വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് നാലരമാസം അബോധാവസ്ഥയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി

കണ്ണീരടക്കാനാവാതെ.... വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് നാലരമാസം അബോധാവസ്ഥയിലായിരുന്ന യുവതി മംഗളൂരുവിലെ ആശുപത്രിയില്‍ മരിച്ചു.മണി-മൈസൂരു ദേശീയപാതയില്‍ നാലര മാസം മുന്‍പ് കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ അപൂര്‍വ ഭട്ട് (30) ആണ് മരിച്ചത്.
ആശിഷ് ആണ് അപൂര്‍വയുടെ ഭര്‍ത്താവ്. അപൂര്‍വയുടെ മകള്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍ അപൂര്‍വയുടെ പിതാവ് ഈശ്വര്‍ ഭട്ടിനും പരിക്കേറ്റിരുന്നു.
"
https://www.facebook.com/Malayalivartha