വോട്ടെണ്ണല്‍ തുടങ്ങി.... തുടക്കത്തില്‍ ബിജെപി മുന്നേറ്റം , എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകള്‍, പ്രമുഖ എഎപി നേതാക്കള്‍ പിന്നില്‍

വോട്ടെണ്ണല്‍ തുടങ്ങി.... തുടക്കത്തില്‍ ബിജെപി മുന്നേറ്റം , എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകള്‍, പ്രമുഖ എഎപി നേതാക്കള്‍ പിന്നില്‍
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആദ്യ ഫല സൂചന അനുസരിച്ച് രണ്ട് സീറ്റുകളില്‍ ബിജെപി മുന്നില്‍. ആര്‍ കെ പുരത്തും രോഹിണിയിലുമാണ് ബിജെപി മുന്നില്‍ എത്തിയത്.
കെജ്രിവാളും അതിഷിയും സിസോദിയയും പിന്നിലാണുള്ളത്.ആദ്യ മിനിട്ടുകളില്‍ മൂന്നിരട്ടി സീറ്റുകളില്‍ ബിജെപി മുന്നിലാണുള്ളത്.
അതേസമയം, ആം ആദ്മിയില്‍ നിന്ന് ബിജെപിയിലെത്തിയ കൈലാഷ് ഗലോട്ട് മുന്നിലാണുള്ളത്.
https://www.facebook.com/Malayalivartha