Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ഇന്ത്യയില്‍ എയ്ഡ്‌സ് ബാധിതരില്‍ 40 ശതമാനത്തോളം പേര്‍ സ്ത്രീകള്‍

08 FEBRUARY 2016 10:48 PM IST
മലയാളി വാര്‍ത്ത.

എയ്ഡ്‌സ് നിയന്ത്രണത്തിനായി ആരോഗ്യവിഭാഗം പഠിച്ച പണി പതിനെട്ടും നോക്കുമ്പോഴും ഇന്ത്യയില്‍ എയ്ഡ്‌സ് ബാധിതരായ സ്ത്രീകളുടെ എണ്ണം മുകളിലേക്ക് തന്നെ. രാജ്യത്തെ എയ്ഡ്‌സ് ബാധിതരില്‍ 40 ശതമാനത്തോളം പേര്‍ സ്ത്രീകള്‍. ഗര്‍ഭിണികളില്‍ നിന്നും നേരിട്ട് കുട്ടികളിലേക്ക് പകരുന്നതിന് പുറമേ ബോധവല്‍ക്കരണം ഫലപ്രദമാകുന്നില്ല എന്നതും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്ത ലൈംഗികത്തൊഴിലാളികളുമാണ് രോഗം സ്ത്രീകള്‍ക്കിടയില്‍ വ്യാപകമാകുന്നതിന് കാരണമായ പറയുന്നത്.
അതേസമയം എയ്ഡ്‌സ് ബാധിതരുടെ എണ്ണം രാജ്യത്ത് കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് 66 ശതമാനത്തോളം കുറഞ്ഞതായിട്ടാണ് ഏറ്റവും പുതിയ സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്. 2015 വരെ കഴിഞ്ഞ അഞ്ചുവര്‍ഷം 86,000 പുതിയ രോഗബാധിതരേ ഉണ്ടായിട്ടുള്ളൂ. 2015 ല്‍ മൊത്തം എയ്ഡ്‌സ് ബാധിതര്‍ 21.17 ലക്ഷമാണ്. അതേസമയം 2007 ല്‍ ഈ കണക്ക് 22.26 ലക്ഷത്തിന്റേതാണ്. എന്നിരുന്നാലും മൊത്തം എയ്ഡ്‌സ് ബാധിതരില്‍ അഞ്ചില്‍ രണ്ടും സ്ത്രീകളും 15 വയസ്സില്‍ താഴെയുള്ള കുട്ടികളുമാണ്.
സ്ത്രീകള്‍ക്കിടയില്‍ പ്രത്യേകിച്ച് ഉള്‍നാടന്‍ പ്രദേശങ്ങളില്‍ എച്ച്‌ഐവി പരിശോധന പ്രചാരത്തിലില്ല എന്നതാണ് വിദഗ്ദ്ധര്‍ പറയുന്നത്. നാണക്കേടും സാമൂഹികമായി കിട്ടിയേക്കാവുന്ന അപമാനഭയവും മൂലം പലരും ഇത്തരം പരിശോധനകള്‍ക്ക് മുതിരാറുമില്ലെന്നും ഇവര്‍ പറയുന്നു. ഗ്രാമങ്ങളില്‍ നിന്നും പരിശോധനകള്‍ക്ക് കൂടുതല്‍ സൗകര്യമുള്ള നഗരങ്ങളിലേക്ക് ചേക്കേറിയാല്‍ പോലും സ്ത്രീകള്‍ ഇത്തരം പരിശോധനകള്‍ക്ക് വിധേയമാകാറില്ലെന്നാണ് പരാതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (5 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (6 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (6 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (6 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (7 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (7 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (8 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (8 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (8 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (8 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (8 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (8 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (8 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (9 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (9 hours ago)

Malayali Vartha Recommends