Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ഇന്ത്യന്‍ ഡോക്ടര്‍ക്ക് നൈറ്റ്ഹുഡ് പുരസ്‌കാരവും ബ്രിട്ടീഷ് രാജ്ഞിയുടെ ആദരവും

31 DECEMBER 2015 03:04 PM IST
മലയാളി വാര്‍ത്ത.

അര്‍ബുദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്ക് ബ്രിട്ടീഷ് രാജ്ഞിയുടെ ആദരം. ബ്രിട്ടണ്‍ നല്‍കുന്ന പരമോന്നത ബഹുമതികളിലൊന്നായ രാജ്ഞിയുടെ നൈറ്റ്ഹുഡ് പുരസ്‌കാരത്തിനാണ് കാന്‍സര്‍ റിസേര്‍ച് വിദഗ്ധനായ ഹര്‍പാല്‍ സിംഗ് കുമാര്‍ അര്‍ഹനായത്. ലണ്ടനില്‍ ഇന്ന് പ്രസിദ്ധീകരിച്ച വാര്‍ിക ന്യൂ ഇയേഴ്‌സ് ഓണേഴ്‌സ് ലിസ്റ്റിലാണ് ഹല്‍പാര്‍ സിംഗിന്റെ പേരുള്ളത്.
യു.കെയിലെ കാന്‍സര്‍ റിസേര്‍ച് സ്ഥാപനത്തിലെ ചീഫ് എക്‌സിക്യൂട്ടീവ് ആണ് ഹര്‍പാല്‍. കാന്‍സര്‍ തടയുന്നതിലും നേരത്തെ കണ്ടെത്തുന്നതിലും ചികിത്സിക്കുന്നതിലും ഹല്‍പാലിന്റെ നേതൃത്വത്തില്‍ നടന്ന ഗവേഷണങ്ങള്‍ വളരെയധികം സ്വാധീനിക്കപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. സി.ആര്‍.യുവിന്റെ വരുമാനവും ഗവേഷണ മേഖലയിലെ വ്യയവും ഏറെ ഉയര്‍ന്നതാണ്. ഹല്‍പാലിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രയത്‌നം പുകവലി കുറയ്ക്കുന്നതിലും സണ്‍ബെഡ് നിരോധിക്കുന്നതിലും സര്‍ക്കാരിനെ പ്രേരിപ്പിച്ചു.
ഹല്‍പാല്‍ സിംഗിനു പുറമേ ഇന്ത്യക്കാരായ നിരവധി വ്യവസായികള്‍ ബ്രിട്ടണ്‍ നല്‍കുന്ന മറ്റു ബഹുമതികള്‍ക്ക് അര്‍ഹരായിട്ടുണ്ട്. ഫണ്ടിംഗ് സര്‍ക്കിള്‍ സ്ഥാപക സി.ഇ.ഒ സമീര്‍ ദേശായിയെ കമാന്‍ഡര്‍ ഓഫ് ദ മോസ്റ്റ് എക്‌സലന്റ് ഓര്‍ഡര്‍ ഓഫ് ദ ബ്രിട്ടീഷ് എമ്പയര്‍, സണ്‍ മാര്‍ക്ക് ലിമിറ്റഡ് ചെര്‍യമാന്‍ രമീന്ദര്‍ സിംഗ് റേഞ്ചറിന്‍െ റസി.ബി.ഇ പുരസ്‌കാരത്തിനും തെരഞ്ഞെടുത്തു. മോസ്റ്റ് എക്‌സലന്റ് ഓര്‍ഡര്‍ ഓഫ് ദ ബ്രിട്ടീഷ് എമ്പയര്‍ പുരസ്‌കാരത്തിന് അര്‍ഹരായവരില്‍ കിഡ്ഡിവെയര്‍ നഴ്‌നറീസ് ഉട കല പട്ടേല്‍, നോര്‍ത്തംബര്‍ലാന്‍ഡ് കണ്‍ട്രി കൗണ്‍സില്‍ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീര്‍ ഡല്‍ജിത് ലാലി എന്നിവരുമുണ്ട്. ലീസെസ്റ്ററിലെ ഹോട്ടല്‍ മായിയാഗോ ഉടമ ആതിന്‍ അശോക് അങ്കാതിനെ ബ്രിട്ടീഷ് എമ്പയര്‍ മെഡലും നല്‍കി ആദരിക്കും. ഈ വര്‍ഷം 1,196 പേരാണ് രാജ്ഞിയുടെ പുരസ്‌കാരത്തിന് അര്‍ഹരായിരിക്കുന്നത്. ഇവരില്‍ 578 പേര്‍ സ്ത്രീകളാണ്. 5.7 ശതമാനം പേര്‍ വംശീയമായി ന്യൂനപക്ഷ മേഖലയില്‍ നിന്നുള്ളവരുമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (5 minutes ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (12 minutes ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (26 minutes ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (3 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (3 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (7 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (7 hours ago)

പിണറായി രാജി വയ്ക്കും..?!  (7 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (7 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (7 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (7 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (7 hours ago)

Malayali Vartha Recommends