Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

രണ്ടുലക്ഷം രൂപയ്ക്കു മുകളിലുള്ള എല്ലാ ഇടപാടുകള്‍ക്കും ഇന്നുമുതല്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധം

01 JANUARY 2016 09:23 AM IST
മലയാളി വാര്‍ത്ത.

ഇന്നുമുതല്‍ പാന്‍ കാര്‍ഡ് കൂടുതല്‍ ഇടപാടുകള്‍ക്ക് നിര്‍ബന്ധമാകും. രണ്ടുലക്ഷം രൂപയ്ക്കുമുകളിലുള്ള എല്ലാ ഇടപാടുകള്‍ക്കും ഇന്നുമുതല്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്. പാന്‍ കാര്‍ഡില്ലാത്തവര്‍ നല്‍കുന്ന ഫോം സിക്സ്റ്റിയില്‍ തെറ്റായ വിവരം രേഖപ്പെടുത്തി നികുതി വെട്ടിച്ചാല്‍ 7 വര്‍ഷം കഠിനതടവു വരെ ലഭിക്കാം. 

കള്ളപ്പണവും നികുതിവെട്ടിപ്പും തടയുന്നതിന്റെ ഭാഗമാണ് പാന്‍ കാര്‍ഡ് കൂടുതല്‍ ഫലപ്രദമായി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്നുമുതല്‍ സ്ഥിര നിക്ഷേപത്തിനുപുറമെ സേവിങ്‌സ് നിക്ഷേപം ആരംഭിക്കുന്നതിനും പാന്‍കാര്‍ഡ് വേണം. സഹകരണബാങ്കില്‍ 50000 രൂപയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിനും പാന്‍കാര്‍ഡ് വേണം. ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിനും പാന്‍ നിര്‍ബന്ധമാക്കി. വസ്തുവിന് പുറമെ രണ്ടുലക്ഷത്തിനുമുകളില്‍ മൂല്യമുള്ള എന്തു സാധനത്തിനും സേവനത്തിനും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. 
അതായത് രണ്ടുലക്ഷം രൂപയ്ക്കുമേല്‍ വിലയുള്ള ഫര്‍ണിച്ചര്‍ വാങ്ങിയാലും പാന്‍ നല്‍കണം. 50000 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള വിദേശ കറന്‍സി വാങ്ങാനും പാന്‍ വേണം. പാന്‍ കാര്‍ഡ് ഇല്ലെങ്കില്‍ പകരം ഫോം 60 പൂരിപ്പിച്ച് നല്‍കണം. ഇതിലെ വിവരങ്ങളില്‍ ബോധപൂര്‍വം തെറ്റുവരുത്തുകയും അതുവഴി 25 ലക്ഷം രൂപയില്‍ കൂടുതല്‍ നികുതി വെട്ടിക്കുകയും ചെയ്താല്‍ ഏഴുവര്‍ഷം വരെ കഠിനതടവും പിഴയും ശിക്ഷലഭിക്കാം. ചിലഇടപാടുകള്‍ക്ക് ഇന്നുമുതല്‍ പാന്‍കാര്‍ഡ് ഉപയോഗിക്കുന്നതിന് ഇളവുണ്ട്. 
പാന്‍ കാര്‍ഡ് ബാധകമായ ഹോട്ടല്‍ ബില്ലിന്റെ പരിധി 25000 രൂപയില്‍ നിന്ന് 50000 രൂപയായി ഉയര്‍ത്തി. പാന്‍ ബാധകമായ വസ്തു ഇടപാടിന്റെ പരിധി അഞ്ചു ലക്ഷത്തില്‍ നിന്ന് പത്തുലക്ഷം രൂപയാക്കി ഉയര്‍ത്തി. മൊബൈല്‍, ലാന്‍ഡ് ലൈന്‍ കണക്ഷനുകള്‍ എടുക്കാന്‍ പാന്‍ വേണ്ട. കമ്പനികളില്‍ നിന്ന് നേരിട്ട് 50000 രൂപയ്ക്കുമേല്‍ ഓഹരി വാങ്ങിയാല്‍ പാന്‍ കാര്‍ഡ് കൊടുക്കണം എന്ന വ്യവസ്ഥനീക്കി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (1 hour ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (1 hour ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (1 hour ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (2 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (2 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (2 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (3 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (3 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (3 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (4 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (4 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (4 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (5 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (5 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (5 hours ago)

Malayali Vartha Recommends