Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..


അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...


മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ല..ചൊവാഴ്ച മാത്രം 147 പേർക്ക് രോഗം സ്ഥിരീകരിച്ചു..ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും..


ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത


ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..

ജാമ്യത്തുക കെട്ടിവയ്ക്കാനില്ലാതെ ജയിലില്‍ കഴിയുന്ന പാവങ്ങളെ വിട്ടയക്കണം: സുപ്രീംകോടതി

07 FEBRUARY 2016 01:39 AM IST
മലയാളി വാര്‍ത്ത.

More Stories...

ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..

യൂണിയൻ ബാങ്കിൻ്റെ ഐഡിയ 2.0 ഹാക്കത്തോൺ: വിജയികൾക്ക് 13 ലക്ഷം രൂപ സമ്മാനം വിതരണം ചെയ്‌തു...

ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത

ദുരഭിമാന കൊലപാതക കേസില്‍ നിര്‍ണ്ണായക തെളിവെടുപ്പ്..പ്രതി നടത്തിയ കൊലവിളി..'ആ ഷുഗര്‍ ഡാഡിയെയും ഞാന്‍ കൊല്ലും!'.. പോലീസിനെ പോലും അമ്പരപ്പിക്കുന്ന മാനസികാവസ്ഥ..

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!

അന്തസിനു യോജിച്ച എല്ലാ അടിസ്ഥാന സൗകര്യങ്ങളും തടവുകാര്‍ക്കും നല്‍കണമെന്നു കേന്ദ്രസംസ്ഥാന സര്‍ക്കാരുളോട് സുപ്രീംകോടതി. ജാമ്യത്തുക കെട്ടിവയ്ക്കാനില്ലാതെ ജയിലില്‍ കഴിയുന്ന പാവങ്ങളെ വിട്ടയക്കണം. പണമില്ലെന്ന കാരണത്താല്‍ മാത്രം തടവിലിടുന്നതിനോട് യോജിപ്പില്ലെന്നും ജസ്റ്റിസുമാരായ മദന്‍ ബി. ലോക്കൂറും ആര്‍.കെ. അഗര്‍വാളും അടങ്ങുന്ന രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.
ജാമ്യത്തുക കെട്ടിവയ്ക്കാനില്ലാത്ത തടവുപുള്ളികളെ വിട്ടയച്ചാല്‍ അതു തടവുകാരുടെ അമിത ബാഹുല്യമുള്ള ജയിലുകള്‍ക്കു ഗുണംചെയ്യും. ജയില്‍പ്പുള്ളികളോടുള്ള പെരുമാറ്റം സംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുന്നതിനിടെയാണ് കോടതിയുടെ അഭിപ്രായപ്രകടനം. തടവുപുള്ളികള്‍ക്കും അഭിമാനം ഉണ്ടെന്നും അവരോടു മാന്യമായും കരുണയോടെയും പെരുമാറണമെന്നും കോടതി നിര്‍ദേശിച്ചു. തടവുകാര്‍ എല്ലാ വിധത്തിലുള്ള മനുഷ്യാവകാശങ്ങള്‍ക്കും അര്‍ഹരാണ്. അവര്‍ക്ക് അന്തസും അഭിമാനവും ഉണ്ടെന്നും കോടതി വ്യക്തമാക്കി. ജയിലിന്റെ അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ടുകള്‍ കൃത്യമായി ഉപയോഗിക്കുന്നുണ്ടോയെന്ന് ജയില്‍ ചുമതലയുള്ള ഡി.ജി.പി. ഉറപ്പുവരുത്തണം. 2013 ഡിസംബര്‍ 31നു പുറത്തുവിട്ട കണക്കു പ്രകാരം രാജ്യത്തെ ജയില്‍ അന്തേവാസികളില്‍ 67.6 ശതമാനവും വിചാരണതടവുകാരാണ്. ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.ദരിദ്രരായ കുറ്റവാളികള്‍ക്കു സൗജന്യ നിയമസഹായം നല്‍കുന്നതിനു കഴിവുള്ള അഭിഭാഷകരെ നല്‍കണമെന്ന് സംസ്ഥാന നിയമ സഹായ അഥോറിറ്റിയോട് കോടതി നിര്‍ദേശിച്ചു.
രാഷ്ട്രീയത്തടവുകാര്‍ അവരുടെ മൊത്തം തടവുകാലയളവിന്റെ പകുതി അനുഭവിച്ചിട്ടുണ്ടെങ്കില്‍ വ്യക്തിഗത ജാമ്യത്തില്‍ വിട്ടയക്കണം. വിചാരണത്തടവുകാര്‍ അവരുടെ ശിക്ഷയുടെ പകുതി അനുഭവിച്ചിട്ടുണ്ടെങ്കില്‍ വിട്ടയക്കാമെന്ന് ഇന്ത്യന്‍ ക്രിമിനല്‍ കുറ്റകൃത്യനിയമത്തില്‍ (436 എ) പറയുന്നുണ്ടെന്നും കോടതി ഓര്‍മിപ്പിച്ചു. ഓരോ മൂന്നുമാസം കൂടുംതോറും രാഷ്ട്രീയത്തടവുകാരെ നിരീക്ഷിക്കുന്ന സമിതി എല്ലാ ജില്ലാ ജയിലുകളിലെയും വിചാരണതടവുകാരെ സന്ദര്‍ശിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രിമാർക്ക് ജനറേറ്ററുണ്ട്, ഒന്നും അറിയേണ്ട'; കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയിൽ കടുത്ത വിമർശനവുമായി ഭാഗ്യലക്ഷ്മി..  (20 minutes ago)

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു  (32 minutes ago)

CATS പൊലീസ് കേസെടുത്തു  (35 minutes ago)

തൊണ്ടിമുതലടക്കം പിടിക്കപ്പെട്ട കള്ളൻ സിമ്പതിക്ക് വേണ്ടി അലമുറയിട്ട് കരയുന്നല്ലോ!! റിയാസിന്റെ കരണം പുകച്ച് മാത്യൂ കുഴൽനാടൻ  (36 minutes ago)

മഴ മാറിയിട്ടും പനി കേസുകൾ കുറയുന്നില്ല  (39 minutes ago)

അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...  (41 minutes ago)

യൂണിയൻ ബാങ്കിൻ്റെ ഐഡിയ 2.0 ഹാക്കത്തോൺ: വിജയികൾക്ക് 13 ലക്ഷം രൂപ സമ്മാനം വിതരണം ചെയ്‌തു...  (46 minutes ago)

ബ്ല്യുപി ഫ്യൂച്ചർ കോൺക്ലേവ് 2026 കോഴിക്കോട് ഗവ. സൈബർപാർക്കിൽ നടന്നു...  (49 minutes ago)

ഐഇഡിസി ഉച്ചകോടി ഇനോവേഷന്‍ ബിയോണ്ട് ദി ഫ്യൂച്ചര്‍ തൃശൂരില്‍  (52 minutes ago)

പത്താം വാര്‍ഷികത്തില്‍ മുതിര്‍ന്ന പൗരന്മാർക്ക് പ്രത്യേക ആനുകൂല്യ പദ്ധതിയും സൗജന്യ രോഗനിര്‍ണയ പരിശോധനകളും പ്രഖ്യാപിച്ച് ഹിന്ദ്ലാബ്സ്  (56 minutes ago)

'ന്യൂട്രിസാഗ 2026': ദേശീയ പോഷകാഹാര മാസം ആഘോഷിച്ച് ആസ്റ്റർ മെഡ്‌സിറ്റി  (1 hour ago)

മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് 'വേണ്ട കപ്പു'മായി അലയൻസ് സർവീസസ് ഇന്ത്യ...  (1 hour ago)

മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ നിധിയിലേക്ക് ജോസ് ആലുക്കാസ് 2 കോടി രൂപ നൽകി  (1 hour ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 കൊച്ചിയിൽ  (1 hour ago)

നാഷണൽ ക്രഷിന്റെ സ്ഥാനത്ത് ഇനി പുതിയൊരാൾ;  (1 hour ago)

Malayali Vartha Recommends