അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്; മൂന്നു ഗ്രാമീണര്‍ക്ക് പരിക്ക്

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പ്രകോപനം തുടരുന്നു. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ സാംബയില്‍ ജനവാസകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ചൊവ്വാഴ്ച രാവിലെ 6.30ഓടെ പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സ് വെടിയുതിര്‍ത്തു.
സാംബാ മേഖലയിലെ രാംഗാവില്‍ പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ മൂന്നു ഗ്രാമീണര്‍ക്ക് പരിക്കേറ്റു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയാണ്.
https://www.facebook.com/Malayalivartha



























