Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

ഇന്ത്യ - ചൈന സംഘർഷം അവസാനിപ്പിക്കാൻ യഥാർത്ഥ നിയന്ത്രണ രേഖയ്‌ക്കിരു വശത്ത് നിന്നും കൂടുതൽ സേനകളെ പിൻവലിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിൽ ധാരണ; ജോഹന്നാസ് ബർഗിൽ സമാപിച്ച ബ്രിക്‌സ് ഉച്ചകോടിക്കിടെ ലോകം ഉറ്റുനോക്കിയ ചൈന ഇന്ത്യ കൂടിക്കാഴ്‌ച നടന്നു

25 AUGUST 2023 05:02 PM IST
മലയാളി വാര്‍ത്ത

ജോഹന്നാസ് ബർഗിൽ സമാപിച്ച ബ്രിക്‌സ് ഉച്ചകോടിക്കിടെ ലോകം ഉറ്റുനോക്കിയ ചൈന ഇന്ത്യ കൂടിക്കാഴ്‌ച നടന്നിരിക്കുകയാണ്. പടിഞ്ഞാറൻ അതിർത്തിയിലെ ഇന്ത്യ - ചൈന സംഘർഷം അവസാനിപ്പിക്കാൻ യഥാർത്ഥ നിയന്ത്രണ രേഖയ്‌ക്കിരു വശത്ത് നിന്നും കൂടുതൽ സേനകളെ പിൻവലിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിൽ ധാരണയായിരിക്കുകയാണ് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം.

ദ്രുതഗതിയിലുള്ള സേനാ പിൻമാറ്റത്തിനായി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുക സംഘർഷം കുറയ്‌ക്കാൻ നടപടികൾ സ്വീകരിക്കുക എന്നീ തീരുമാനങ്ങളിലേക്ക് ഇരു നേതാക്കളും ധാരണയിലെത്തി. വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര ആണ് ഈ കാര്യങ്ങഖിലെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.

യഥാർത്ഥ നിയന്ത്രണ രേഖയിലെ പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളിൽ ഇന്ത്യയ്ക്ക് ആശങ്കയുണ്ടെന്ന് ഷി ജിൻപിംഗുമായുള്ള കൂടിക്കാഴ്ച്ചക്കിടയിൽ പ്രധാനമന്ത്രി എടുത്തു പറയുകയും ചെയ്തിരിക്കുകയാണ്.ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലാക്കാൻ അതിർത്തി പ്രദേശങ്ങളിൽ സമാധാനവും ശാന്തിയും നിലനിർത്തേണ്ടത് അനിവാര്യമാണ്.

നിയന്ത്രണ രേഖയെ ബഹുമാനിക്കണമെന്നും അദ്ദേഹം ചൂണ്ടികാണിച്ചു . മോദിയുടെ നിർദ്ദേശങ്ങളോട് ഷി ജിൻപിംഗ് അനുകൂലമായി പ്രതികരിച്ചെന്ന സൂചനകളും കിട്ടുന്നുണ്ട് .ബ്രിക്‌സ് ഉച്ചകോടിയുടെ സമാപന ദിവസമാണ് മോദിയും ഷി ജിൻപിംഗും തമ്മിൽ കണ്ടത്.

കൂടിക്കാഴ്‌ച സംബന്ധിച്ച് അവസാന നിമിഷം വരെയും വിദേശ മന്ത്രാലയം സ്ഥിരീകരണം നൽകിയിരുന്നില്ല. കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് വിവരം അറിയിച്ചത്.സെപ്‌തംബർ ആദ്യം നടക്കുന്ന ജി 20 ഉച്ചകോടിക്കായി ഷി ജിൻ പിംഗ് ഇന്ത്യയിലേക്ക് വരുന്നുണ്ട്. അതിനു മുൻപ് സേനാ പിൻമാറ്റം തുടങ്ങിയേക്കും. ഡൽഹിയിൽ ഇരു നേതാക്കളും തമ്മിൽ വിശദമായ ചർച്ച നടത്താനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (8 minutes ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (18 minutes ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (43 minutes ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (59 minutes ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (1 hour ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (1 hour ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (1 hour ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (2 hours ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (2 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (2 hours ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (2 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (3 hours ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (3 hours ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (3 hours ago)

Malayali Vartha Recommends