Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ഉപതെരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിട്ട് ബിജെപി, മധ്യപ്രദേശില്‍ നടന്ന ഉപ തിരഞ്ഞെടുപ്പുഫലങ്ങളും ബിജെപിക്ക് തിരിച്ചടി

27 DECEMBER 2015 11:47 AM IST
മലയാളി വാര്‍ത്ത.

മധ്യപ്രദേശില്‍ നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപ തിരഞ്ഞെടുപ്പുഫലങ്ങള്‍ ബിജെപിക്ക് തിരിച്ചടി. എട്ടിടത്തു നടന്ന തിരഞ്ഞെടുപ്പില്‍ അഞ്ചിലും ബിജെപിയെ തോല്‍പിച്ച് കോണ്‍ഗ്രസ് നേട്ടമുണ്ടാക്കി. രത്‌ലാം ലോക്‌സഭാ സീറ്റ് കഴിഞ്ഞ മാസം നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയില്‍നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഡിസംബര്‍ 22ന് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും കണ്ടത്. അഞ്ച് മുന്‍സിപ്പല്‍ കൗണ്‍സിലുകളാണ് കോണ്‍ഗ്രസ് തിരിച്ചുപിടിച്ചത്.
എന്നാല്‍, നഗരങ്ങള്‍ ഇപ്പോഴും ബിജെപിക്ക് ഒപ്പമാണ്. എട്ട് കോര്‍പറേഷനുകളില്‍ ഏഴിടത്തും ബിജെപി അധികാരം നിലനിര്‍ത്തി. ഭേരാഘട്ട് കോണ്‍ഗ്രസ്സും നിലനിര്‍ത്തി. കഴിഞ്ഞവര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഏറെക്കുറെ പൂര്‍ണമായി ബിജെപി അധികാരത്തിലേറിയിരുന്നു. 135 കോര്‍പറേഷനുകളില്‍ 83ഇടത്തും ബിജെപിയാണ് വിജയിച്ചത്.
ബിജെപിയുടെ നല്ലകാലം അസ്തമിച്ചുവെന്ന് കോണ്‍ഗ്രസ് വക്താവ് കെ.കെ.മിശ്ര പറഞ്ഞു. ബീഹാറില്‍ത്തുടങ്ങിയതാണ് അവര്‍ക്കുള്ള തിരിച്ചടി. ഗുജറാത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിലും അതാവര്‍ത്തിച്ചു. രത്‌ലം ലോക്‌സഭാ സീറ്റ് കൈവിട്ടു.ഇപ്പോള്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞടുപ്പിലും ബിജെപിക്ക് തിരിച്ചടിയേറ്റു. പാഴായ വാഗ്ദാനങ്ങളില്‍ ജനങ്ങളുടെ മനസ്സുമടുത്തുവെന്നതിന് തെളിവാണിതെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍, ഈ തിരിച്ചടിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന നിലപാടിലാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് നന്ദകുമാര്‍ സിങ് ചൗഹാന്‍. എന്നാല്‍, പാര്‍ട്ടി നേതൃത്വം അത്ര അനായാസമായല്ല ഇതിനെ കാണുന്നതെന്ന് സ്പഷ്ടമാണ്. ഗ്രാമപ്രദേശങ്ങളിലും ചെറു പട്ടണങ്ങളിലും മുഖ്യമന്ത്രി നേരിട്ടിറങ്ങി പ്രചാരണം നടത്തിയിട്ടും തിരിച്ചടി നേരിട്ടത് അവരെ അലോസരപ്പെടുത്തുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (9 minutes ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (45 minutes ago)

അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്  (1 hour ago)

ഹർത്താലിന്റെ 3-ാം മണിക്കൂറിൽ കളി മാറി..!പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ..! .തുറന്ന കടക്കൾ അടപ്പിച്ചു..!സംഘർഷം  (2 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (3 hours ago)

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (3 hours ago)

നെടുമങ്ങാട് കളി മാറി.. ഹർത്താൽ ശക്തം കടകൾ അടപ്പിച്ചു ,പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ  (3 hours ago)

കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ കുവൈത്തിൽ നിര്യാതനായി....  (4 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്....  (4 hours ago)

പനങ്ങാട് ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (5 hours ago)

ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തം...  (5 hours ago)

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം  (5 hours ago)

കരുവാരക്കുണ്ട് മുള്ളറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ടാപ്പിങ് തൊഴിലാളി മരിച്ചു....  (5 hours ago)

പ്രശസ്ത നടൻ ഭരത് കപൂർ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (5 hours ago)

Malayali Vartha Recommends