Widgets Magazine
19
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയർപോർട്ടിൽ സുജയെ കത്ത് ഇളയ മകനും ബന്ധുക്കളും; നേരിൽ കണ്ടതോടെ ഓടിയെത്തി മകനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ സുജയെ ആശ്വസിപ്പിക്കാൻ പാടുപെട്ട് ബന്ധുക്കൾ: അവസാനമായി പൊന്നുമോനെ കാണാൻ പോലീസ് അകമ്പടിയിൽ കൊല്ലത്തേക്ക്: വിട ചൊല്ലാൻ നാടും; സ്‌കൂളിലെ പൊതുദർശനത്തിന് ശേഷം പൊട്ടിപ്പൊളിഞ്ഞ വീട്ടിലേയ്ക്ക് മിഥുൻ വീണ്ടുമെത്തും...


ദമ്പതികളെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച ശേഷം അയല്‍വാസിയായ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍


ഗസ്സയിലെ ഏക കത്തോലിക്ക പള്ളി തകർത്ത് ഇസ്രായേൽ ടാങ്ക് ആക്രമണം; ഖേദം പ്രകടിപ്പിച്ച് നെതന്യാഹു...


അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്..നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു..മത്സ്യത്തൊഴിലാളികളും കടലിന് സമീപത്തായി താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണം..


മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് പീഡനം; വള്ളികുന്നം സ്വദേശിയുടെ ആത്മഹത്യയിൽ കുടുംബത്തിന് നീതി ഉറപ്പാക്കാൻ ആവശ്യപ്പെട്ട് പരാതി നൽകി സന്ദീപ് വാചസ്പതി...

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതിയില്‍ മരണ സംഖ്യ ഉയരുന്നു....മരിച്ചവരുടെ എണ്ണം 110 ആയി, 35 പേരെ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും കാണാതായി

19 JULY 2025 07:28 AM IST
മലയാളി വാര്‍ത്ത

മഴക്കെടുതിയില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മരണ സംഖ്യ വര്‍ദ്ധിച്ചു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 110 ആയി. 35 പേരെ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും കാണാതായി. 250 ത്തിലധികം റോഡുകള്‍ ഇപ്പോഴും അടച്ചിട്ടിരിക്കുന്നു. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് ഹിമാചല്‍ പ്രദേശില്‍ ഓറഞ്ച് അലേര്‍ട്ടാണ്.

രാജസ്ഥാനിലും ശക്തമായ മഴ തുടരുന്നു. 5 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മധ്യ പ്രദേശ്, ഉത്തരഖണ്ഡ്, ഉത്തര്‍ പ്രദേശ് ജാര്‍ഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിലും മഴക്കെടുതി രൂക്ഷമാണ്. ദില്ലിയില്‍ യെല്ലോ അലേര്‍ട്ട് തുടരുന്നു. അടുത്ത നാലു ദിവസം കൂടി വടക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

കേരളത്തിലും ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. വടക്കന്‍ കേരളത്തില്‍ ഇന്ന് അതിതീവ്ര മഴ പെയ്യും. അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ് അലര്‍ട്ടുള്ളത്. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് നിലവിലുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാറി നിൽക്കെടാ, പൊട്ടിക്കരഞ്ഞ അമ്മയുടെ ദൃശ്യം പകർത്താൻ കയറിയ ക്യാമറമാനിട്ട് പൊട്ടിച്ച് അമ്മ 'ആ ചുമരിൽ' കണ്ടത്  (11 minutes ago)

അരി വറുക്കുന്ന യന്ത്രത്തിൽ കുടുങ്ങി നിലവിളി..! ബെല്‍റ്റിനും മോട്ടോറിനുമിടയില്‍ തല കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം; നെഞ്ച് പൊട്ടി ഭർത്താവ്  (38 minutes ago)

എം കരുണാനിധിയുടെ മൂത്ത മകനും നടനുമായ എംകെ മുത്തു അന്തരിച്ചു...  (45 minutes ago)

ബസ്സിനടിയില്‍ പെട്ട് യുവാവിന് ദാരുണാന്ത്യം  (1 hour ago)

ക്രിസ്റ്റഫറിന്റെ വീട്ടിലേക്ക് ഒളിഞ്ഞുനോക്കും; മലം വാരി എറിയും; വർഷങ്ങളായി തുടർന്നത് ഗുരുതര പ്രശ്നങ്ങൾ; ഒടുവിൽ വഴിയിലിട്ട് പെട്രോളൊഴിച്ച് കത്തിച്ച ശേഷം വില്യമിന്റെ ആത്മഹത്യ; ആളിക്കത്തിയ ശരീരവുമായി ഓടി  (1 hour ago)

..ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു  (1 hour ago)

കടയിലെ മാനേജരായിരുന്നു ദിവ്യ ഉടമ അലിയുമായി സൗഹൃദത്തിലായിരുന്നു; ബാഗ്ലൂരും കോയമ്പത്തൂരും വസ്ത്രങ്ങള്‍ വാങ്ങാൻ പോയത് ഒന്നിച്ച്; ഒടുവിൽ രണ്ടുപ്പേരും കടയുടെ ഹാളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ ? മരണത്തിന്  (2 hours ago)

'കുടുംബം മാത്രം ചര്‍ച്ചയില്‍ പങ്കെടുക്കുന്നതാണ് നല്ലത്....  (2 hours ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്  (2 hours ago)

എയർപോർട്ടിൽ സുജയെ കത്ത് ഇളയ മകനും ബന്ധുക്കളും; നേരിൽ കണ്ടതോടെ ഓടിയെത്തി മകനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ സുജയെ ആശ്വസിപ്പിക്കാൻ പാടുപെട്ട് ബന്ധുക്കൾ: അവസാനമായി പൊന്നുമോനെ കാണാൻ പോലീസ് അകമ്പടിയിൽ കൊല  (2 hours ago)

കണ്ണീരോടെ.... ഇളയ മകനെ കെട്ടിപ്പെടിച്ച് പൊട്ടിക്കരഞ്ഞ്....  (2 hours ago)

പ്രവാസി ചികിത്സയിലിരിക്കെ മരിച്ചു  (3 hours ago)

ആത്മഹത്യക്കുറിപ്പില്‍ അമിത ജോലി സമ്മര്‍ദ്ദമാണ് മരണകാരണമെന്ന്  (3 hours ago)

കെട്ടി പെണ്മക്കളുള്ള ദിവ്യയ്ക്ക് അലിയെ മതി,അർദ്ധരാത്രി കള്ള് കുടിച്ച് മത്തായി രണ്ടെണ്ണവും..! കൊന്ന് കെട്ടിത്തൂക്കിയത്..?  (3 hours ago)

കലാമണ്ഡലം സത്യഭാമ നല്‍കിയ അപകീര്‍ത്തി കേസ് റദ്ദാക്കി ഹൈക്കോടതി  (3 hours ago)

Malayali Vartha Recommends