സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന്റെ വിലയില്‍ വര്‍ദ്ധനവ്

സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചു. സിലിണ്ടറിന് 38 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു
https://www.facebook.com/Malayalivartha



























