Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

ചരിത്ര ദൗത്യത്തിൽ പ്രധാനമന്ത്രിയുടെ പ്രചോദനം, വലിയ പങ്കു വഹിച്ചു; ഞങ്ങൾ വളരെ സന്തുഷ്ടരാണ്; ഞങ്ങളുടെ എല്ലാ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവിൽ സന്തോഷത്തോടെ ഐ എസ് ആർ ഒ ശാസ്ത്രജ്ഞർ

26 AUGUST 2023 06:12 PM IST
മലയാളി വാര്‍ത്ത

ഇന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംളൂരുവിലെ ഇസ്ട്രാക്- സെന്ററിൽ എത്തിയിരുന്നു. ശാസ്ത്രജ്ഞന്മാരുമായി അദ്ദേഹം സംവദിച്ചു. നിർണായക പ്രഖ്യാപനങ്ങൾ നടത്തി. ഇപ്പോൾ ഇതാ പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ശാസ്ത്രജ്ഞർ നിർണായക പ്രതികരണം നടത്തിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ സന്ദർശനം ഊർജ്ജം പകരുന്നതായി ഐഎസ് ആർ ഒ ശാസ്ത്രജ്ഞർ പറഞ്ഞു .

ചരിത്ര ദൗത്യത്തിൽ പ്രധാനമന്ത്രിയുടെ പ്രചോദനം, വലിയ പങ്കു വഹിച്ചതായും ശാസ്ത്രജ്ഞർ പ്രതികരിച്ചു. ഞങ്ങൾ വളരെ സന്തുഷ്ടരാണ്.... ഞങ്ങളുടെ എല്ലാ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.റോവർ ആദ്യമായി ചന്ദ്രനിൽ ഇറങ്ങുന്നത് കാണാൻ കഴിയുന്നത് ഒരു നല്ല അനുഭവമാണ്. ഞങ്ങളുടെ പരിശ്രമങ്ങളെയും ത്യാഗങ്ങളെയും അഭിനന്ദിക്കാൻ പ്രധാനമന്ത്രി വളരെയധികം സമയമെടുത്തു. ഞങ്ങൾ ഇതിലും മികച്ച എന്തെങ്കിലും കൊണ്ടുവരാൻ പോകുന്നു.

ആകാശത്തിന് അതിരല്ല. അദ്ദേഹം പറഞ്ഞത് പോലെ കൂടുതൽ വെല്ലുവിളി നിറഞ്ഞ ദൗത്യങ്ങളുമായി ഞങ്ങൾ പുറത്തുവരും . ചൊവ്വ ലാൻഡിംഗ് ദൗത്യം, ആദിത്യ-എൽ1 ദൗത്യം എന്നിവയുൾപ്പെടെ മറ്റ് നിരവധി ദൗത്യങ്ങളും പദ്ധതിയിലുണ്ട്, അത് ഉടൻ വിക്ഷേപിക്കും എന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ ശരിക്കും സന്തോഷത്തിലാണ്. സാറിൽ നിന്ന് ഞങ്ങൾക്ക് ഒരുപാട് പ്രചോദനം കിട്ടി. . എന്നതടക്കമുള്ള പ്രതികരണമാണ് നടത്തിയിരിക്കുന്നത്.വേദങ്ങളിലെ ജ്യോതിശാസ്ത്ര സൂത്രവാക്യങ്ങൾ പഠിക്കാനും ശാസ്ത്രീയമായി തെളിയിക്കാനും പുതിയ തലമുറ മുന്നോട്ട് വരണമെന്നു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു .

ചന്ദ്രയാൻ -3 ന്റെ ചരിത്ര വിജയത്തിലൂടെ ശാസ്ത്രജ്ഞന്മാർ ദേശീയ പ്രൌഢി ചന്ദ്രനോളം എത്തിച്ചതായി നരേന്ദ്ര മോദി വ്യക്തമാക്കി. ചന്ദ്രയാൻ-3, ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ സ്ഥലം ഇനിമുതൽ ശിവശക്തി ആയി അറിയപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രചോദനാത്മകമായ നിമിഷങ്ങളിൽ ഒന്നാണ് ചന്ദ്രയാൻ 3 -ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ നിമിഷം.

ഇന്ന്, ലോകം മുഴുവൻ ഇന്ത്യയുടെ ശാസ്ത്രബോധത്തേയും സാങ്കേതിക വിദ്യയിലെ മികവിനെയും അംഗീകരിക്കുന്നു.ചന്ദ്രയാൻ -3 ന്റെ വിജയത്തിൽ വനിതാ ശാസ്ത്രജ്ഞരും വലിയ പങ്കുവഹിച്ചതായി പ്രധാനമന്ത്രി പറഞ്ഞു .ദക്ഷിണാഫ്രിക്ക, ഗ്രീസ് സന്ദർശനത്തിന് ശേഷം, രാവിലെയോടെയാണ് പ്രധാനമന്ത്രി ചന്ദ്രയാന്റെ വിജയശിൽപികളെ അഭിനന്ദിക്കാൻ ബെംഗളൂരുവിലെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (8 minutes ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (18 minutes ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (43 minutes ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (59 minutes ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (1 hour ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (1 hour ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (1 hour ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (2 hours ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (2 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (2 hours ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (2 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (3 hours ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (3 hours ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (3 hours ago)

Malayali Vartha Recommends