Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മിസ്റ്റർ വിജയൻ, അധികാരമുള്ള കാലത്ത്, ആ അധികാരത്തെ ദുർവിനിയോഗിച്ചു: കള്ളക്കേസുകൾ എടുത്ത് രാഷ്ട്രീയ പക പോക്കൽ: ഇത് കാലത്തിന്റെ കാവ്യാനീതി: പിണറായിയെ ലക്ഷ്യമിട്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്...


മഴ മാറിയിട്ടും കുറയാതെ പനി; സംസ്ഥാനത്ത് പ്രതിദിന രോഗികൾ പതിനായിരം കടന്നു; പിന്നാലെ പുതിയ ന്യൂനമർദ്ദ മുന്നറിയിപ്പും...


പിണറായിക്ക് വേണ്ടി ചാടിയിറങ്ങാറുള്ള നേതാക്കൾക്ക് ഇതെന്തു പറ്റി..? പിന്തുണയ്ക്കാൻ മടിച്ച് പാർട്ടി നേതാക്കളും ഘടകകക്ഷികളും..‘എൺപതുകളിലെ ട്രെൻഡ് ചിത്രങ്ങൾ’ പോസ്റ്റ് ചെയ്യുന്ന തിരക്കിലായിരുന്നു..


പിണറായി വിജയനും മുഹമ്മദ് റിയാസും അറസ്റ്റിലേക്ക്? പ്രതിപക്ഷ നേതൃസ്ഥാനം തെറിക്കുമെന്ന് ഉറപ്പ്; കട്ടക്കലിപ്പിൽ സഖാക്കൾ...


പി.എ. മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ 20.5 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് ഇ ഡി..ഞെട്ടിക്കുന്ന കണ്ടെത്തൽ..വീണയുടെ പക്കലുണ്ടായിരുന്ന 'റെഡ് ബുക്കിലെ' ഏഴ് പേജുകളില്‍ പണമിടപാട് വിവരങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തി..

പത്താന്‍കോട്ട് ഭീകരാക്രമണത്തിലെ ഭീകരന്റെ ഫോണ്‍ സന്ദേശം പുറത്ത്, 'അമ്മയുടെ മകന്‍ രണ്ടു കാഫിറുകളെ കഴുത്തറുത്ത് കൊന്നു'

03 FEBRUARY 2016 05:27 AM IST
മലയാളി വാര്‍ത്ത.

രാജ്യത്തെ ഒന്നാകെ ഞെട്ടിച്ച പത്താന്‍കോട്ട് ഭീകരാക്രമണത്തിലെ ഭീകരന്റെ ഫോണ്‍ സന്ദേശം പുറത്ത്. 'അമ്മയുടെ മകന്‍ രണ്ടു കാഫിറുകളെ കഴുത്തറുത്ത് കൊന്നു'. ഇതായിരുന്നു ഫോണ്‍ സന്ദേശം.
പത്താന്‍കോട്ട് ഭീകരാക്രമണത്തിലെ നുഴഞ്ഞു കയറ്റക്കാരിലൊരാളായ നസീര്‍ വീട്ടുകാരുമായി സംസാരിക്കുന്ന സംഭാഷണമാണ് പുറത്തായത്.
ബന്ദിയായിരുന്ന രാജേഷ് വര്‍മ്മയുടെ നമ്പറില്‍ നിന്നുമാണ് പത്താന്‍കോട്ട് എയര്‍ബേസിനകത്തു വച്ച് നസീര്‍ വീട്ടുകാരെ വിളിച്ചത്. 18 മിനിറ്റ് നീളുന്ന സംഭാഷണത്തിന്റെ പൂര്‍ണരൂപമാണ് പുറത്തുവന്നത്. അമ്മ, സഹോദരന്‍, അമ്മാവന്‍ എന്നീവരുമായാണ് നസീര്‍ സംസാരിക്കുന്നത്.
രണ്ട് പേരെ താന്‍ കഴുത്തറത്ത് കൊന്നു എന്നു പറയുമ്പോള്‍ 'നീ മിടുക്കനാണ്. ദൈവം നിനക്ക് സ്വര്‍ഗം തരും..' എന്ന് അമ്മ മറുപടി പറയുന്നു. കൂടാതെ ആക്രമണത്തിന്റെ മറ്റു വിവരണങ്ങളും പദ്ധതികളും കൂടി നസീര്‍ വീട്ടുകാരുമായി ചര്‍ച്ച ചെയ്തതും ടെലിഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാകുന്നുണ്ട്.

ടെലിഫോണ്‍ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍
നാസിര്‍: ഷാ....അസ്‌ലാം അലൈയ്ക്കും. നാസിറാണ്.
അമ്മാവന്‍: വാഅലൈക്കും സലാം. നീ എവിടെയാണ്? സുരക്ഷിതനാണോ?
നാസിര്‍: ഞാന്‍ മറ്റൊരു രാജ്യത്താണ്. അമ്മ എവിടെ?
അമ്മാവന്‍: അവരോട് പെട്ടെന്ന് സംസാരിക്കു.
അമ്മ: എന്റെ മകനേ...നീ എവിടെയാണ്? സുരക്ഷിതനാണെന്ന് കരുതട്ടേ...
നാസിര്‍: ഞങ്ങള്‍ ഇന്ത്യയ്ക്കുള്ളില്‍ ആണ്. രണ്ട് കാഫിറുകളെ കൊന്നു. ഞാന്‍ കത്തി ഉപയോഗിച്ച് അവരുടെ തലയറുത്തു. ഇപ്പോള്‍ ഞങ്ങള്‍ വലുതും അവസാനത്തെയും ആക്രമണത്തിന് തയാറായിരിക്കുകയാണ്. പിടിക്കപ്പെടുമോ എന്ന് മറ്റെയാള്‍ക്ക് ഭയമാണ്. ഞാന്‍ പറഞ്ഞു ഇന്ത്യയെ ഭയക്കേണ്ടെന്ന്.
അമ്മ: നീ ധീരനാണ്. സ്വര്‍ഗത്തിലെത്താന്‍ അള്ളാ നിന്നെ സഹായിക്കട്ടേ.
നാസിര്‍: നിങ്ങള്‍ എനിക്കു വേണ്ടി തുന്നിയ ജാക്കറ്റാണ് ഞാന്‍ ധരിച്ചിരിക്കുന്നത്.
അമ്മ: പക്ഷേ, നിങ്ങള്‍ എങ്ങിനെയാണ് ഇന്ത്യയില്‍ എത്തിയത്?
നാസിര്‍: എസ്!യുവി കാറുകളിലാണ് ഞങ്ങള്‍ അതിര്‍ത്തിയില്‍ എത്തിയത്.
അമ്മ: എന്തെങ്കിലും ഭക്ഷണം കഴിച്ചോ?
നാസിര്‍: ഉണങ്ങിയ പഴങ്ങളും ചോക്കളേറ്റുകളും ഉണ്ട്. വേറൊന്നും ഇല്ല.
അമ്മ: പക്ഷേ, നിങ്ങള്‍ കാഫിറുകളെ കൊന്നോ?
നാസിര്‍: ഇപ്പോള്‍ എല്ലാം വിശദീകരിക്കാനുള്ള സമയമില്ല. ഇതെന്റെ അവസാന സംഭാഷണം ആകും. എനിക്ക് ഭാവിയിലേക്ക് ഈ സംഭാഷണം റെക്കോര്‍ഡ് ചെയ്യണം.
അമ്മ: അതെങ്ങനെയാണെന്ന് എനിക്ക് അറിയില്ല.
നാസിര്‍: ഈ ഫോണില്‍ എങ്ങിനെയാണ് ചെയ്യുകയെന്ന് ബാബറിന് (സഹോദരന്‍) അറിയാം. (റെക്കോര്‍ഡര്‍ ഓണ്‍ ആവുന്നു. ഫോണ്‍ ബാബര്‍ എടുക്കുന്നു)
നാസിര്‍: ബാബര്‍, എന്റെ വീരമൃത്യു ഉസ്താദ് അറിയിച്ചാല്‍ നിങ്ങള്‍ എല്ലാവരും വിരുന്ന് നടത്തണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിസ്റ്റർ വിജയൻ, അധികാരമുള്ള കാലത്ത്, ആ അധികാരത്തെ ദുർവിനിയോഗിച്ചു: കള്ളക്കേസുകൾ എടുത്ത് രാഷ്ട്രീയ പക പോക്കൽ: ഇത് കാലത്തിന്റെ കാവ്യാനീതി: പിണറായിയെ ലക്ഷ്യമിട്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ  (13 minutes ago)

മഴ മാറിയിട്ടും കുറയാതെ പനി; സംസ്ഥാനത്ത് പ്രതിദിന രോഗികൾ പതിനായിരം കടന്നു; പിന്നാലെ പുതിയ ന്യൂനമർദ്ദ മുന്നറിയിപ്പും...  (1 hour ago)

ഒറ്റപ്പെട്ട് പിണറായി,  (1 hour ago)

പിണറായി വിജയനും മുഹമ്മദ് റിയാസും അറസ്റ്റിലേക്ക്? പ്രതിപക്ഷ നേതൃസ്ഥാനം തെറിക്കുമെന്ന് ഉറപ്പ്; കട്ടക്കലിപ്പിൽ സഖാക്കൾ...  (1 hour ago)

20.5 കോടി സ്വന്തം ഖജനാവിൽ  (1 hour ago)

സ്വയരക്ഷയ്ക്കായി വിറകുകൊള്ളി കൊണ്ട് തിരിച്ചടിച്ചു; ജീവനറ്റ് മകൻ മുന്നിൽ: തൊട്ടുപിന്നാലെ വിഷം കഴിച്ച് ജീവനൊടുക്കാൻ അച്ഛന്റെ ശ്രമം...  (1 hour ago)

കാലിഫോർണിയ കൊലപാതകക്കേസ്: ജാമ്യാപേക്ഷയെ ചെറുക്കാൻ പ്രോസിക്യൂഷൻ; കോടതിയിൽ ഇന്ന് സമർപ്പിക്കുന്ന ഡിജിറ്റൽ രേഖകൾ പുറത്ത്: ആൻ മേരിയുമായുള്ള പ്രശ്നം തീർക്കാൻ ഉടൻ വരണം’; അഞ്ജനയെ മരണക്കയത്തിലേക്ക് വിളിച്ചുവരു  (1 hour ago)

പിണറായിക്കും റിയാസിനുമെതിരെ പോലീസ് കേസ് എടുക്കുമോ? ഇ.ഡി റിപ്പോർട്ടിൽ നിയമോപദേശത്തിന് ഒരുങ്ങി സംസ്ഥാന സർക്കാർ...  (1 hour ago)

PINARAYI VIJAYAN തീരുമാനം ഉടൻ  (3 hours ago)

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത  (4 hours ago)

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (6 hours ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (6 hours ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (15 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (15 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (16 hours ago)

Malayali Vartha Recommends