Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി


സംസ്ഥാനത്ത് താപനിലയിൽ വർദ്ധനവ്....മൂന്ന് ദിവസത്തേക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത മുന്നറിയിപ്പ് പ്രഖ്യാപിച്ചു

ജിയാ ഖാന്റെ ആത്മഹത്യ: കൂടുതല്‍ വെളിപ്പെടുത്തലുമായി സിബിഐ

11 DECEMBER 2015 07:23 PM IST
മലയാളി വാര്‍ത്ത.

ബോളിവുഡ് താരം ജിയാ ഖാന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സി.ബി.ഐ കുറ്റപത്രം. ഗര്‍ഭിണിയായിരുന്ന ജിയാ ഖാന്റെ ഭ്രൂണം പുറത്തെടുത്ത് കാമുകന്‍ സൂരജ് പഞ്ചോളി ടോയ്‌ലറ്റില്‍ ഒഴുക്കിയെന്നത് അടക്കമുള്ള വെളിപ്പെടുത്തലുകളാണ് വെള്ളിയാഴ്ച സമര്‍പ്പിച്ച കുറ്റപത്രത്തിലുള്ളത്.
മലയാളത്തിലെ മുന്‍കാല നായിക സെറീന വഹാബിന്റെ മകനായ സൂരജുമായി ജിയാ ഖാന്‍ പ്രണയത്തിലായിരുന്നു. നാല് ആഴ്ച പ്രായമുള്ള ഗര്‍ഭമാണ് സൂരജും ജിയാ ഖാനും ചേര്‍ന്ന് അലസിപ്പിച്ചത്. തുടര്‍ന്ന് സ്വയം പുറത്തെടുത്ത ഭ്രൂണം സൂരജ് ടോയ്‌ലറ്റില്‍ നിക്ഷേപിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. മുംബൈ മിറര്‍ എന്ന മാധ്യമമാണ് കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.
താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ജിയയും സൂരജും ഒരു ഡോക്ടറെ സമീപിച്ച് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എഴുതി വാങ്ങി. എന്നാല്‍ ഇത് ഫലം കാണാതെ വന്നതോടെ മറ്റൊരു ഡോക്ടറെ സമീപിക്കുകയും കൂടുതല്‍ ഡോസ് കുടിയ മരുന്ന് വാങ്ങുകയും ചെയ്തു. ഫഌറ്റില്‍ എത്തി ഈ മരുന്ന് കഴിച്ചതോടെ രക്തസ്രാവം രൂക്ഷമാകുകയും ജിയയുടെ ആരോഗ്യനില വഷളാകുകയും ചെയ്തു.
ജിയയുമായി ഉടന്‍ ആശുപത്രിയില്‍ എത്താന്‍ ഇവരുടെ സുഹൃത്തായ ഒരു ഗൈനോക്കോളജിസ്റ്റ് ഫോണിലൂടെ നിര്‍ദ്ദേശിച്ചുവെങ്കിലും ബന്ധം പരസ്യമാകുമെന്നതിനാല്‍ ഇവര്‍ ആശുപത്രിയില്‍ പേകാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് സൂരജ് തന്നെ ഭ്രൂണം പുറത്തെടുക്കാന്‍ തയ്യാറാവുകയായിരുന്നു. അബോര്‍ഷന് ശേഷം സൂരജ്, ജിയയെ അവഗണിക്കാന്‍ തുടങ്ങിയതും മാനസികമായി തകര്‍ന്ന നടി ആത്മഹത്യ ചെയ്തുവെന്നാണ് സി.ബി.ഐ കുറ്റപത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക
https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (10 minutes ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (16 minutes ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (27 minutes ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (47 minutes ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (1 hour ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (1 hour ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (1 hour ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (1 hour ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (1 hour ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (2 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (2 hours ago)

പ്രമുഖ ഛായാഗ്രാഹകൻ ടി എൻ കൃഷ്ണൻകുട്ടി അന്തരിച്ചു...  (2 hours ago)

ഹോർമുസ് കടലിടുക്കിന് സമീപം നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ...  (2 hours ago)

കാര്യവിജയവും സകല വിഘ്ന നിവാരണവും; ഈ ആഴ്ചയിലെ വാരഫലം.  (3 hours ago)

Malayali Vartha Recommends