Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..


അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...


മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ല..ചൊവാഴ്ച മാത്രം 147 പേർക്ക് രോഗം സ്ഥിരീകരിച്ചു..ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും..


ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത


ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനയില്‍ വന്‍ വര്‍ദ്ധനവ്, ബിജെപിക്ക് ലഭിച്ചത് 608 കോടി

09 FEBRUARY 2016 04:38 AM IST
മലയാളി വാര്‍ത്ത.

More Stories...

ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..

യൂണിയൻ ബാങ്കിൻ്റെ ഐഡിയ 2.0 ഹാക്കത്തോൺ: വിജയികൾക്ക് 13 ലക്ഷം രൂപ സമ്മാനം വിതരണം ചെയ്‌തു...

ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത

ദുരഭിമാന കൊലപാതക കേസില്‍ നിര്‍ണ്ണായക തെളിവെടുപ്പ്..പ്രതി നടത്തിയ കൊലവിളി..'ആ ഷുഗര്‍ ഡാഡിയെയും ഞാന്‍ കൊല്ലും!'.. പോലീസിനെ പോലും അമ്പരപ്പിക്കുന്ന മാനസികാവസ്ഥ..

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!

2013ലെ നിയമസഭാ കാലയളവില്‍ നിന്നും ആം ആദ്മി പാര്‍ട്ടി 2015ല്‍ എത്തിയപ്പോള്‍ വരുമാനത്തില്‍ 275ശതമാനം വര്‍ധന. 2013ല്‍ വെറും 9.42കോടി സംഭാവനയായി നേടിയ ആം ആദ്മിക്ക് 2015ല്‍ 35.28കോടി രൂപയാണ് ലഭിച്ചത്. അതേസമയം ബിജെപിക്കാകട്ടെ ആം ആദ്മിക്ക് ഇപ്പോള്‍ കിട്ടിയതിന്റെ പതിമൂന്നിരട്ടിയിലേറെ പണം വരുമാനമായി ലഭിച്ചെങ്കിലും രണ്ടുവര്‍ഷത്തിനുള്ളില്‍ ഉണ്ടായിരിക്കുന്ന വരുമാന വളര്‍ച്ച 156 ശതമാനം മാത്രമാണ്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാന കണക്കുകള്‍ പുറത്തുവിടുന്ന അസോസിയേഷന്‍ ഫോര്‍ നാഷണല്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. ഇവര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2013ലെ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 170.86 കോടി രൂപയും, 2015ലെ തെരഞ്ഞെടുപ്പില്‍ 437.35 കോടി രൂപയും സംഭാവനയായി ലഭിച്ചു. മൊത്തത്തില്‍ രണ്ടു തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ബിജെപിയുടെ അക്കൗണ്ടിലേക്ക് വന്ന മൊത്തം പണം 608 കോടി രൂപ.
അതേസമയം കോണ്‍ഗ്രസിന് 2013ലെ 59.58 കോടി രൂപയില്‍ നിന്നും സംഭാവനകള്‍ വഴി ലഭിക്കുന്ന വരുമാനം 141.46 കോടി രൂപയില്‍ എത്തിയിട്ടുണ്ട്.ശരത് പവാറിന്റെ എന്‍സിപിക്ക് 52.84 കോടി രൂപ വരുമാനമായി അക്കൗണ്ടില്‍ എത്തിയിട്ടുണ്ട്. അതേസമയം സിപിഐക്കും സിപിഐഎമ്മിനും ആകട്ടെ ഇതുവരെ അഞ്ചുകോടി രൂപപോലും സംഭാവനകളില്‍ നിന്നും നേടാനായിട്ടില്ല. 2013ലും, 2015ലുമായി 1.33കോടി രൂപയാണ് സിപിഐക്ക് ആകെ ലഭിച്ചിരിക്കുന്നത്.
സിപിഐഎമ്മിനാകട്ടെ 2013ല്‍ ലഭിച്ച 2.09കോടിയില്‍ നിന്നും വരുമാനം 3.44കോടിയായി വര്‍ധിച്ചിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമപ്രകാരം 20000 രൂപയ്ക്ക് മുകളിലുളള സംഭാവനകളുടെ കണക്കുകള്‍ മാത്രം രാഷ്ട്രീയപാര്‍ട്ടികള്‍ സൂക്ഷിച്ചാല്‍ മതി. എന്നാല്‍ ഡല്‍ഹിയില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും ഏറ്റവുമധികം സംഭാവനകള്‍ ലഭിച്ച ആം ആദ്മിയാകട്ടെ ഒരു രൂപ മുതല്‍ ലഭിച്ച തുകകളുടെ മൊത്തം കണക്കുകളും സമര്‍പ്പിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രിമാർക്ക് ജനറേറ്ററുണ്ട്, ഒന്നും അറിയേണ്ട'; കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയിൽ കടുത്ത വിമർശനവുമായി ഭാഗ്യലക്ഷ്മി..  (1 hour ago)

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു  (1 hour ago)

CATS പൊലീസ് കേസെടുത്തു  (1 hour ago)

തൊണ്ടിമുതലടക്കം പിടിക്കപ്പെട്ട കള്ളൻ സിമ്പതിക്ക് വേണ്ടി അലമുറയിട്ട് കരയുന്നല്ലോ!! റിയാസിന്റെ കരണം പുകച്ച് മാത്യൂ കുഴൽനാടൻ  (1 hour ago)

മഴ മാറിയിട്ടും പനി കേസുകൾ കുറയുന്നില്ല  (1 hour ago)

അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

യൂണിയൻ ബാങ്കിൻ്റെ ഐഡിയ 2.0 ഹാക്കത്തോൺ: വിജയികൾക്ക് 13 ലക്ഷം രൂപ സമ്മാനം വിതരണം ചെയ്‌തു...  (1 hour ago)

ബ്ല്യുപി ഫ്യൂച്ചർ കോൺക്ലേവ് 2026 കോഴിക്കോട് ഗവ. സൈബർപാർക്കിൽ നടന്നു...  (1 hour ago)

ഐഇഡിസി ഉച്ചകോടി ഇനോവേഷന്‍ ബിയോണ്ട് ദി ഫ്യൂച്ചര്‍ തൃശൂരില്‍  (1 hour ago)

പത്താം വാര്‍ഷികത്തില്‍ മുതിര്‍ന്ന പൗരന്മാർക്ക് പ്രത്യേക ആനുകൂല്യ പദ്ധതിയും സൗജന്യ രോഗനിര്‍ണയ പരിശോധനകളും പ്രഖ്യാപിച്ച് ഹിന്ദ്ലാബ്സ്  (1 hour ago)

'ന്യൂട്രിസാഗ 2026': ദേശീയ പോഷകാഹാര മാസം ആഘോഷിച്ച് ആസ്റ്റർ മെഡ്‌സിറ്റി  (1 hour ago)

മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് 'വേണ്ട കപ്പു'മായി അലയൻസ് സർവീസസ് ഇന്ത്യ...  (1 hour ago)

മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ നിധിയിലേക്ക് ജോസ് ആലുക്കാസ് 2 കോടി രൂപ നൽകി  (1 hour ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 കൊച്ചിയിൽ  (1 hour ago)

നാഷണൽ ക്രഷിന്റെ സ്ഥാനത്ത് ഇനി പുതിയൊരാൾ;  (1 hour ago)

Malayali Vartha Recommends