Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

അതിദാരുണകാഴ്ച.... പഞ്ചാബില്‍ ലോറിയും ട്രാക്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ട്രാക്ടര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം...

27 AUGUST 2023 12:30 PM IST
മലയാളി വാര്‍ത്ത

അതിദാരുണകാഴ്ച.... പഞ്ചാബില്‍ ലോറിയും ട്രാക്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ട്രാക്ടര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. അപകടത്തിനു പിന്നാലെ ട്രാക്ടറിന്റെ ടയറിനുള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍ അര കിലോമീറ്ററോളം റോഡിലൂടെ നിരങ്ങിനീങ്ങി.

ഷാഹ്പുര്‍ ഗ്രാമത്തില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികളും മരിച്ചയാളുടെ ബന്ധുക്കളും മണിക്കൂറുകളോളം റോഡ് ഉപരോധിക്കുകയായിരുന്നു, കരിങ്കല്ല് കയറ്റി വന്ന ലോറി മണല്‍ നിറച്ച ഡ്രാക്ടറിന്റെ പിന്നിലിടിച്ചാണ് അപകടം ഉണ്ടായത്.

ട്രാക്ടറിന്റെ ഡ്രൈവര്‍ സുഖ്‌ദേവ് സിങ്(21) ആണ് അപകടത്തില്‍ മരിച്ചത്. ബംഗ്ലാന്‍ ഖേര ഗ്രാമത്തില്‍ നിന്നുള്ള സുഖ്‌ദേവ് സിങ് ഇടിയുടെ ആഘാതത്തില്‍ നിലത്തു വീണു ട്രാക്ടറിന്റെ ടയറിനടിയില്‍ കുടുങ്ങിപ്പോയി. ട്രാക്ടറിന്റെ ടയറിനുള്ളില്‍ കുടുങ്ങിയ സുഖ്‌ദേവിനെയും കൊണ്ട് ലോറി നിര്‍ത്താതെ മീറ്ററുകളോളം മുന്നോട്ടു നീങ്ങി.

''അതിദാരുണമായിരുന്നു സംഭവം. അപകടത്തിനിരയായ ആളുടെ ശരീരഭാഗങ്ങള്‍ പലസ്ഥലങ്ങളിലേക്കും ചിതറി തെറിച്ചുപോയി. അപകടം മനസ്സിലാക്കിയ ലോറി ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടെന്ന് പോലീസ്. അപകടത്തില്‍ മരിച്ച സുഖ്‌ദേവിന്റെ മൃതദേഹവും വഹിച്ച് പിതാവ് ജസ്വിന്ദര്‍ സിങ് അടക്കമുള്ളവര്‍ ആറു മണിക്കൂറോളം റോഡ് ഉപരോധിക്കുകയുണ്ടായി. കേസിലെ പ്രതിയെ എത്രയും പെട്ടെന്ന് അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നു പൊലീസ് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (8 minutes ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (18 minutes ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (43 minutes ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (59 minutes ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (1 hour ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (1 hour ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (1 hour ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (2 hours ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (2 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (2 hours ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (2 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (3 hours ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (3 hours ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (3 hours ago)

Malayali Vartha Recommends