Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

പാകിസ്ഥാന്‍ ഹെലികോപ്റ്ററില്‍ യാത്രചെയ്യാന്‍ പ്രധാനമന്ത്രി തയ്യാറായപ്പോള്‍ അമ്പരന്നത് എസ്പിജി

27 DECEMBER 2015 12:16 PM IST
മലയാളി വാര്‍ത്ത.

ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ എവിടെയെത്തിയാലും അവര്‍ക്കുവേണ്ട സുരക്ഷയൊരുക്കുന്നത് എസ്പിജിയാണ്. അത് ദിവസങ്ങള്‍ക്കുമുമ്പ് തന്നെ തുടങ്ങുകയും ചെയ്യും. മോഡിയുടെ മിന്നല്‍ പാക്‌സന്ദര്‍ശനം വലച്ചത് പ്രധാനമന്ത്രിയുടെ സുരക്ഷാവ്യൂഹത്തെയാണ്. കാബൂളില്‍ നിന്ന് പാക്കിസ്ഥാനിലേക്കുള്ള യാത്ര പെട്ടെന്ന് തീരുമാനിച്ചപ്പോള്‍ സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനു (എസ്പിജി) പോലും ഒരുങ്ങാന്‍ സമയം ലഭിച്ചില്ല. അവധിയുടെ ആലസ്യം വിട്ട് പിടഞ്ഞെഴുന്നേറ്റ് എസ്പിജിയും ഇന്റലിജന്‍സ് ബ്യൂറോയും റോയും മിലിട്ടറി ഇന്റലിജന്‍സും മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. പിന്നെ പാക്കിസ്ഥാനുമായി ഏകോപിപ്പിച്ച് സുരക്ഷയൊരുക്കല്‍. അതിനപ്പുറത്തേക്ക് ഒന്നും ചെയ്യാന്‍ എസ്പിജിക്ക് കഴിയുമായിരുന്നില്ല. പാക്കിസ്ഥാനിലേക്ക് പെട്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ അയയ്ക്കുന്നത് പ്രായോഗികമായിരുന്നില്ല.
ദേശീയ സുരക്ഷാ ഉപദേഷ്ടാവും പ്രധാനമന്ത്രിയുടെ യാത്രയെ അനുകൂലിച്ചതോടെ യാത്ര തടയാനും കഴിഞ്ഞില്ല.
ഇന്ത്യയ്ക്ക് വിശ്വാസമുള്ള അയല്‍ക്കാരനാണ് പാക്കിസ്ഥാനെന്ന് തെളിയിക്കാനായിരുന്നു മോഡിയുടെ ശ്രമം.മോഡി ആദ്യം പറഞ്ഞതുപോലെ വിമാനത്താവളത്തില്‍ തങ്ങുകയല്ലെന്നും ലഹോര്‍ നഗരത്തിന്റെ അതിര്‍ത്തിയിലെ റായ്‌വിന്ദില്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിശാലമായ വസതിയിലേക്കു പോകുമെന്നും കേട്ടതോടെ സുരക്ഷാ ഏജന്‍സികളുടെ നെഞ്ചിടിപ്പു കൂടി. അതും പാക് വ്യോമസേനയുടെ ഹെലികോപ്റ്ററില്‍. മുമ്പ് തൊണ്ണൂറുകളില്‍ ഹെലികോപ്ടര്‍ യാത്രയുടെ പേരില്‍ അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ കൊളംബോ യാത്ര തടസ്സപ്പെടുത്തിയ ചരിത്രം എസ്പിജിക്കുണ്ട്. ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്ടററില്‍ തന്നെ റാവു യാത്ര ചെയ്യണമെന്ന് എസ്പിജി നിര്‍ബന്ധം പിടിച്ചതു ശ്രീലങ്കയെ പിണക്കി. എന്നാല്‍ പ്രധാനമന്ത്രി പാക് സുരക്ഷയെ മുഖവിലയ്‌ക്കെടുക്കുകയായിരുന്നു. പാക് ഹെലികോപ്ടറിലെ മോഡിയുടെ യാത്ര ഇതിന് തെളിവാണ്. എസ്പിജി അംഗങ്ങള്‍ക്ക് ആ സമയം നെഞ്ചിടിപ്പിന്റേതായിരുന്നു. എന്നാല്‍ പാക് സുരക്
റായ്‌വിന്ദില്‍ നവാസ് ഷെരീഫിന്റെ വസതി ഹെലിപ്പാഡും വൈദ്യുതി വേലികളുമൊക്കെയുള്ള, സുരക്ഷയുടെ വലിയ കോട്ടയാണ്. ലഹോര്‍ വിമാനത്താവളത്തില്‍നിന്നു റായ്‌വിന്ദിലേക്കു പോകാന്‍ മോഡിക്കു പാക്ക് വാഹനങ്ങളെയും വ്യോമസേനയുടെ ഹെലികോപ്ടറിനെയും ആശ്രയിക്കേണ്ടി വരുമെന്നതും എസ്പിജിക്ക് അസ്വസ്ഥതയുണ്ടാക്കി. പക്ഷേ കുഴപ്പമില്ലെന്ന് ഡോവല്‍ പറഞ്ഞതോടെ എന്‍എസ്ജി വെട്ടിലായി. ഇതോടെ യാത്ര തടയാന്‍ കഴിയാതെയും വന്നു.
എന്നാല്‍ പാക്കിസ്ഥാനിലെ നയതന്ത്രത്തിന് മുന്നില്‍ ഇത്തരം എതിര്‍പ്പുകളൊന്നും നടപ്പായില്ല. മോഡിയുടെ തീരുമാനം ഏവരും അംഗീകരിച്ചു. അങ്ങനെ ഷെരീഫിന് കൈകൊടുത്ത് മോഡി ലാഹോറില്‍ നിന്ന് മടങ്ങി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (52 minutes ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (1 hour ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (4 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (4 hours ago)

പിണറായി രാജി വയ്ക്കും..?!  (4 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (4 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (4 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (5 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (5 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (8 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (8 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (8 hours ago)

Malayali Vartha Recommends