Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം, ഗംഗ കരകവിഞ്ഞൊഴുകി ! വയലുകളിലും വീടുകളിലും ആശ്രമങ്ങളിലും വെള്ളം കയറി വലിയ നാശനഷ്ടങ്ങള്‍...സുസജ്ജമായി ദുരന്തനിവാരണ സേന

27 JULY 2024 06:38 PM IST
മലയാളി വാര്‍ത്ത

ഉത്തരാഖണ്ഡില്‍ പ്രളയം ഗംഗ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. വീടുകളിലേക്കും കടകളിലേക്കും വെള്ളം ഇരച്ചുകയറി വന്‍ നാശനഷ്ടം. ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ ഭീതിയില്‍ ജനങ്ങള്‍. ഉത്തരാണ്ഡിലെ തെഹ്രി ഗര്‍വാളില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ഗംഗയില്‍ വെള്ളപ്പൊക്കം. നദി കരകവിഞ്ഞതോടെ വീടുകളിലും വയലുകളിലും വെള്ളം കയറി. റോഡുകള്‍ക്കും പാലങ്ങള്‍ക്കും തകരാറുണ്ടായി. സംസ്ഥാനത്തെ ഉയര്‍ന്ന ഭാഗങ്ങളിലുളള നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. ജാഖാന, തോലി, ഗെന്‍വാലി മേഖലകളില്‍ അര്‍ദ്ധരാത്രിയോടെ പെയ്ത കനത്ത മഴയാണ് ഗംഗയില്‍ വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്. വെള്ളം ഉയര്‍ന്നതോടെ, വയലുകളിലും വീടുകളിലും ആശ്രമങ്ങളിലും വെള്ളം കയറിയെന്ന് ജില്ല മജിസ്‌ട്രേറ്റ് മയൂര്‍ ദീക്ഷിത്ത് പറഞ്ഞു.

ഗ്രാമങ്ങളിലെ ചില വ്യാപാര സ്ഥാപനങ്ങള്‍ക്കും വെള്ളം കയറി നാശനഷ്ടമുണ്ടായി. ഗംഗാനദിയോട് ചേര്‍ന്ന വീടുകളില്‍ താമസിക്കുന്നവരെ അതിവേഗം ഒഴിപ്പിച്ചതിനാല്‍ ആരെയും കാണാതായതായി റിപ്പോര്‍ട്ടില്ല. സന്യാസികളുടെ കുടിലുകള്‍ വെള്ളപ്പാച്ചിലില്‍ ഒഴുകി പോയി.
വെള്ളപ്പൊക്ക ബാധിത പ്രദേശത്തേക്ക് റവന്യുപൊലീസ് സംഘങ്ങള്‍ കുതിച്ചെത്തി. നാശനഷ്ടത്തിന്റെ വ്യാപ്തി തിട്ടപ്പെടുത്തി കൊണ്ടിരിക്കുന്നു. പ്രദേശത്ത് താമസിക്കുന്നവര്‍ നദിതീരത്ത് നിന്ന് അകലം പാലിക്കാന്‍ ഭരണകൂടം നിര്‍ദ്ദേശിച്ചു.

ഹരിദ്വാറിലും ഋഷികേശിലും ഗംഗയുടെ ജലനിരപ്പ് അപകടകരമായ നിലയ്ക്ക് അടുത്താണ്. വെള്ളിയാഴ്ച ഋഷികേശിലെ ത്രിവേണി ഘട്ടില്‍ ഗംഗയുടെ ജലനിരപ്പ് 339.62 മീറ്ററായിരുന്നു. അപകടനിലയ്ക്ക് 88 മീറ്റര്‍ മാത്രം താഴെ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉത്തരാഖണ്ഡിലെ വിവിധ മേഖലകളില്‍ പെയ്യുന്ന കനത്ത മഴ വ്യാപകമായി നാശനഷ്ടം ഉണ്ടാക്കിയ ഡെഹ്‌റാഡൂണ്‍, ബാഗേശ്വര്‍ ജില്ലകളിലെ ചില പ്രദേശങ്ങളില്‍ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഉത്തരകാശി, ചമോലി, രുദ്രപ്രയാഗ്, പൗരി, നൈനിത്താള്‍, പിത്രോഗഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (4 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (4 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (4 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (4 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (5 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (5 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (6 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (6 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (6 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (6 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (7 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (7 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (7 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (7 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (7 hours ago)

Malayali Vartha Recommends