Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..


അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...


മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ല..ചൊവാഴ്ച മാത്രം 147 പേർക്ക് രോഗം സ്ഥിരീകരിച്ചു..ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും..


ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത


ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..

ടാന്‍സാനിയന്‍ യുവതിയെ നഗ്‌നയാക്കി നടത്തിച്ച സംഭവത്തില്‍ ആഫ്രിക്കന്‍ എംബസികള്‍ നടുക്കമറിയിച്ചു; നാലുപേര്‍ പിടിയില്‍

04 FEBRUARY 2016 02:23 AM IST
മലയാളി വാര്‍ത്ത.

More Stories...

ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..

യൂണിയൻ ബാങ്കിൻ്റെ ഐഡിയ 2.0 ഹാക്കത്തോൺ: വിജയികൾക്ക് 13 ലക്ഷം രൂപ സമ്മാനം വിതരണം ചെയ്‌തു...

ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത

ദുരഭിമാന കൊലപാതക കേസില്‍ നിര്‍ണ്ണായക തെളിവെടുപ്പ്..പ്രതി നടത്തിയ കൊലവിളി..'ആ ഷുഗര്‍ ഡാഡിയെയും ഞാന്‍ കൊല്ലും!'.. പോലീസിനെ പോലും അമ്പരപ്പിക്കുന്ന മാനസികാവസ്ഥ..

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!

ബംഗളൂരുവില്‍ ടാന്‍സാനിയന്‍ യുവതിയെ നഗ്‌നയാക്കി തെരുവിലൂടെ നടത്തിക്കുകയും ഒപ്പമുണ്ടായിരുന്നവരെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമത്തിനിരയായ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം നാലു പേര്‍ക്കെതിരേയും ക്രിമിനല്‍ കേസെടുത്തിട്ടുണ്ട്.

ഞായറാഴ്ച രാത്രിയാണ് ഹെസരഘട്ട റോഡില്‍ രാജ്യത്തെ അന്താരാഷ്ട്ര തലത്തില്‍ അപമാനിച്ച സംഭവം അരങ്ങേറിയത്. സുഡാന്‍ സ്വദേശിയുടെ കാറിടിച്ച് 35-കാരി മരിച്ചതിനെ തുടര്‍ന്ന് അക്രമാസക്തരായ ആള്‍ക്കൂട്ടം അല്‍പം കഴിഞ്ഞ് അതുവഴി വന്ന ടാന്‍സാനിയന്‍ വിദ്യാര്‍ത്ഥികളുടെ കാര്‍ ആക്രമിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന യുവതികളില്‍ ഒരാളെ വലിച്ചിറക്കിയ ശേഷം വസ്ത്രം വലിച്ചുകീറി തെരുവിലൂടെ നടത്തുകയായിരുന്നു.

സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായതോടെ സംഭവത്തില്‍ ആശങ്കയും വേദനയും പ്രകടിപ്പിച്ച് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ട്വീറ്റ് വന്നു. കുറ്റവാളികളില്‍ നാലുപേരെ അറസ്റ്റ് ചെയ്‌തെന്നും ക്രിമിനല്‍ കേസെടുത്തെന്നും കര്‍ണ്ണാടക മുഖ്യമന്ത്രി അറിയിച്ചതായി അവര്‍ പറഞ്ഞു. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും വിദേശ വിദ്യാര്‍ത്ഥികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടെന്നും സുഷമ പറഞ്ഞു.

ഞായറാഴ്ചത്തെ സംഭവത്തില്‍ ആഫ്രിക്കന്‍ എംബസികള്‍ നടുക്കമറിയിച്ചെന്ന് ബംഗളൂരുവിലെ ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളുടെ നിയമോപദേശകനായ ബോസ്‌കോ കവീസി അറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാര്‍ത്ഥി നേതാക്കളോട് ടാന്‍സാനിയന്‍ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്.

ആചാര്യ കോളേജിലെ വിദ്യാര്‍ത്ഥികളായ രണ്ട് പെണ്‍കുട്ടികളികളുള്‍പ്പെട്ട അഞ്ചംഗ ടാന്‍സാനിയന്‍ സംഘത്തെയാണ് അക്രമാസക്തമായ ആള്‍ക്കൂട്ടം ആക്രമിച്ചത്. സഞ്ചരിച്ച കാര്‍ അഗ്‌നിക്കിരയാക്കിയതോടെ പാസ്‌പോര്‍ട്ടുകളും എ.ടി.എം കാര്‍ഡുകളും പണവും ഫോണുകളും ഉള്‍പ്പെടെ വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ടു. ആശുപത്രി ബില്ലുപോലും എങ്ങനെ അടയ്ക്കുമെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍. വീട്ടില്‍ വിവരമറിയിക്കാന്‍ ഫോണുകള്‍ പോലും അവരുടെ കൈവശമില്ല ബോസ്‌കോ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രിമാർക്ക് ജനറേറ്ററുണ്ട്, ഒന്നും അറിയേണ്ട'; കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയിൽ കടുത്ത വിമർശനവുമായി ഭാഗ്യലക്ഷ്മി..  (24 minutes ago)

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു  (36 minutes ago)

CATS പൊലീസ് കേസെടുത്തു  (39 minutes ago)

തൊണ്ടിമുതലടക്കം പിടിക്കപ്പെട്ട കള്ളൻ സിമ്പതിക്ക് വേണ്ടി അലമുറയിട്ട് കരയുന്നല്ലോ!! റിയാസിന്റെ കരണം പുകച്ച് മാത്യൂ കുഴൽനാടൻ  (40 minutes ago)

മഴ മാറിയിട്ടും പനി കേസുകൾ കുറയുന്നില്ല  (43 minutes ago)

അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...  (45 minutes ago)

യൂണിയൻ ബാങ്കിൻ്റെ ഐഡിയ 2.0 ഹാക്കത്തോൺ: വിജയികൾക്ക് 13 ലക്ഷം രൂപ സമ്മാനം വിതരണം ചെയ്‌തു...  (50 minutes ago)

ബ്ല്യുപി ഫ്യൂച്ചർ കോൺക്ലേവ് 2026 കോഴിക്കോട് ഗവ. സൈബർപാർക്കിൽ നടന്നു...  (53 minutes ago)

ഐഇഡിസി ഉച്ചകോടി ഇനോവേഷന്‍ ബിയോണ്ട് ദി ഫ്യൂച്ചര്‍ തൃശൂരില്‍  (56 minutes ago)

പത്താം വാര്‍ഷികത്തില്‍ മുതിര്‍ന്ന പൗരന്മാർക്ക് പ്രത്യേക ആനുകൂല്യ പദ്ധതിയും സൗജന്യ രോഗനിര്‍ണയ പരിശോധനകളും പ്രഖ്യാപിച്ച് ഹിന്ദ്ലാബ്സ്  (1 hour ago)

'ന്യൂട്രിസാഗ 2026': ദേശീയ പോഷകാഹാര മാസം ആഘോഷിച്ച് ആസ്റ്റർ മെഡ്‌സിറ്റി  (1 hour ago)

മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് 'വേണ്ട കപ്പു'മായി അലയൻസ് സർവീസസ് ഇന്ത്യ...  (1 hour ago)

മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ നിധിയിലേക്ക് ജോസ് ആലുക്കാസ് 2 കോടി രൂപ നൽകി  (1 hour ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 കൊച്ചിയിൽ  (1 hour ago)

നാഷണൽ ക്രഷിന്റെ സ്ഥാനത്ത് ഇനി പുതിയൊരാൾ;  (1 hour ago)

Malayali Vartha Recommends