Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

കാമുകന്റെ സഹോദരന്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് സീരിയല്‍ നടി; പീഡനശ്രമമുണ്ടായത് കാമുകന്റെ മരണശേഷമെന്നും പരാതി

04 NOVEMBER 2016 07:22 PM IST
മലയാളി വാര്‍ത്ത

കാമുകന്റെ സഹോദരന്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി ഇരുപത്തിരണ്ടു വയസുകാരിയായ സീരിയല്‍ നടി. കന്നഡയിലെ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായശേഷം സീരിയല്‍ രംഗത്തെത്തിയ നടിയാണ് കാമുകന്റെ സഹോദരനെതിരേ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ബുധനാ!ഴ്ചയായിരുന്നു സംഭവമെന്നും ബാംഗ്ലൂര്‍ മിറര്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
പെണ്‍കുട്ടിയുടെ കാമുകനും സീരിയല്‍ താരമായിരുന്നു. ഇരുവരും ആറു വര്‍ഷത്തോളം ലിവ് ഇന്‍ ബന്ധത്തിലായിരുന്നു. അടുത്തിടെ അസുഖം മൂലം കാമുകന്‍ മരിച്ചു. അതിനുശേഷമാണ് കാമുകന്റെ സഹോദരന്‍ തന്നെ ശല്യപ്പെടുത്താന്‍ ആരംഭിച്ചതെന്നും വ!ഴങ്ങിയില്ലെങ്കില്‍ സ്വത്തുവകകള്‍ നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടെന്നും യുവതി പരാതിയില്‍ പറയുന്നു.
കാമുകന്റെ സഹോദരന്‍ ബുധനാ!ഴ്ച രണ്ടു കൂട്ടാളികളോടൊപ്പം താന്‍ താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചുകയറുകയും തന്നെ അപമാനിക്കാന്‍ ശ്രമിക്കുകയുമായിരുന്നെന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. വീട്ടിലെത്തിയ ഇവര്‍ തന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറിയെന്നും ശരീര ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും പരാതിയിലുണ്ട്. വീട്ടില്‍നിന്നു സ്‌കോഡ കാറും ഒന്നരലക്ഷം രൂപയും സംഘം എടുത്തുകൊണ്ടുപോയിട്ടുണ്ട്. ഭീഷണിയെത്തുടര്‍ന്ന് അന്നു രാത്രി തന്നെ ആര്‍ആര്‍ നഗറിലെ ബിഇഎംഎല്‍ ഫിഫ്ത്ത് സ്‌റ്റേജിലുള്ള വീട് യുവതി ഒഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (1 hour ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (2 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (2 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (3 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (3 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (3 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (3 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (3 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (3 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (3 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (3 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (6 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (6 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (6 hours ago)

Malayali Vartha Recommends