Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി


സംസ്ഥാനത്ത് താപനിലയിൽ വർദ്ധനവ്....മൂന്ന് ദിവസത്തേക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത മുന്നറിയിപ്പ് പ്രഖ്യാപിച്ചു

പാര്‍ക്ക് സ്ട്രീറ്റ് കൂട്ടബലാത്സംഗം: മൂന്ന് പ്രതികള്‍ കുറ്റക്കാര്‍, പ്രധാന പ്രതികള്‍ ഇപ്പോഴും ഒളിവില്‍

11 DECEMBER 2015 11:09 AM IST
മലയാളി വാര്‍ത്ത.

കൊല്‍ക്കത്തയിലെ കുപ്രസിദ്ധമായ പാര്‍ക്ക് സ്ട്രീറ്റ് കൂട്ട ബലാത്സംഗ കേസില്‍ മൂന്ന് പ്രതികളെ കുറ്റക്കാരായി വിചാരണ കോടതി കണ്ടെത്തി. കുറ്റക്കാരായി കണ്ടെത്തിയവര്‍ക്കുള്ള ശിക്ഷ കോടതി ഇന്ന് പ്രഖ്യാപിയ്ക്കും. 2012 ഫെബ്രുവരി അഞ്ചിന് കൊല്‍ക്കത്ത നഗരത്തിന്റെ ഹൃദയഭാഗമായ പാര്‍ക്ക് സ്ട്രീറ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
റുമണ്‍ ഖാന്‍, നാസര്‍ ഖാന്‍, സുമിത് ബജാജ് എന്നിവരെയാണ് കുറ്റക്കാരായി കോടതി കണ്ടെത്തിയത്. കേസിലെ പ്രധാന പ്രതികളായ കാദര്‍ ഖാനും അലിയും ഇപ്പോഴും ഒളിവിലാണ്. കൊല്‍ക്കത്ത അഡീഷണല്‍ സെഷന്‍സ് കോടതി ഇവര്‍ക്ക് മേല്‍ ചുമത്തിയിരിയ്ക്കുന്നത്് ബലാത്സംഗം, ക്രിമിനല്‍ ഗൂഢാലോചന, മനപൂര്‍വമായ ദേഹോപദ്രവമേല്‍പ്പിയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ്.
ഇരയായ സൂസറ്റ് ജോര്‍ദ്ദാന്‍ 37 വയസുള്ളപ്പോഴാണ് കൂട്ട ബലാത്സംഗത്തിനിരയായത്. ഇവര്‍ ഈ വര്‍ഷം മാര്‍ച്ചില്‍ എന്‍സെഫലൈറ്റിസ് ബാധിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇവരെ 2012 ഫെബ്രുവരി അഞ്ചിന് ഒരു നിശാക്ലബിന് മുന്നില്‍ നിന്ന് അക്രമികള്‍ കാറില്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഓടുന്ന കാറില്‍ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം റോഡില്‍ തള്ളുകയും ചെയ്തു.
ഇന്ത്യയില്‍ ബലാത്സംഗത്തിനും ലൈംഗിക പീഡനത്തിനും ഇരയാവുന്നവരുടെ പേരുകള്‍ പുറത്തുവിടാറില്ലെങ്കിലും സൂസറ്റ് ജോര്‍ദ്ദാന്‍ തന്റെ പേര് പുറംലോകമറിയണം എന്ന് ഉറച്ച നിലപാടെടുക്കുകയായിരുന്നു. പലപ്പോഴും പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുകയും തന്റെ പേര് പുറംലോകമറിയുന്നതില്‍ യാതൊരു ബുദ്ധിമുട്ടുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ലൈംഗിക പീഡനത്തിനെതിരായ ശക്തമായ പ്രചാരണങ്ങളുമായി സൂസറ്റ് പിന്നീട് പലപ്പോഴും രംഗത്തെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (6 minutes ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (12 minutes ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (23 minutes ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (43 minutes ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (56 minutes ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (1 hour ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (1 hour ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (1 hour ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (1 hour ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (2 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (2 hours ago)

പ്രമുഖ ഛായാഗ്രാഹകൻ ടി എൻ കൃഷ്ണൻകുട്ടി അന്തരിച്ചു...  (2 hours ago)

ഹോർമുസ് കടലിടുക്കിന് സമീപം നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ...  (2 hours ago)

കാര്യവിജയവും സകല വിഘ്ന നിവാരണവും; ഈ ആഴ്ചയിലെ വാരഫലം.  (3 hours ago)

Malayali Vartha Recommends