Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

പാകിസ്ഥാൻ വ്യോമപാത അടച്ചതിന് പിന്നാലെ..വ്യാഴാഴ്ച മുതല്‍ പല എയര്‍ ഇന്ത്യാ വിമാനങ്ങളും വഴിതിരിച്ചു വിടുന്നു.. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ പതിവിലേറെ താമസിച്ചാണ് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിയത്..

27 APRIL 2025 04:50 PM IST
മലയാളി വാര്‍ത്ത

പാകിസ്ഥാൻ വ്യോമപാത അടച്ചതിന് പിന്നാലെ തന്നെ ഇന്ത്യയുടെ ആകാശപാത വളരെ സുരക്ഷിതമായിട്ടാണ് വിമാനങ്ങൾ കടത്തി വിടുന്നത് . ആകാശ നിരീക്ഷണവും ശക്തമാക്കുകായാണ് രാജ്യം . ആശങ്കങ്ങൾ വിമാന യാത്രികരിലും ഇരട്ടിയാകുകയാണ് . വ്യാഴാഴ്ച മുതല്‍ പല എയര്‍ ഇന്ത്യാ വിമാനങ്ങളും വഴിതിരിച്ചു വിട്ടതോടെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ പതിവിലേറെ താമസിച്ചാണ് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിയത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും ടൊറന്റൊയില്‍ നിന്നുമുള്ള വിമാനങ്ങള്‍ ഡെന്മാര്‍ക്കില്‍ ഇറങ്ങിയപ്പോള്‍ പാരിസില്‍ നിന്നും ലണ്ടനില്‍ നിന്നുമുള്ള വിമാനങ്ങള്‍ മിഡില്‍ ഈസ്റ്റിലേക്ക് തിരിച്ചു വിട്ടു.

പാകിസ്ഥാന്‍ അവരുടെ വ്യോമപാത ഇന്ത്യന്‍ വിമാനങ്ങള്‍ക്കായി അടച്ചതായി പ്രഖ്യാപിച്ച സമയത്ത് പാതിവഴിയില്‍ ഉണ്ടായിരുന്ന വിമാനങ്ങള്‍ക്കായിരുന്നു ഈ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നത്.ചൊവ്വാഴ്ച കാശ്മീരില്‍ ഭീകരവാദികള്‍ 26 വിനോദ സഞ്ചാരികളെ മൃഗീയമായി കൊലചെയ്തതിനു ശേഷം ഉണ്ടായ സംഘര്‍ഷാവസ്ഥയാണ് വ്യോമ പാത അടച്ചിടുന്നതില്‍ കലാശിച്ചത്. ഇതുവഴി ഇന്ത്യയിലെ ചില വിമാനങ്ങള്‍ക്ക് സാധാരണയില്‍ കവിഞ്ഞ ദൂരം യാത്ര ചെയ്യേണ്ടതായിവരും എന്നതല്ലാതെ മറ്റൊരു തരത്തിലും ഇത് ഇന്ത്യയെ ബാധിക്കില്ല എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.എന്നാല്‍, പാകിസ്ഥാന്റെ പ്രഖ്യാപനം വരുന്നതിനു മുന്‍പ് തന്നെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം വഴി തിരിച്ചുവിട്ടുവെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

മുംബൈയിലേക്ക് വരികയായിരുന്ന ബോയിംഗ് 777 വിമാനം, യാത്ര തുടങ്ങി 11 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ റഷ്യയ്ക്ക് മേല്‍ വെച്ച് ദിശ തിരിച്ചു എന്ന് ഫ്‌ലൈറ്റ്റഡാര്‍24 ന്റെ ഡാറ്റയില്‍ കാണിക്കുന്നു. പിന്നീട് നാല് മണിക്കൂര്‍ പടിഞ്ഞാറ് ദിക്ക് ലക്ഷ്യമാക്കി പറന്ന വിമാനം കോപ്പന്‍ഹേഗനില്‍ ഇറങ്ങുകയായിരുന്നു. ഒന്ന് രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് വിമാനം ഇന്ത്യയിലേക്ക് യാത്ര പുറപ്പെട്ടത്. നിശ്ചിത സമയത്തിനും ഒന്‍പത് മണിക്കൂര്‍ വൈകിയാണ് വിമാനം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നത്.നിലവിൽ എല്ലാം വിമാനങ്ങളും പതിവിലും മണിക്കൂറുകൾ വൈകിയാണ് എത്തുന്നത് .വരും ദിവസങ്ങളിൽ പരിഹാരം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാം .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ  (14 minutes ago)

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (6 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (6 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (6 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (7 hours ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (8 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (8 hours ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (10 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (10 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (11 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (11 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (11 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (11 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (11 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (12 hours ago)

Malayali Vartha Recommends