Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മിസ്റ്റർ വിജയൻ, അധികാരമുള്ള കാലത്ത്, ആ അധികാരത്തെ ദുർവിനിയോഗിച്ചു: കള്ളക്കേസുകൾ എടുത്ത് രാഷ്ട്രീയ പക പോക്കൽ: ഇത് കാലത്തിന്റെ കാവ്യാനീതി: പിണറായിയെ ലക്ഷ്യമിട്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്...


മഴ മാറിയിട്ടും കുറയാതെ പനി; സംസ്ഥാനത്ത് പ്രതിദിന രോഗികൾ പതിനായിരം കടന്നു; പിന്നാലെ പുതിയ ന്യൂനമർദ്ദ മുന്നറിയിപ്പും...


പിണറായിക്ക് വേണ്ടി ചാടിയിറങ്ങാറുള്ള നേതാക്കൾക്ക് ഇതെന്തു പറ്റി..? പിന്തുണയ്ക്കാൻ മടിച്ച് പാർട്ടി നേതാക്കളും ഘടകകക്ഷികളും..‘എൺപതുകളിലെ ട്രെൻഡ് ചിത്രങ്ങൾ’ പോസ്റ്റ് ചെയ്യുന്ന തിരക്കിലായിരുന്നു..


പിണറായി വിജയനും മുഹമ്മദ് റിയാസും അറസ്റ്റിലേക്ക്? പ്രതിപക്ഷ നേതൃസ്ഥാനം തെറിക്കുമെന്ന് ഉറപ്പ്; കട്ടക്കലിപ്പിൽ സഖാക്കൾ...


പി.എ. മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ 20.5 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് ഇ ഡി..ഞെട്ടിക്കുന്ന കണ്ടെത്തൽ..വീണയുടെ പക്കലുണ്ടായിരുന്ന 'റെഡ് ബുക്കിലെ' ഏഴ് പേജുകളില്‍ പണമിടപാട് വിവരങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തി..

ബംഗലൂരുവില്‍ യുവതിയെ നഗ്‌നയാക്കി റോഡിലൂടെ നടത്തി

03 FEBRUARY 2016 08:34 AM IST
മലയാളി വാര്‍ത്ത.

വാഹനമിടിച്ച് 35 കാരിയുടെ മരണം. വാഹനമോടിച്ചിരുന്ന കാഴ്ചയില്‍ ആഫ്രിക്കക്കാരനെന്ന് തോന്നിക്കുന്ന യുവാവ് ആളുകള്‍ ഓടിക്കൂടുമ്പോളേക്കും രക്ഷപ്പെട്ടു. അര മണിക്കൂറിന് ശേഷം ഇവരുമായോ ഈ സംഭവങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു ടാന്‍സാനിയന്‍ യുവതി ഇതേ വഴിയില്‍ വാഹനവുമായി എത്തുന്നു. ആള്‍ക്കൂട്ടം വാഹനത്തില്‍ നിന്ന് പിടിച്ചിറക്കി മര്‍ദിക്കുന്നു. 21കാരിയെ വസ്ത്രമുരിഞ്ഞ് നഗ്‌നയാക്കി അരമണിക്കൂറോളം റോഡിലൂടെ നടത്തിക്കുന്നു. യുവതിയുടെ കാറും ഓടിക്കൂടിയവര്‍ കത്തിച്ചു. മുന്‍പ് വാഹനമിടിച്ചയാളും ഇയാളും ഒരേ രാജ്യക്കാരാണെന്ന് ആരോപിച്ചായിരുന്നുവത്രേ ആക്ഷേപം. ഈ സംഭവങ്ങള്‍ കേട്ടിട്ട് പോലുമില്ലാത്ത യുവതിയെ നാട്ടുകാര്‍ അപമാനിച്ചു. ഒറ്റ വാക്കില്‍ മനുഷ്യവിരുദ്ധം എന്ന് വിളിക്കാവുന്ന ഈ മൃഗീയത അരങ്ങേറിയത് ഉത്തരേന്ത്യയിലൊന്നുമല്ല, നമ്മുടെ തൊട്ടടുത്ത് ബംഗലൂരുവിനാണ്.
ഇന്ത്യ തലകുനിച്ച് നില്‍ക്കുന്ന ഈ കാട്ടാളത്തത്തിന് വിധേയയായത് ബംഗലൂരു ആചാര്യ കോളേജില്‍ ബിബിഎ വിദ്യാര്‍ത്ഥിനിയായ 21 കാരിയാണ്.കഴിഞ്ഞ ജനുവരി 31 നാണ് സംഭവം നടന്നത്. കുട്ടിയോടൊപ്പമുണ്ടായിരുന്ന നാല് പേരേയും മര്‍ദനത്തിനിരയാക്കി. നാണം മറയ്ക്കാനായി ടിഷര്‍ട്ട് നല്‍കിയ കൂട്ടുകാരനും ഗുരുതര മര്‍ദനമേറ്റു. അതുവഴിയെത്തിയ ബസില്‍ നഗ്‌നയായ യുവതി കയറിയെങ്കിലും, ബസിലുള്ളവര്‍ കുട്ടിയെ ആള്‍ക്കൂട്ടത്തിന് നടുവിലേക്ക് തന്നെ തള്ളിയിടുകയായിരുന്നു.
രക്ഷപ്പെട്ട് പോലീസ് സ്‌റ്റേഷനിലെത്തിയപ്പോള്‍ കേസേടുക്കാന്‍ പോലീസും തയ്യാറായില്ല. കാറിടിച്ചയാളെ ഹാജരാക്കിയാല്‍ കേസെടുക്കാമെന്നായിരുന്നത്രേ പോലീസിന്റെ പ്രതികരണം. യഥാര്‍ത്ഥത്തില്‍ വാഹനമിടിച്ചത് സുഡാനിയാണെന്ന് പിന്നീട് തെളിഞ്ഞതായി ആഫ്രിക്കന്‍ വിദ്യാര്‍ത്ഥി സംഘടനയുടെ അഭിഭാഷകന്‍ പറഞ്ഞു. വര്‍ണ്ണ വിവേചനമാണ് ബംഗലൂരുവില്‍ നടന്നതെന്ന ആരോപണങ്ങളും സജീവമായി ഉയര്‍ന്നുകഴിഞ്ഞു. സംഭവത്തില്‍ ടാന്‍സാനിയന്‍ എംബസി ഞെട്ടല്‍ രേഖപ്പെടുത്തി.
മനുഷ്യത്വം മരവിച്ച ഈ കുറ്റകൃത്യമറിഞ്ഞ് തരിച്ചിരിക്കുകയാണ് ബംഗലൂരുവിലെ പുറംനാട്ടുകാര്‍. മലയാളികളും വിവിധ ഇന്ത്യന്‍ സംസ്ഥാനത്തില്‍ നിന്നുള്ളവരും, ലോകത്തിന്റെ വിവിധ രാജ്യക്കാരുമായ ലക്ഷക്കണക്കിനാളുകളാണ് ബംഗലൂരുവില്‍ പഠനത്തിനും ജോലിക്കുമായെത്തി ജീവിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിസ്റ്റർ വിജയൻ, അധികാരമുള്ള കാലത്ത്, ആ അധികാരത്തെ ദുർവിനിയോഗിച്ചു: കള്ളക്കേസുകൾ എടുത്ത് രാഷ്ട്രീയ പക പോക്കൽ: ഇത് കാലത്തിന്റെ കാവ്യാനീതി: പിണറായിയെ ലക്ഷ്യമിട്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ  (12 minutes ago)

മഴ മാറിയിട്ടും കുറയാതെ പനി; സംസ്ഥാനത്ത് പ്രതിദിന രോഗികൾ പതിനായിരം കടന്നു; പിന്നാലെ പുതിയ ന്യൂനമർദ്ദ മുന്നറിയിപ്പും...  (1 hour ago)

ഒറ്റപ്പെട്ട് പിണറായി,  (1 hour ago)

പിണറായി വിജയനും മുഹമ്മദ് റിയാസും അറസ്റ്റിലേക്ക്? പ്രതിപക്ഷ നേതൃസ്ഥാനം തെറിക്കുമെന്ന് ഉറപ്പ്; കട്ടക്കലിപ്പിൽ സഖാക്കൾ...  (1 hour ago)

20.5 കോടി സ്വന്തം ഖജനാവിൽ  (1 hour ago)

സ്വയരക്ഷയ്ക്കായി വിറകുകൊള്ളി കൊണ്ട് തിരിച്ചടിച്ചു; ജീവനറ്റ് മകൻ മുന്നിൽ: തൊട്ടുപിന്നാലെ വിഷം കഴിച്ച് ജീവനൊടുക്കാൻ അച്ഛന്റെ ശ്രമം...  (1 hour ago)

കാലിഫോർണിയ കൊലപാതകക്കേസ്: ജാമ്യാപേക്ഷയെ ചെറുക്കാൻ പ്രോസിക്യൂഷൻ; കോടതിയിൽ ഇന്ന് സമർപ്പിക്കുന്ന ഡിജിറ്റൽ രേഖകൾ പുറത്ത്: ആൻ മേരിയുമായുള്ള പ്രശ്നം തീർക്കാൻ ഉടൻ വരണം’; അഞ്ജനയെ മരണക്കയത്തിലേക്ക് വിളിച്ചുവരു  (1 hour ago)

പിണറായിക്കും റിയാസിനുമെതിരെ പോലീസ് കേസ് എടുക്കുമോ? ഇ.ഡി റിപ്പോർട്ടിൽ നിയമോപദേശത്തിന് ഒരുങ്ങി സംസ്ഥാന സർക്കാർ...  (1 hour ago)

PINARAYI VIJAYAN തീരുമാനം ഉടൻ  (3 hours ago)

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത  (4 hours ago)

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (6 hours ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (6 hours ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (15 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (15 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (15 hours ago)

Malayali Vartha Recommends