Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..


അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...


മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ല..ചൊവാഴ്ച മാത്രം 147 പേർക്ക് രോഗം സ്ഥിരീകരിച്ചു..ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും..


ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത


ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..

അവശ്യ സാധനങ്ങള്‍ ലഭിക്കുന്നില്ല: നേപ്പാളിലേക്ക് ഇന്ത്യന്‍ ട്രക്കുകള്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് കയറി

06 FEBRUARY 2016 12:51 AM IST
മലയാളി വാര്‍ത്ത.

More Stories...

ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..

യൂണിയൻ ബാങ്കിൻ്റെ ഐഡിയ 2.0 ഹാക്കത്തോൺ: വിജയികൾക്ക് 13 ലക്ഷം രൂപ സമ്മാനം വിതരണം ചെയ്‌തു...

ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത

ദുരഭിമാന കൊലപാതക കേസില്‍ നിര്‍ണ്ണായക തെളിവെടുപ്പ്..പ്രതി നടത്തിയ കൊലവിളി..'ആ ഷുഗര്‍ ഡാഡിയെയും ഞാന്‍ കൊല്ലും!'.. പോലീസിനെ പോലും അമ്പരപ്പിക്കുന്ന മാനസികാവസ്ഥ..

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!

ഇന്ത്യന്‍ ട്രക്കുകള്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് അവശ്യ സാധനങ്ങള്‍ ലഭിക്കാതെ ദുരിതത്തിലായ നേപ്പാളിലേക്ക് കയറി. ഭരണഘടനയില്‍ കാതലായ മാറ്റങ്ങള്‍ ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന മധേശി പാര്‍ട്ടികള്‍ കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 23ന് സ്ഥാപിച്ച ബാരിക്കേഡുകളാണ് ബീഹാറിലെ റക്‌സൗളില്‍ നിന്നുള്ള വ്യാപാരികള്‍ തകര്‍ത്തത്. അതിര്‍ത്തിയിലെ മിതേരി പാലത്തിനടുത്ത് ഐക്യ ജനാധിപത്യ മധേശി മുന്നണി(യു.ഡി.എം.എഫ്) ഉയര്‍ത്തിയിരുന്ന കൂടാരങ്ങള്‍ക്ക് തീയിടുകയും ചെയ്തു. പ്രദേശവാസികളുടെ സഹായത്തോടെയാണ് വ്യാപാരികള്‍ ഉപരോധം നീക്കിയത്.
ഉച്ചയ്ക്ക് 1.40ഓടെയാണ് വ്യാപാരികള്‍ ബാരിക്കേഡുകള്‍ നീക്കിയത്. ബിര്‍ഗഞ്ജ് വാസികളും അവരെ സഹായിക്കാന്‍ കൂടി. വൈകുന്നേരം നാലുമണി വരെയുള്ള സമയത്തില്‍ 35 ട്രക്കുകള്‍ നേപ്പാളില്‍ പ്രവേശിച്ചു. ബാരിക്കേഡ് തകര്‍ത്തതറിഞ്ഞ് പ്രക്ഷോഭകര്‍ ഓടിയെത്തിയെങ്കിലും വാഹനങ്ങളെ തടയാന്‍ അവര്‍ക്കായില്ല. നാല് മധേശി പാര്‍ട്ടികളുടെ സംയുക്ത സംഘടനയായ യു.ഡി.എം.എഫ് അതിര്‍ത്തി പുനര്‍നിര്‍ണ്ണയവും ആനുപാതിക പ്രാതിനിധ്യവും ആവശ്യപ്പെട്ട് പ്രക്ഷോഭം തുടരുകയാണ്. നേപ്പാളില്‍ അവശ്യസാധനങ്ങളെത്തിക്കാനുള്ള അന്തര്‍ രാജ്യ പാതകളുള്‍പ്പെടെ ഉപരോധിച്ചാണ് പ്രതിഷേധം തുടരുന്നത്. 70 ശതമാനത്തോളം ഉഭയകക്ഷി വ്യാപാരവും നടക്കുന്ന ബിര്‍ഗഞ്ജ് കൂടി ഉപരോധിച്ചതോടെ നേപ്പാള്‍ കടുത്ത അവശ്യ സാധന ദൗര്‍ലഭ്യം നേരിടുകയാണ്.
കഴിഞ്ഞമാസം ഇന്നത്തേതിന് സമാനമായി അഞ്ച് ട്രക്കുകള്‍ അതിരാവിലെ ബിര്‍ഗഞ്ജ് വഴി നേപ്പാളിലെത്തിയിരുന്നു. പ്രക്ഷോഭകര്‍ സ്ഥലത്തില്ലാതിരുന്ന നേരത്തായിരുന്നു കയറിയത്. എന്നാല്‍ സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പ്രക്ഷോഭകര്‍ വീണ്ടും വഴിയടയ്ക്കുകയായിരുന്നു. തുടര്‍ചര്‍ച്ചയെത്തുടര്‍ന്ന് കഴിഞ്ഞമാസം ഭരണഘടനയില്‍ മാറ്റം വരുത്താന്‍ ധാരണയായെങ്കിലും എല്ലാ ആവശ്യങ്ങളും അംഗീകരിക്കാതെ സമരമവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മധേശികള്‍. രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന പ്രക്ഷോഭം വര്‍ദ്ധിപ്പിക്കുമെന്ന നിലപാട് യു.ഡി.എം.എഫ് പ്രഖ്യാപിച്ചതും ഇതിന് ശേഷമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രിമാർക്ക് ജനറേറ്ററുണ്ട്, ഒന്നും അറിയേണ്ട'; കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയിൽ കടുത്ത വിമർശനവുമായി ഭാഗ്യലക്ഷ്മി..  (17 minutes ago)

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു  (29 minutes ago)

CATS പൊലീസ് കേസെടുത്തു  (32 minutes ago)

തൊണ്ടിമുതലടക്കം പിടിക്കപ്പെട്ട കള്ളൻ സിമ്പതിക്ക് വേണ്ടി അലമുറയിട്ട് കരയുന്നല്ലോ!! റിയാസിന്റെ കരണം പുകച്ച് മാത്യൂ കുഴൽനാടൻ  (33 minutes ago)

മഴ മാറിയിട്ടും പനി കേസുകൾ കുറയുന്നില്ല  (36 minutes ago)

അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...  (38 minutes ago)

യൂണിയൻ ബാങ്കിൻ്റെ ഐഡിയ 2.0 ഹാക്കത്തോൺ: വിജയികൾക്ക് 13 ലക്ഷം രൂപ സമ്മാനം വിതരണം ചെയ്‌തു...  (43 minutes ago)

ബ്ല്യുപി ഫ്യൂച്ചർ കോൺക്ലേവ് 2026 കോഴിക്കോട് ഗവ. സൈബർപാർക്കിൽ നടന്നു...  (46 minutes ago)

ഐഇഡിസി ഉച്ചകോടി ഇനോവേഷന്‍ ബിയോണ്ട് ദി ഫ്യൂച്ചര്‍ തൃശൂരില്‍  (49 minutes ago)

പത്താം വാര്‍ഷികത്തില്‍ മുതിര്‍ന്ന പൗരന്മാർക്ക് പ്രത്യേക ആനുകൂല്യ പദ്ധതിയും സൗജന്യ രോഗനിര്‍ണയ പരിശോധനകളും പ്രഖ്യാപിച്ച് ഹിന്ദ്ലാബ്സ്  (53 minutes ago)

'ന്യൂട്രിസാഗ 2026': ദേശീയ പോഷകാഹാര മാസം ആഘോഷിച്ച് ആസ്റ്റർ മെഡ്‌സിറ്റി  (59 minutes ago)

മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് 'വേണ്ട കപ്പു'മായി അലയൻസ് സർവീസസ് ഇന്ത്യ...  (1 hour ago)

മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ നിധിയിലേക്ക് ജോസ് ആലുക്കാസ് 2 കോടി രൂപ നൽകി  (1 hour ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 കൊച്ചിയിൽ  (1 hour ago)

നാഷണൽ ക്രഷിന്റെ സ്ഥാനത്ത് ഇനി പുതിയൊരാൾ;  (1 hour ago)

Malayali Vartha Recommends