Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

പ്ലീനത്തിന്‍ യച്ചൂരിയെ ആക്രമിക്കാന്‍ കേരളാഘടകം, വിഎസിനെ പുകഴ്ത്തുന്നതിന് കേരളാഘടകത്തിന് അതൃപ്തി

27 DECEMBER 2015 10:11 AM IST
മലയാളി വാര്‍ത്ത.

സിപിഎം സംഘടനാ പ്ലീനത്തിന് കൊല്‍ക്കത്തയില്‍ തുടക്കമായി. എന്നാല്‍ കഴിഞ്ഞ ദിവസം വിഎസിനെ അനുകൂലിച്ച് സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം രംഗത്ത് വന്നതില്‍ കേരള ഘടകത്തിന് അതൃപ്തി. ഇന്ന് ആരംഭിക്കുന്ന സംഘടനാ ചര്‍ച്ചയിവല്‍ ഇക്കാര്യം ചര്‍ച്ചചെയ്യാനൊരുങ്ങുകയാണ് കേരളത്തിലെ ചില നേതാക്കള്‍. ഇന്നലെ പ്ലീനത്തിന് മുന്നോടിയായുള്ള പിബി, കേന്ദ്ര കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്നിരുന്നു. അവതരിപ്പിക്കേണ്ട കരട് റിപ്പോര്‍ട്ടിന് യോഗത്തില്‍ അന്തിമ അംഗീകാരം നല്‍കി. പത്ത് ലക്ഷംപേര്‍ പങ്കെടുക്കുന്ന റാലിയോടെയാണ് അഞ്ചുദിവസം നീണ്ടു നില്‍ക്കുന്ന പ്ലീനത്തിന് തുടക്കമാകുന്നത്.
പ്ലീനത്തില്‍ അവതരിപ്പിക്കുന്ന സംഘടനാ റിപ്പോര്‍ട്ടില്‍ നേതാക്കള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുന്ന നേതാക്കളുടെ സമീപനം പാര്‍ട്ടിയ്ക്ക് ദോഷം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അമിതമായ ആത്മ വിശ്വാസം പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. വോട്ടെണ്ണലിന് മുമ്പ് നടത്തുന്ന വിലയിരുത്തലുകള്‍ പാളിപോകുന്നതിന് കാരണം അമിതമായ ആത്മ വിശ്വാസമാണ്.
കേരളത്തിലും ബംഗ്ലാദേശിലും പാര്‍ട്ടിയ്ക്ക് തകര്‍ച്ചയുണ്ടായ കാരണം കൃത്യമായി വിലയിരുത്തുന്നതില്‍ നേതൃത്വത്തിന് വീഴ്ച പറ്റി. കേരളത്തില്‍ മാത്രമല്ല ബംഗ്ലാളാദേശിലും നേതാക്കളെ കേന്ദ്രീകരിച്ച് വിഭാഗീയത ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിരന്തരം ചര്‍ച്ചകള്‍ നടത്തിയിട്ടും കേരളത്തില്‍ വിഭാഗീയത പൂര്‍ണ്ണമായും അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ല.എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് പാര്‍ട്ടിയ്ക്ക് അനുകൂലമായിരുന്നു.
31 അവസാനിക്കുന്ന പ്ലീനത്തില്‍ സംഘടനാപ്രവര്‍ത്തനങ്ങള്‍ മുതല്‍ ദേശീയ അന്തര്‍ദേശീയതലത്തില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ വരേയും ചര്‍ച്ചചെയ്യും. ദേശീയതലത്തില്‍ ബിജെപിയ്ക്ക് എതിരായി പൊതുവേദിയില്‍ കോണ്‍ഗ്രസിനോടൊപ്പം ചേരുമോ എന്ന കാരയം ചര്‍ച്ചയ്ക്ക് ശേഷമേ പറയനാകു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (52 minutes ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (1 hour ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (4 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (4 hours ago)

പിണറായി രാജി വയ്ക്കും..?!  (4 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (4 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (4 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (5 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (5 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (8 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (8 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (8 hours ago)

Malayali Vartha Recommends