Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...


26കാരന്റെ ശരീരത്തിൽ ഗർഭപാത്രം കണ്ടെത്തി..പെർസിസ്റ്റന്റ്‌ മ്യൂളേറിയൻ ഡക്‌റ്റ് സിൻഡ്രോം (പിഎംഡിഎസ്) എന്ന രോഗമാണ് ഇതിന് കാരണം..ഒടുവിൽ സംഭവിച്ചത്..

താജ്മഹലിന്റെ കേടുപാടുണ്ടോ എന്ന് പരിശോധിക്കാന്‍ രാജ്യത്തെ വിധഗ്ദരുടെ അഭിപ്രായം തേടണമെന്ന് സുപ്രീം കോടതി

04 FEBRUARY 2016 04:02 AM IST
മലയാളി വാര്‍ത്ത.

ന്യൂഡല്‍ഹി ശ്മശാനത്തില്‍ നിന്നുള്ള പുക താജ്മഹലിന് കേടുപാടുണ്ടാക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ രാജ്യത്തെ ഐ.ഐ.ടികളിലെ വിധഗ്ദരുടെ അഭിപ്രായം തേടണമെന്ന് സുപ്രീം കോടതി. താജ്മഹലിന്റെ പരിസരത്തുളള ശ്മശാനങ്ങളില്‍ നിന്നുയരുന്ന പുക താജ്മഹലിന്റെ വെളുത്ത മാര്‍ബിളിന് കോട്ടമുണ്ടാക്കുന്നതായി കഴിഞ്ഞ വര്‍ഷം താജ്മഹല്‍ സന്ദര്‍ശിച്ച സുപ്രീം കോടതി ജഡ്ജിയും സംഘവും കണ്ടെത്തിയിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകരും ഈ ആശങ്ക ഉന്നയിച്ചിരുന്നു. കുറച്ച് കൂടി പരിസ്ഥിതി സൗഹൃദ ശ്മശാനങ്ങള്‍ നിര്‍മ്മിച്ചു കൊണ്ടും മലിനീകരണം കുറഞ്ഞ സംസ്‌കരണ രീതി ഉപയോഗിച്ചുംപുകയുടെ തോത് കുറയ്ക്കാന്‍ ശ്രമിക്കണമെന്നായിരുന്നു ജഡ്ജിമാര്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍. ഒരു ദിവസം ഏകദേശം ഇരുപത്തിയഞ്ചോളം ശവസംസ്‌കാരങ്ങള്‍ താജ്മഹലിനു സമീപത്തുളള ശ്മശാനത്തില്‍ നടക്കുന്നു എന്നാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം താജ്മഹല്‍ സന്ദര്‍ശിച്ച് നിരീക്ഷണം നടത്തിയ പാര്‍ലമെന്ററി സമിതി ഒരു പാട് കറുത്തപ്പാടുകള്‍ താജ്മഹലില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ആര്‍ക്കിയോളജില്‍ സര്‍വെ ഓഫ് ഇന്ത്യയോട് അടിയന്തര നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിരുന്നു. താജ്മഹലിന് സമീപമുളള ശ്മശാനം മാറ്റി സ്ഥാപിക്കാന്‍ ആര്‍ക്കിയോളജില്‍ സര്‍വെ ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചെങ്കിലും പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ആ തീരുമാനം നടപ്പിലാക്കാന്‍ കഴിഞ്ഞില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാലടി സർവകലാശാല പ്രതിഷേധം;  (5 minutes ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (12 minutes ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (24 minutes ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (26 minutes ago)

ഷാർജ ഭരണകുടുംബാംഗം ശൈഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം...  (39 minutes ago)

തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...  (48 minutes ago)

വിജയന്റെ മകനേയും തൂക്കണം ഇടിവെട്ടേറ്റ് പിണറായി; മുട്ടന്‍ പണി ! ഈ ഡി അബുദാബിയിലേക്കോ ? നാല് വഴിക്കൂടെ അടിതുടങ്ങി  (1 hour ago)

അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...  (1 hour ago)

പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി  (1 hour ago)

Persistent-mullerian-duct-syndrome വന്ധ്യതാ പരിശോധന വഴിത്തിരിവായി  (1 hour ago)

Thiruvananthapuram എനിക്ക് തന്നൂടായിരുന്നോ കൊച്ചിനെ  (1 hour ago)

യുഎസ് ഉപരോധത്തിന് ഇറാന്റെ കനത്ത തിരിച്ചടി; ഹോർമുസ് കടലിടുക്കിൽ 6 കപ്പലുകൾക്ക് നേരെ ആക്രമണം, മിഡിൽ ഈസ്റ്റിൽ യുദ്ധപ്രതീതി...  (1 hour ago)

വീണ്ടും പുകില്; പിണറായിയുടെ കുടുംബത്തെ പ്രതിക്കൂട്ടിലാക്കി ഇ.ഡി റിപ്പോർട്ട്; പിൻമാറില്ലെന്ന് കേന്ദ്ര ഏജൻസി! റിയാസിനെതിരെ ശക്തമായ തെളിവുകൾ...  (1 hour ago)

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; കേരളത്തിൽ വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത, വിവധ ജില്ലകളിൽ യെല്ലോ അലർട്ട്...  (1 hour ago)

T VEENA ടി. വീണയ്ക്ക് വീണ്ടും കുരുക്ക് മുറുകുന്നു;  (2 hours ago)

Malayali Vartha Recommends