Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

മദ്യനയം ശരിവച്ചെങ്കിലും സര്‍ക്കാരിന് കോടതിയുടെ വിമര്‍ശം, അനിയന്ത്രിതമായി ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിക്കുന്ന നടപടിയെ അഭിനന്ദിക്കാനാകില്ലെന്ന് കോടതി

29 DECEMBER 2015 10:41 PM IST
മലയാളി വാര്‍ത്ത.

ബിയര്‍, വൈന്‍ പാര്‍ലറുകളുടെ കാര്യത്തിലും തൊഴിലാളികളുടെ പുനരധിവാസം സംബന്ധിച്ചും സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കൊണ്ടാണ് സുപ്രീം കോടതി മദ്യ നയം ശരിവച്ചത്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ നിലവാരം കുറഞ്ഞ മദ്യം വിളമ്പുന്നത് തടയണമെന്ന് വിധി പ്രസ്താവത്തില്‍ പറയുന്നു. 39 പേജുള്ളതാണ് സുപ്രീംകോടതിയുടെ വിധി പകര്‍പ്പ്.

മദ്യനയം സര്‍ക്കാരിന്റെ അവാകാശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബാര്‍ലൈസന്‍സ് കേസില്‍ സുപ്രീകോടതി വിധിപറഞ്ഞിരിക്കുന്നത്. എന്നാല്‍ മദ്യം കുറച്ച്‌കൊണ്ട് വരികയാണ് ലക്ഷ്യമെങ്കില്‍ ബിയര്‍, വൈന്‍ പാര്‍ലറുകളെ പ്രോത്സാഹിപ്പിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിക്കുന്നു. അനിയന്ത്രിതമായി ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിക്കുന്ന നടപടിയെ അഭിനന്ദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

യുവാക്കള്‍ക്കിടയില്‍ ബിയര്‍ പ്രിയം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ആ സാഹചര്യത്തില്‍ ഭാവിയില്‍ വീര്യം കൂടിയ ബിയറുകള്‍ ഇറങ്ങിയേക്കാം. അത്തരം സാഹര്യമുണ്ടാവുകയാണെങ്കില്‍ മദ്യ നയം പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കോടതി നിര്‍ദേശിച്ചു. ഫൈവ്സ്റ്റാറുകളുടെ നിലവാരം സംബന്ധിച്ച് ഉയരുന്ന പരാതികളില്‍ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി.

ഫൈവ്സ്റ്റാറുകളില്‍ നിലവരാമില്ലാത്ത മദ്യം വിളുമ്പുന്നതും മദ്യം വിലകുറച്ച് വില്‍ക്കുന്നതും തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിന്തര നടപടി കൈകൊള്ളണം. അല്ലെങ്കില്‍ മദ്യനയം മുഖം മിനുക്കല്‍ നടപടിയും പക്ഷപാതപരവുമാകുമെന്നും ബഞ്ച് വ്യക്തമാക്കി. നയം നടപ്പാക്കുമ്പോള്‍ തൊഴില്‍ നഷ്ടപെടുന്നവര്‍ പുനരധിവാസിക്കപ്പെടാന്‍ തീര്‍ത്തും അര്‍ഹരാണ്. എന്നാല്‍ തൊഴിലാളിക്കായി പിരിക്കുന്ന 5 ശതമാനം സെസ് തുക അവരിലേക്ക് എത്തുന്നില്ലെന്ന് സുപ്രീംകോടതി വിധിയില്‍ ചൂണ്ടിക്കാട്ടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (2 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (3 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (6 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (6 hours ago)

പിണറായി രാജി വയ്ക്കും..?!  (6 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (6 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (6 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (6 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (6 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (10 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (10 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (10 hours ago)

Malayali Vartha Recommends