Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ആത്മവിശ്വാസവും തന്റെടവും പിന്നെ ഒരു റോള്‍ മോഡലും കൊണ്ട് 16 ഗ്രാമങ്ങളുടെ പ്രധാന്‍ ആയി മാറിയ പൂജ

27 DECEMBER 2015 05:09 PM IST
മലയാളി വാര്‍ത്ത.

സ്വാഭാവികമായും വലിയ ആളുകള്‍ നമ്മുടെ റോള്‍ മോഡല്‍ ആകാറുണ്ട്. വലുതാകുമ്പോള്‍ ആരാകാനാണ് എന്ന ആഗ്രഹത്തിന് പലരും ചെറുപ്രായത്തില്‍ പലതായിരിക്കും പറഞ്ഞിട്ടുണ്ടാവുക, പിന്നീട് അത് പോലെ ആകുന്നവര്‍ കുറവുമാണ്, അതിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയാത്തതും പ്രശ്‌നമാണ്.

എന്നാല്‍ ഉത്തരപ്രദേശിലെ പൂജാകുമാരി എന്ന സ്ത്രീ തന്റെ റോള്‍ മോഡലിനെ നോക്കി പഠിച്ചു, ഒടുവില്‍ വെറും സാധാരണക്കാരിയായ ആ ചായക്കക്കാരി 16 ഗ്രാമങ്ങളുടെ പ്രധാന്‍ എന് നിലയിലേക്ക് കയറി വന്നിരിക്കുകയാണ്. പൂജാകുമാരിയുടെ റോള്‍ മോഡല്‍ ആരാണെന്നറിയണ്ടേ. മറ്റാരുമല്ല ഇന്ത്യന്‍ പ്രധാനമന്ത്രി മോഡി തന്നെ.
സാധാരണക്കാരനായ ചായക്കടക്കാരന്‍ എങ്ങന ഇന്ത്യന്‍ പ്രധാനമന്ത്രി ആയി എന്നാ ചോദ്യത്തിലേക്ക് അതി വേഗമാണ് പൂജാ കുമാരിയും നടന്നടുത്തത് അതിനുള്ള പ്രചോദനവും മോഡി തന്നെയായിരുന്നു എന്ന് അവര്‍ പറയുന്നു. കാസഞ്ചിയിലെ നഗ്ലലകരണ്‍ ഗ്രാമത്തിലെ പട്യാല സ്റ്റേഷനിലെ ചായക്കച്ചവടക്കായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് പൂജാ കുമാരി. എന്നാല്‍ മോഡി ഉറച്ചു വിശ്വസിച്ചു. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിന്റെയും സമ്മതത്തോടെയാണ് പൂജാ കുമാരി തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ തീരുമാനിയ്ക്കുന്നത്.

ഭര്‍ത്താവിന്റെ വീട്ടുകാരോടൊപ്പം റെയില്‍വേ സ്‌റ്റേഷനില്‍ ചായക്കച്ചവടം നടത്തി കൊണ്ടിരുന്ന പൂജയുടെ ജീവിതം അതോടെ വഴി മാറുകയായിരുന്നു. രാഷ്ട്രീയത്തില്‍ പാരമ്പര്യം ഇല്ലാതെയിരുന്നിട്ടും മികച്ച വിജയമാണ് പൂജയ്ക്ക് ഉണ്ടായത്. മാത്രമല്ല അക്കാദമിക തലത്തിലും പൂജ കഴിവ് തെളിയിച്ചിട്ടുണ്ട്. ഹ്യുമാനിറ്റീസില്‍ ബിരുദവും ബിഎഡും കഴിഞ്ഞതാണ് പൂജ.

യുപിയിലെ 16 ഗ്രാമങ്ങളുടെ അധിപയാണ് ഇപ്പോള്‍ ഈ സ്ത്രീ. ഈ ഗ്രാമങ്ങളിലൊക്കെ സ്‌കൂള്‍ സൗകര്യം, നല്ല റോഡുകള്‍ എന്നിവയായിരുന്നു പൂജയുടെ പ്രധാന തിരഞ്ഞെടുപ്് വാഗദാനങ്ങള്‍.അത് പരിഹരിയ്ക്കാന്‍ ഉള്ള ശ്രമത്തിലാണ് ഇപ്പോള്‍ പൂജ. ഭര്‍ത്താവായ മനീഷ് എല്ലാവിധ പിന്തുണയും നല്‍കി പൂജയ്ക്ക് ഒപ്പമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (51 minutes ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (1 hour ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (4 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (4 hours ago)

പിണറായി രാജി വയ്ക്കും..?!  (4 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (4 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (4 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (5 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (5 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (8 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (8 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (8 hours ago)

Malayali Vartha Recommends