Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ഗീത തന്റെ മകളാണെന്ന് അവകാശം ഉന്നയിച്ച് ജബല്‍പൂരിലെ മുസ്ലീം വനിത

30 DECEMBER 2015 12:49 PM IST
മലയാളി വാര്‍ത്ത.

പത്തു വര്‍ഷത്തോളം പാകിസ്ഥാനില്‍ കഴിഞ്ഞിരുന്ന ബധിരയും മൂകയുമായ ഗീത തന്റെ മകളാണെന്ന് മധ്യപ്രദേശിലെ ജബല്‍പൂരിലുള്ള ഒരു മുസ്ലീം വനിത അവകാശം ഉന്നയിച്ചു.

നാല്‍പതുകാരിയായ അനീസാബിയാണ് ഗീതയെ കാണണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. പതിമൂന്ന് വര്‍ഷം മുമ്പ് മധ്യപ്രദേശിലെ നാര്‍സിങ്ങ്പൂര്‍ ജില്ലയിലെ ഗോട്ടഗാവ് എന്ന സ്ഥലത്തു നിന്നും കാണാതായ മകള്‍ നാജോ ആണ് ഗീതയെന്നാണ് അവര്‍ പറയുന്നത്.

നഷ്ടപ്പെട്ട മകളുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും അവര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഉടന്‍ തന്നെ അനീസാ ബിയുടെ അപേക്ഷ സാമൂഹിക നീതി വകുപ്പിന് കൈമാറുമെന്ന് ജില്ലാ കളക്ടര്‍ ആഷിഷ് സിംഗ് പറഞ്ഞു. പത്തു വര്‍ഷം മുമ്പ് യാദൃശ്ചികമായി പാകിസ്ഥാനില്‍ അകപ്പെട്ട ഗീതയെ ഇപ്പോള്‍ ഇന്ത്യയിലെ ബധിരരും മൂകരുമായവരെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്.

അനീസാ ബിയുടെ അപേക്ഷ പരിശോധനയ്ക്കായി സാമൂഹിക നീതി വകുപ്പ് ജോയിന്റ് സെക്രട്ടറിക്ക് കൈമാറും. അതിനു ശേഷം കേന്ദ്രത്തിലേക്ക് അയക്കും. ഗീതയെ കാണാന്‍ അനാസാ ബിക്ക് അനുവാദം നല്‍കണോ എന്ന് കേന്ദ്രമാണ് തീരുമാനിക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു.

ലാഹോര്‍ സ്‌റ്റേഷനില്‍ വച്ച് സംജോത എക്പ്രസില്‍ നിന്നാണ് എട്ടു വയസുള്ള ഗീതയെ പാക് റെയ്ഞ്ചര്‍മാര്‍ കണ്ടെത്തുന്നത്. അന്നു മുതല്‍ കറാച്ചി ആസ്ഥാനമായുള്ള ഈദി ഫൗണ്ടേഷന്റെ സംരക്ഷണയിലായിരുന്ന ഗീതയെ ഈ വര്‍ഷം ഒക്ടോബറിലാണ് ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ട് വന്നത്.

മുമ്പ് ഗീത മകളാണെന്ന അവകാശവുമായി വന്ന ഉത്തര്‍പ്രദേശിലെ ദമ്പതിമാരെയും കുടുംബാംഗങ്ങളെയും ഗീത തിരിച്ചറിഞ്ഞിരുന്നില്ല,

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (2 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (3 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (6 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (6 hours ago)

പിണറായി രാജി വയ്ക്കും..?!  (6 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (6 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (6 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (6 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (6 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (10 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (10 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (10 hours ago)

Malayali Vartha Recommends