ജയലളിതയെ കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി ആത്മീയനേതാവ് രംഗത്ത്

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി പ്രമുഖ ആത്മീയനേതാവ് രംഗത്ത്. ജയലളിത ദുര്‍മന്ത്രവാദത്തിന്റെ ഇരയാണ് എന്നാണ് ആത്മീയ നേതാവ് പറഞ്ഞത്. 'ഡെയിലി മെയില്‍' ആണ് ഈ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പനിയും നിര്‍ജ്ജലീകരണവുമാണെങ്കില്‍ അത് സുഖപ്പെടുത്താന്‍ 41 ദിവസത്തെ ചികിത്സയുടെ ആവശ്യമില്ലായെന്നതും ഈ വാദത്തെ ബലപ്പെടുത്തുന്ന വസ്തുതയാണ്. കൂടാതെ സ്വന്തം പാര്‍ട്ടിക്കാരുടെ പിന്തുണയോട് കൂടിയാണ് ജയലളിതയ്‌ക്കെതിരെ മന്ത്രവാദം നടത്തിയതെന്നും ഇദ്ദേഹം വെളിപ്പെടുത്തുന്നു.
അതേസമയം ജയലളിത ഉടനെ തിരിച്ചു വരുമെന്നും ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ല എന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.
https://www.facebook.com/Malayalivartha



























