Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

പാകിസ്ഥാനിൽ പറന്നിറങ്ങി മോദി..!നെഞ്ച് പിളർത്താൻ അവസാന മുന്നറിയിപ്പ്, പാകിന്റെ തലപൊളിച്ചവീരഞ്ഞമാരും ഒപ്പം..!

14 MAY 2025 11:59 AM IST
മലയാളി വാര്‍ത്ത

പഞ്ചാബിലെ ആദംപൂര്‍ വ്യോമതാവളം തങ്ങള്‍ തകര്‍ത്തെന്ന പാക്കിസ്ഥാന്റെ വാദം നിസ്സാരമായി പൊളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തങ്ങളുടെ ചൈനീസ് നിര്‍മ്മിത ജെഫ് 17 പോര്‍ വിമാനങ്ങള്‍ ആദംപൂരിലെ റഷ്യന്‍ നിര്‍മ്മിത എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനത്തെ തകര്‍ത്തെന്നാണ് പാക്കിസ്ഥാന്‍ അവകാശപ്പെട്ടത്. പോര്‍വിമാനങ്ങളും റഡാര്‍ സ്‌റ്റേഷനുകളും തകര്‍ത്തതായി പാക്കിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. ആ ആക്രമണത്തില്‍ 60 ഇന്ത്യന്‍ സൈനികരെ വകവരുത്തിയെന്നും പാക് സേന ആരോപിച്ചു എന്നാല്‍, പാക്കിസ്ഥാന്റെ അവകാശവാദങ്ങള്‍ എല്ലാം പൊളിച്ചുകൊണ്ട് ഇന്ന് ആദംപൂര്‍ വ്യോമതാവളം സന്ദര്‍ശിച്ച് എസ്-400 ന് മുന്നില്‍ നിന്ന് സല്യൂട്ട് ചെയ്യുന്ന ചിത്രം മോദി പുറത്തുവിട്ടു.

ആദംപൂര്‍ താവളത്തിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്താണ് പാക് സൈന്യം വ്യാജ അവകാശവാദം ഉന്നയിച്ചത്. പ്രധാനമന്ത്രി വ്യോമതാവളത്തിലെത്തി സൈനികരുടെ ധീരതയെ സല്യൂട്ട് ചെയ്തു. എസ് 400 മിസൈല്‍ പശ്ചാത്തലമായുള്ള സല്യൂട്ട് ചിത്രം പാക്കിസ്ഥാനുള്ള ശക്തമായ സന്ദേശം കൂടിയാണ്. എസ് -400 വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ചിത്രം ഇന്ത്യ പുറത്തുവിടുന്നതും ഇതാദ്യമാണ്. എസ് -400 നിരവധി പാക് മിസൈലുകളെയും ഡ്രോണുകളെയുമാണ് കഴിഞ്ഞാഴ്ച വെടിവച്ചിട്ടത്.

 

 

' ഇന്നുരാവിലെ ആദംപൂരിലെ വ്യോമ സേനാ താവളം സന്ദര്‍ശിച്ച് നമ്മുടെ ധീരരായ വ്യോമസേനാംഗങ്ങളെയും സൈനികരെയും കണ്ടു. ധീരതയുടെയും ഇച്ഛാശക്തിയുടെയും ഭയരാഹിത്യത്തിന്റെയും പ്രതീകമായ സൈനികര്‍ക്കൊപ്പം സമയം ചെലവഴിക്കാനായത് സവിശേഷാനുഭവമായിരുന്നു', മോദി എക്‌സില്‍ കുറിച്ചു.

മോദിയുടെ സന്ദേശം

' ഞങ്ങളുടെ ഉദ്ദേശം വ്യക്തമാണ്. ഇനിയൊരു ഭീകരാക്രമണം ഉണ്ടായാല്‍ ഇന്ത്യ ചുട്ട മറുപടി നല്‍കും. പാത്താന്‍കോട്ട് ഭീകരാക്രമണത്തിന് ശേഷമുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കും പുല്‍വാമ ആക്രമണത്തിന് പിന്നാലെയുണ്ടായ ബാലാക്കോട്ട് വ്യോമാക്രമണവും നമ്മള്‍ കണ്ടിരുന്നു. പക്ഷേ ഓപ്പറേഷന്‍ സിന്ദൂറാണ് ഇനി ന്യൂ നോര്‍മല്‍'- പ്രധാനമന്ത്രി പറഞ്ഞു.

'പാകിസ്ഥാന്റെ സ്ഥാനം എവിടെയാണെന്ന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യയ്ക്ക് കാണിച്ചു കൊടുത്തു. നമ്മുടെ കര-വ്യോമ-നാവിക സേനകള്‍ പാക് സൈന്യത്തെ പരാജയപ്പെടുത്തി. അവരുടെ സ്ഥാനം എവിടെയെന്ന് കാണിച്ചു കൊടുത്തു. ചെകുത്താന്‍ കണ്ണുകൊണ്ട് ഇന്ത്യയെ വീക്ഷിക്കുന്നത് അവരുടെ നാശത്തിലേക്ക് നയിക്കുമെന്ന് ഭീകരതയുടെ തലതൊട്ടപ്പന്മാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്'.

 

 

 

ആണവായുധം ഉപയോഗിച്ചുള്ള ബ്ലക്മെയിലിങ് വെച്ചുപൊറുപ്പിക്കില്ല. ഇത് പുതിയ ഇന്ത്യയാണ്. വേണ്ടിവന്നാല്‍ മനുഷ്യജീവനുകള്‍ സംരക്ഷിക്കാന്‍ യുദ്ധത്തിലേക്ക് നീങ്ങാന്‍ മടിക്കില്ല. ഇനി മറുപടി നല്‍കിയാല്‍ അത് പാകിസ്ഥാന്റെ സര്‍വനാശമായിരിക്കും. ശത്രുക്കള്‍ മണ്ണോടടിയുമെന്നും മോദി പറഞ്ഞു.

' ഓരോ ഇന്ത്യാക്കാരനും നിങ്ങളില്‍ അഭിമാനം കൊള്ളുന്നു...നിങ്ങള്‍ ചരിത്രം രചിച്ചിരിക്കുന്നു. ഞാന്‍ നിങ്ങളുടെ അനുഗ്രഹങ്ങള്‍ക്കായാണ് എത്തിയത്. ഭീകരവാദികള്‍ നമ്മളെ വെല്ലുവിളിച്ചു...പക്ഷേ നിങ്ങള്‍ അവരുടെ തലയ്ക്ക് തന്നെയടിച്ചു. നിങ്ങള്‍ അവരുടെ താവളങ്ങള്‍ തുടച്ചുനീക്കി 100 ഭീകരവാദികളെ വകവരുത്തി. ഇനി നമ്മളെ ആക്രമിച്ചാല്‍ സര്‍വനാശമായിരിക്കുമെന്ന് അവര്‍ തിരിച്ചറിഞ്ഞു', മോദി പറഞ്ഞു.

മെയ്9 നും, 10ന നും പാക്കിസ്ഥാന്‍ ലക്ഷ്യം വച്ച വ്യോമതാവളങ്ങളില്‍ ഒന്ന് ആദംപൂരായിരുന്നു. ജമ്മു-കശ്മീരിലെ ഉധംപൂരും, രാജസ്ഥാനിലെയും ഗുജറാത്തിലെയും സൈനിക കേന്ദ്രങ്ങളും അവര്‍ ലക്ഷ്യമിട്ടു. എന്നാല്‍, കാര്യമായ നാശനഷ്ടമൊന്നും ഉണ്ടാക്കാന്‍ സാധിച്ചില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (1 hour ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (1 hour ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (1 hour ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (1 hour ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (1 hour ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (1 hour ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (2 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (2 hours ago)

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (3 hours ago)

കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ വരുമെന്ന് ശശി തരൂര്‍ എം.പി  (4 hours ago)

ഭക്ഷ്യവിഷബാധയേറ്റ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം, മാതാപിതാക്കള്‍ ഗുരുതരാവസ്ഥില്‍  (5 hours ago)

ബസില്‍ വെച്ച് 14 കാരിയെ ശല്യം ചെയ്ത 54കാരന് 11 വര്‍ഷ കഠിനതടവും 20,000 രൂപ പിഴയും  (5 hours ago)

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് തീകൊളുത്തി ജീവനൊടുക്കി  (5 hours ago)

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും  (6 hours ago)

മറുപടിയുമായി പിണറായി വിജയൻ  (6 hours ago)

Malayali Vartha Recommends