മധുരയില്‍ ട്രെയിനിന് തീപിടിച്ച് അഞ്ച് മരണം....മധുര റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ലക്‌നൗ - രാമേശ്വരം ട്രെയിനിലെ സ്ലീപ്പര്‍ കോച്ചിലാണ് അപകടമുണ്ടായത്, തീയണക്കാനുള്ള ശ്രമം തുടരുന്നു

ട്രെയിനിന് തീപിടിച്ച് അഞ്ച് മരണം. മധുര റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ലക്‌നൗ - രാമേശ്വരം ട്രെയിനിലെ സ്ലീപ്പര്‍ കോച്ചിലാണ് അപകടമുണ്ടായതെന്നാണ് പുറത്തുവരുന്ന വിവരം.
ട്രെയിനിനുള്ളില്‍ ഭക്ഷണം പാചകം ചെയ്യാന്‍ ശ്രമിച്ചതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉത്തര്‍പ്രദേശ് സ്വദേശികളാണ് മരിച്ചതെന്നാണ് സൂചന. തീയണക്കാനുള്ള ശ്രമം തുടരുന്നു.
"
https://www.facebook.com/Malayalivartha



























