അഞ്ച് വര്‍ഷത്തിനകം മൊബൈലിലൂടെ പണമിടപാടുകള്‍ നടത്താന്‍ കഴിയുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

അഞ്ച് വര്‍ഷത്തിനകം മൊബൈലിലൂടെ പണമിടപാടുകള്‍ പൂര്‍ണമായും നടത്താന്‍ കഴിയുന്ന നിലയിലേക്ക് രാജ്യം മാറുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇത് ഫലവത്തായാല്‍ ഡെബിറ്റ്,ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയോഗം പോലും ഇല്ലാതാകും.
സാധാരണക്കാര്‍ക്ക് സൗകര്യപ്രദമായ സംവിധാനത്തിലൂടെ പണമിടപാടുകള്‍ നിയമാനുസൃതമാക്കാനും ഇതിലൂടെ സര്‍ക്കാരിന് കൃത്യമായ നികുതി ലഭിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞ!ു.
https://www.facebook.com/Malayalivartha


























