Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ഉത്തരകൊറിയക്ക് അമേരിക്കയുടെ മുട്ടൻ പണി ഇനി രക്ഷിക്കില്ല കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്

18 NOVEMBER 2024 12:13 PM IST
മലയാളി വാര്‍ത്ത

റഷ്യക്കെതിരെ ദീർഘദൂര മിസൈലുകള്‍ പ്രയോഗിക്കാന്‍ യുക്രൈന് അനുമതി നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യയ്ക്കുള്ളിലേക്ക് കൂടുതൽ കടന്ന് നാശനഷ്ടങ്ങള്‍ വിതയ്ക്കാന്‍ സാധിക്കുന്ന ലോംഗ് റേഞ്ച് മിസൈലുകൾ മിസൈലുകള്‍ നേരത്തെ തന്നെ അമേരിക്ക യുക്രൈന് വിതരണം ചെയ്തിരുന്നെങ്കിലും ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ ഉത്തരകൊറിയന്‍ സൈനികരെ യുക്രൈനെതിരായ യുദ്ധത്തില്‍ പങ്കെടുപ്പിക്കാനുള്ള റഷ്യന്‍ നീക്കത്തിന് പിന്നാലെ അമേരിക്ക മുന്‍ നിലപാട് മാറ്റുകയായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

അമേരിക്കന്‍ അനുമതി ലഭ്യമായതോടെ കസ്ക് മേഖലയില്‍ വിന്യസിച്ചിരിക്കുന്ന എതിർ സേനയെയാകും യുക്രൈന്‍ ദീർഘദൂര മിസൈലുകള്‍ വെച്ച് ആക്രമിക്കുക. പുതിയ ഉടമ്പടിയുടെ പശ്ചാത്തലത്തില്‍ റഷ്യന്‍ സേനക്കൊപ്പം ഉത്തരകൊറിയന്‍ സേന ഈ മേഖലയിലേക്കാണ് എത്തിയിരിക്കുന്നത്. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടല്‍ നടത്തുമെന്ന നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ബൈഡന്‍ ഭരണകൂടം മുന്‍നിലപാട് മാറ്റിയതെന്നും ശ്രദ്ധേയമാണ്. ട്രംപ് അധികാരത്തില്‍ വരുന്നതോടെ അമേരിക്കയില്‍ നിന്നും ലഭ്യമായി വരുന്ന പിന്തുണയില്‍ കുറവ് വരുമോയെന്ന ആശങ്ക യുക്രൈനും ശക്തമാണ്.

 

 


റഷ്യക്കെതിരെ ദീർഘദൂര മിസൈല്‍ പ്രയോഗിക്കാന്‍ അനുമതി നല്‍കണമെന്ന് പ്രസിഡന്റ് വ്‌ലാദിമര്‍ സെലന്‍സ്‌കിയും യുക്രൈനെ പിന്തുണയ്ക്കുന്ന പല യൂറോപ്യന്‍ രാജ്യങ്ങളും നേരത്തെ മുതല്‍ തന്നെ അമേരിക്കയോടെ ആവശ്യപ്പെടുന്നുണ്ട്. യുഎസ് വിലക്ക് റഷ്യയുടെ സൈനിക നീക്കത്തെ തടയുന്നതിന് യുക്രൈന് മേല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതായും അവർ ചൂണ്ടിക്കാട്ടി. ഇതിനിടയില്‍ മറുവശത്താകട്ടെ പ്രഹരശേഷി കൂടിയ ദീർഘദൂര മിസൈല്‍ അടക്കം ഉപയോഗിച്ച് റഷ്യ ഉക്രൈന്റെ വിവിധ നഗരങ്ങളും ഇലക്ട്രിക്കൽ ഗ്രിഡുകളും നിരന്തരം ആക്രമിച്ച് തകർക്കുന്നത് തുടരുകയാണ്.

യുക്രൈന്‍ ദീർഘദൂര മിസൈല്‍ ഉപയോഗിക്കുന്നതിലൂടെ സംഘർഷം കൂടുതല്‍ രൂക്ഷമാകുമെന്ന വിലയിരുത്തലും ശക്തമാണ്. പുതിയ സാഹചര്യത്തില്‍ പോരാട്ടം ഏറ്റവും ശക്തമാകുക കസ്ക് മേഖലയിലായിരിക്കും. ഓഗസ്റ്റിൽ അപ്രതീക്ഷിതമായ ആക്രമണത്തിലൂടെ റഷ്യയുടെ തെക്കന്‍ പ്രദേശമായ കസ്കിന്റെ നിയന്ത്രണം പിടിക്കാന്‍ ഉക്രൈന് സാധിച്ചിരുന്നു. റഷ്യന്‍ തിരിച്ചടിയില്‍ പിടിച്ചെടുത്ത ഭൂമിയുടെ പകുതിയോളം നഷ്ടപ്പെട്ടെങ്കിലും ഇപ്പോഴും യുക്രൈന്‍ സേന ഇവിടെ നിലയുറപ്പിക്കുന്നുണ്ട്. അവേശിക്കുന്ന ഭാഗത്ത് നിന്ന് കൂടെ യുക്രൈനെ തുരത്താനായിട്ടാണ് 50000 സൈനികരെ ഉത്തരകൊറിയയുടെ കൂടി സഹായത്തോടെ റഷ്യ ഇവിടെ വിന്യസിച്ചിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (9 minutes ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (45 minutes ago)

അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്  (1 hour ago)

ഹർത്താലിന്റെ 3-ാം മണിക്കൂറിൽ കളി മാറി..!പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ..! .തുറന്ന കടക്കൾ അടപ്പിച്ചു..!സംഘർഷം  (2 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (3 hours ago)

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (3 hours ago)

നെടുമങ്ങാട് കളി മാറി.. ഹർത്താൽ ശക്തം കടകൾ അടപ്പിച്ചു ,പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ  (3 hours ago)

കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ കുവൈത്തിൽ നിര്യാതനായി....  (4 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്....  (4 hours ago)

പനങ്ങാട് ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (5 hours ago)

ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തം...  (5 hours ago)

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം  (5 hours ago)

കരുവാരക്കുണ്ട് മുള്ളറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ടാപ്പിങ് തൊഴിലാളി മരിച്ചു....  (5 hours ago)

പ്രശസ്ത നടൻ ഭരത് കപൂർ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (5 hours ago)

Malayali Vartha Recommends