Widgets Magazine
11
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രിയെ വിമർശിച്ച് സിപിഐ സംസ്ഥാന സമ്മേളനം ; എംആര്‍ അജിത് കുമാറിനെ സംരക്ഷിക്കുന്നു; പ്രവർത്തനത്തിൽ വീഴ്ച


ചെന്നൈയിലേക്ക് സ്വര്‍ണപാളി കൊണ്ടുപോയത് നടപടിക്രമം പാലിച്ച്... ആചാരങ്ങള്‍ പാലിക്കാനാണ് ബോര്‍ഡ് ശ്രമിച്ചത്, ദേവസ്വം തന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സ്വര്‍ണപാളി നീക്കിയത്...ഇളക്കിക്കൊണ്ടുപോയ സ്വര്‍ണപാളി ഉടന്‍ തിരികെ കൊണ്ടുവരാന്‍ കഴിയില്ല, ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപാളി ഇളക്കിയ നടപടിയില്‍ പ്രതികരിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്


33-കാരന്റെ ഹൃദയവുമായി തിരുവനന്തപുരത്തുനിന്ന് എയര്‍ ആംബുലന്‍സ് കൊച്ചിയിലേക്ക് .... കൊല്ലം സ്വദേശിയുടെ ഹൃദയം കൊച്ചിയിലെത്തിക്കും


നേപ്പാൾ മന്ത്രിമാരും ബന്ധുക്കളും ഹെലികോപ്റ്റർ കയറിൽ തൂങ്ങി പ്രതിഷേധങ്ങളിൽ നിന്ന് രക്ഷപ്പെടുന്നു; വീഡിയോ വൈറൽ എന്നാൽ ആധികാരിതകയില്‍ സ്ഥിരീകരണമില്ല


സൗദിയില്‍ നിന്ന് വിസിറ്റ് വിസയില്‍ ബഹ്‌റൈനിലേക്ക് പോയ മലയാളി കുഴഞ്ഞ് വീണ് മരിച്ചു...

ഖത്തറിനെതിരായ ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി....

11 SEPTEMBER 2025 09:12 AM IST
മലയാളി വാര്‍ത്ത

ഖത്തറിനെതിരായ ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി ഫോണില്‍ സംസാരിച്ചു, ദോഹയിലെ ആക്രമണങ്ങളില്‍ അഗാധമായ ആശങ്ക പ്രകടിപ്പിച്ചു.


ഖത്തര്‍ സഹോദരരാജ്യമാണ്. അവിടെ നടന്ന പരമാധികാര ലംഘനത്തെ ഇന്ത്യ അപലപിക്കുകയാണ്. സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സംഘര്‍ഷം ഒഴിവാക്കുന്നതിനും ഇന്ത്യയുടെ പിന്തുണയുണ്ടാകും. മേഖലയില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്താനും, ഭീകരതയ്ക്കെതിരായ പോരാട്ടത്തിലും ഖത്തറിനൊപ്പം ഇന്ത്യയുണ്ടെന്നും കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയുടെ ചെവിക്കുറ്റി തകർത്ത് ഉമേഷ് ബാബു ചുമ്മാ തീ..! ജനങ്ങൾക്ക് മുന്നിലിട്ട് അടപടലം തേച്ചൊട്ടിച്ചു...!  (23 minutes ago)

ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ -ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം  (49 minutes ago)

അരവിന്ദ് കെജ്രിവാള്‍ ആയുര്‍വേദ ചികിത്സക്കായി കേരളത്തില്‍  (55 minutes ago)

ടെമ്പോ ട്രാവലറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം....  (57 minutes ago)

ഈ രാശിക്കാര്‍ക്ക് ഇന്ന് എല്ലാ കാര്യങ്ങളിലും വിജയം നേടാന്‍  (1 hour ago)

66-ന്റെ 444 കിലോമീറ്റര്‍ ദൂരത്തിലുള്ള നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി  (1 hour ago)

എടുത്തെടുത്ത് വയ്ക്കട സ്വര്‍ണ്ണപ്പാളി.കുടഞ്ഞ് കോടതി അയ്യന്റെ സ്വര്‍ണ്ണപ്പാളി ചെന്നൈയിൽ ഉരുക്കി  (1 hour ago)

പ്രവർത്തനത്തിൽ വീഴ്ച  (1 hour ago)

ഇടുക്കിയില്‍ കാണാതായയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ട മധ്യവയസ്‌കന്‍  (1 hour ago)

മീരയെ കൊന്ന് കെട്ടിത്തൂക്കിയത്..? ശരീരത്തിൽ പാടുകൾ..?! മരണത്തിന് മണിക്കൂർ മുൻപ് അമ്മവീട്ടിൽ സംഭവിച്ചത്  (1 hour ago)

ആചാരങ്ങള്‍ പാലിക്കാനാണ് ബോര്‍ഡ് ശ്രമിച്ചത്, ദേവസ്വം തന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സ്വര്‍ണപാളി  (1 hour ago)

കാവൽ സർക്കാർ  (1 hour ago)

കൊല്ലം സ്വദേശിയുടെ ഹൃദയവുമായി തിരുവനന്തപുരത്തുനിന്ന് എയര്‍ ആംബുലന്‍സ് ...  (2 hours ago)

ആധികാരിതകയില്‍ സ്ഥിരീകരണമില്ല  (2 hours ago)

പാവം മനുഷ്യൻ എന്ന് സോഷ്യൽ മീഡിയ  (2 hours ago)

Malayali Vartha Recommends