Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

അസഭ്യ വിവര്‍ത്തനം: ടാഗോര്‍ കൃതി ചൈനീസ് പ്രസാധകര്‍ പിന്‍വലിച്ചു

31 DECEMBER 2015 12:17 PM IST
മലയാളി വാര്‍ത്ത.

ചൈനീസ് വായനക്കാര്‍ക്കിടയില്‍ ഏറെ ജനപ്രിയമായ ടാഗോര്‍ കൃതിയായ സ്‌ട്രേ ബേഡ്‌സ് എന്ന കവിതാസമാഹാരത്തിന്റെ പരിഭാഷ ചൈനീസ് പ്രസാധകര്‍ പിന്‍വലിച്ചു. അസഭ്യമായ ഭാഷയും വംശീയ പരാമര്‍ശങ്ങളുമാണ് കാരണം.

ഫെങ് താങ് എന്ന എഴുത്തുകാരന്റെ പുതിയ വിവര്‍ത്തനമാണ് സെജിയാങ് വെന്‍യി പബ്ലിഷിംഗ് ഹൗസ് പിന്‍വലിച്ചത്. നേരത്തെ ഇറങ്ങിയ പരിഭാഷാ പതിപ്പുകള്‍ വലിയ തോതില്‍ വിറ്റഴിഞ്ഞിരുന്നു.

സാംസ്‌കാരിക തീവ്രവാദത്തിന്റേയും വംശീയതയുടേയും അതിപ്രസരമാണ് വിവര്‍ത്തനത്തില്‍ കാണുന്നതെന്ന് സാഹിത്യലോകത്ത് നിന്ന് തന്നെ വലിയ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് പുസ്തകം പിന്‍വലിയ്ക്കാന്‍ പ്രസാധകര്‍ തീരുമാനിച്ചത്. ടാഗോറിന്റെ ക്ലാസിക്കിനെ നിന്ദിയ്ക്കുകയാണ് വിവര്‍ത്തകനെന്ന് ചൈനീസ് സാഹിത്യലോകം വിലയിരുത്തി.

ലോകത്തെ ഏറ്റവും മഹാന്മാരായ എഴുത്തുകാരിലൊരാളും ചൈനക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനുമാണ് ടാഗോര്‍ എന്ന് ഒരു പ്രമുഖ ചൈനീസ് പത്രം എഴുതി. അതുല്യമായി കൃതികള്‍ തയ്യാറാക്കുന്നതും ശ്രദ്ധ കിട്ടാന്‍ വേണ്ടി എന്തെങ്കിലും കാണിയ്ക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. രണ്ടാമത്തേതാണ് ഫെങ് ചെയ്തിരിയ്ക്കുന്നതെന്ന് പത്രം കുറ്റപ്പെടുത്തി. വിമര്‍ശനം പ്രസിദ്ധീകരിച്ചത് വിവര്‍ത്തനത്തിലെ കാമാസക്തി എന്ന തലക്കെട്ടിലാണ്.

അതേ സമയം തന്റെ വിവര്‍ത്തനത്തെ ചരിത്രം വിലയിരുത്തുമെന്ന് പറഞ്ഞ ഫെങ് താങ് ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു. വിവര്‍ത്തനം എന്നതിനേക്കാള്‍ പുനരാഖ്യാനമാണ് താന്‍ ചെയ്തതെന്നാണ് ഫെങിന്റെ വാദം. ടാഗോര്‍ കൃതികള്‍ പരിഭാഷപ്പെടുത്താന്‍ വേണ്ടി മാത്രം ബംഗാളി ഭാഷ പഠിയ്ക്കുന്നവര്‍ ചൈനയില്‍ നിരവധിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (7 minutes ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (14 minutes ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (28 minutes ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (3 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (3 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (7 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (7 hours ago)

പിണറായി രാജി വയ്ക്കും..?!  (7 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (7 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (7 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (7 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (7 hours ago)

Malayali Vartha Recommends