രാജ്യതലസ്ഥാനത്ത് നടക്കുന്ന ജി 20 ഉച്ചകോടി കണക്കിലെടുത്ത് സെപ്റ്റംബര്‍ എട്ടിന് അവധിയായിരിക്കുമെന്ന് സുപ്രീം കോടതി

രാജ്യതലസ്ഥാനത്ത് നടക്കുന്ന ജി 20 ഉച്ചകോടി കണക്കിലെടുത്ത് സെപ്റ്റംബര്‍ എട്ടിന് അവധിയായിരിക്കുമെന്ന് സുപ്രീം കോടതി വെള്ളിയാഴ്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
സെപ്റ്റംബര്‍ ഒന്‍പത്, പത്ത് തീയതികളില്‍ ഡല്‍ഹിയിലാണ് ജി20 ഉച്ചകോടി നടക്കുന്നത്. ജി 20 ഉച്ചകോടി കണക്കിലെടുത്ത് ദേശീയ തലസ്ഥാനത്തെ എല്ലാ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളും സെപ്റ്റംബര്‍ എട്ട് മുതല്‍ 10 വരെ അടച്ചിടും.
"
https://www.facebook.com/Malayalivartha



























