Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാഹനാപകടക്കേസ് സല്‍മാന്‍ കുറ്റക്കാരനല്ലെന്ന് ബോംബെ ഹൈക്കോടതി, ശിക്ഷ റദ്ദാക്കി

10 DECEMBER 2015 01:59 PM IST
മലയാളി വാര്‍ത്ത.

More Stories...

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു

സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ ശ്രമിച്ച സംഭവത്തില്‍ മുന്‍ പാചകത്തൊഴിലാളിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..

2002ലെ മുംബൈ വാഹനാപകടക്കേസില്‍ ചലച്ചിത്ര താരം സല്‍മാന്‍ഖാന്റെ വിധി ബോംബെ ഹൈക്കോടതി റദ്ദാക്കി. കേസില്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനല്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ശിക്ഷ റദ്ദാക്കിയത്. മെയ്യില്‍ കേസ് പരിഗണിച്ച സെഷന്‍സ് കോടതി സല്‍മാന്‍ഖാന് 5 വര്‍ഷം തടവാണ് വിധിച്ചിരുന്നത് ഇതിനെതിരെയാണ് സല്‍മാന്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. സംഭവ സമയം സല്‍മാനാണ് വാഹനമോടിച്ചതെന്ന ദൃക്‌സാക്ഷി മൊഴി പൂര്‍ണമായും വിശ്വസിക്കാനാകില്ലെന്ന് ഹര്‍ജി പരിഗണിക്കവേ ബോംബെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. സല്‍മാന്‍ഖാന്റെ സുരക്ഷാ ഭടന്‍ രവീന്ദ്ര പാട്ടീലിന്റെ മൊഴി ഭാഗികമായി മാത്രമേ വിശ്വസിക്കാനാകൂ, പൂര്‍ണ വിശ്വാസത്തിലെടുക്കാവുന്ന സാക്ഷിയല്ല രവീന്ദ്ര പാട്ടീല്‍. മദ്യപിച്ച് വാഹനമോടിച്ച സല്‍മാന്‍ ഖാന്‍ അങ്ങനെ ചെയ്യരുതെന്ന തന്റെ വാക്കുകള്‍ കേള്‍ക്കാന്‍ തയ്യാറായില്ലെന്ന പാട്ടീലിന്റെ മൊഴി പൂര്‍ണമായും കണക്കിലെടുക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. 2007 ഒക്ടോബറില്‍ പാട്ടീല്‍ ടിബിയെ തുടര്‍ന്ന് മരണമടഞ്ഞിരുന്നു. 2002 സെപ്റ്റംബര്‍ 28 ന് ബാന്ദ്ര ഹില്‍ റോഡിലെ അമേരിക്കന്‍ ബേക്കറിക്കു മുന്നിലെ നടപ്പാതയില്‍ കിടന്നുറങ്ങിയവര്‍ക്കുമേലാണ് സല്‍മാന്‍ ഖാന്റെ ലാന്‍ഡ് ക്രൂസര്‍ കാര്‍ പാഞ്ഞു കയറിയത്. പുലര്‍ച്ചെ 2.45 നുണ്ടായ അപകടത്തില്‍ നൂറുള്ള ഷെരീഫ് എന്നയാളാണ് കൊല്ലപ്പെട്ടത്. വിധി കേള്‍ക്കാന്‍ സല്‍മാന്‍ഖാന്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... തളിപ്പറമ്പില്‍ ഓണാഘോഷപരിപാടിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു...  (13 minutes ago)

മിസ് വേൾഡ് 2026 കിരീടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോളയ്ക്ക്  (26 minutes ago)

ഫ്രഞ്ച് ചലച്ചിത്രകാരൻ ടോണി ഗാറ്റ്‌ലിഫ് അന്തരിച്ചു.. .  (36 minutes ago)

മാധ്യമ പ്രവർത്തകനും സീരിയൽ നടനുമായ രഗീഷ് രാജ അന്തരിച്ചു...  (46 minutes ago)

തിരിച്ചടിക്കാൻ ഇറാൻ... ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു; വേണമെങ്കിൽ മുഴുവൻ കപ്പലുകളും തകർക്കുമെന്ന് ഭീഷണി, യുദ്ധ വിവരങ്ങൾ ചോർന്നു; 50 ഉന്നത സൈനിക ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്  (1 hour ago)

യുഎസ് ഓപ്പൺ ടെന്നിസ്... ഒമ്പതാം സീഡ് യുഎസിന്റെ ടെയ്‌ലർ ഫ്രിറ്റ്സിനെ തോൽപ്പിച്ച് 24-ാം സീഡ് അർജന്റീന താരം ഫ്രാൻസിസ്കോ സെറുണ്ടോലോ പ്രീക്വാർട്ടർ ഫൈനലിൽ  (1 hour ago)

മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം.. മൂന്നു പേർക്ക് പരുക്ക്  (1 hour ago)

നിരവധി മാപ്പിള പാട്ടുകളിലൂടെ ശ്രദ്ധേയനായ ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു...  (2 hours ago)

ഡിവൈഎസ്പി ജോണ്‍സണ്‍ കെജെ അന്തരിച്ചു...  (2 hours ago)

വനിത ഏഷ്യകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം  (2 hours ago)

  റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്‌ലൈനിൽ നിന്നു വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം  (2 hours ago)

2 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം!  (3 hours ago)

ആ കാഴ്ച കണ്ണീർക്കാഴ്ചയായി... കാറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബുള്ളറ്റ് യാത്രികനായ യുവാവിന് ലോറിയിടിച്ച് മരിച്ചു...‌  (3 hours ago)

കണ്ണീർക്കാഴ്ചയായി...ജപ്പാനിലെ ജോലിസ്ഥലത്ത് കാണാതായ ഇരിട്ടി സ്വദേശിനിയായ യുവതി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍...  (3 hours ago)

ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends