തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ പട്ടാളക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി...

സങ്കടമടക്കാനാവാതെ... തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ പട്ടാളക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. നെടുമങ്ങാട് ഉഴപ്പാക്കോണം സ്വദേശിയായ നിദര്‍ശിനെ ഭോപ്പാലിലെ റെയില്‍വേ സ്റ്റേഷനിലെ ലോഡ്ജ് മുറിയിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് നിദര്‍ശ് ലീവ് കഴിഞ്ഞ് വീട്ടില്‍ നിന്നും പോയത്. ജീവനൊടുക്കിയതിന്റെ കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
https://www.facebook.com/Malayalivartha