ജമ്മു കശ്മീരിലെ റിയാസിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഭീകരനെ വധിച്ചു....ഏറ്റുമുട്ടലിനിടെ സുരക്ഷാ സേനാംഗത്തിന് പരുക്ക്

ജമ്മു കശ്മീരിലെ റിയാസിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിനിടെ സുരക്ഷാ സേനാംഗത്തിന് പരുക്കേറ്റു.
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന പ്രദേശത്ത് തിരച്ചില്‍ നടത്തിയത്.
തുളി ഏരിയയിലെ ഗാലി സോഹാബില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് എ.ഡി.ജി.പി മുകേഷ് സിങ് പറഞ്ഞു. ആഗസ്റ്റ് 21ന് കശ്മീരിലെ പുല്‍വാമയില്‍ ഭീകരരും സുരക്ഷാസേനയും ഏറ്റുമുട്ടിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha


























