Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

നിതാ അംബാനിയും ഉര്‍ജിത് പട്ടേലിന്റെ ഭാര്യയും സഹോദരിമാരാണോ? വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ വസ്തുത ഇങ്ങനെ

19 NOVEMBER 2016 04:14 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

ആ വാര്‍ത്ത വ്യാജമോ സത്യമോ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാട്‌സ് ആപ് ഫേസ്ബുക്ക് ഉള്‍പെടെയുള്ള സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന പ്രധാന ചര്‍ച്ചയാണ് റിസര്‍ബ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലും റിയലന്‍സ് മേധാവി മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബനിയും ബന്ധുക്കളാണെന്നതായിരുന്നു. നിതയുടെ സഹോദരി മംമ്താ ദലാലിനെയാണ് ഊര്‍ജിത് പട്ടേല്‍ വിവാഹം കഴിച്ചിരിക്കുന്നതെന്നാണ് പ്രചരിക്കുന്ന കഥ. 
നോട്ട് നിരോധനത്തില്‍ മോദിയെ കല്ലെറിയാന്‍ തട്ടിക്കൂട്ടിയ ഒരു സൈബര്‍ നുണയാണെന്നത് പകല്‍ പോലെ സത്യമാണിത്. 500, 1000 നോട്ടുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നയത്തെ വിമര്‍ശിക്കാന്‍ പാര്‍ട്ടി ഭേതമില്ലാതെ ഒറ്റക്കെട്ടായിരുന്നു. അങ്ങനെ വന്നകഥകളില്‍ ഒന്നു മാത്രമാണ് നിതാ അംബാനിയും ഉര്‍ജിത് പട്ടേലിന്റെ ഭാര്യയും സഹോദരിമാരാണോ? എന്ന ചോദ്യം. 20082009 കാലയളവില്‍ ഇദ്ദേഹം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ബിസിനസ് ഡെവലപ്‌മെന്റ് പ്രസിഡന്റായി ജോലി നോക്കിയിരുന്നു എന്നത് സത്യമാണ്.
അവിവാഹിതനായ ഊര്‍ജിത് പട്ടേലിന് ഭാര്യയെ ഉണ്ടാക്കിയതും അവര്‍ക്ക് നിതാ അംബാനിയുമായി ബന്ധമുണ്ടാക്കിയതും ആരുടെയോ മനോഹര ഭാവന മാത്രമായിരുന്നു. റിലയന്‍സില്‍ ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസറായി ജോലി ചെയ്തിരുന്ന ബന്ധമാണ് അദ്ദേഹത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആകുന്നതിന് സഹായിച്ചത് എന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
മികച്ച ഒരു സാമ്പത്തിക ശാസ്ത്രജ്ഞനും ബാങ്കറുമായ ഊര്‍ജിത് പട്ടേല്‍ കെനിയയിലെ നെയ്‌റോബിയിലാണ് ജനിക്കുന്നത്. 20ാം നൂറ്റാണ്ടില്‍ ഗുജറാത്തില്‍ നിന്നു കെനിയയിലേക്കു കുടിയേറിയ കുടുംബമായിരുന്നു ഊര്‍ജിതിന്റേത്. 1990ല്‍ അമേരിക്കയിലെ യേല്‍ സര്‍വകലാശാലയില്‍ നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. 1990 മുതല്‍ 1995വരെ വിവിധ രാജ്യങ്ങളില്‍ ഐഎംഎഫ് ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ചു.
199697 കാലഘട്ടത്തില്‍ റിസര്‍വ് ബാങ്കിലേക്ക് മാറ്റം ലഭിച്ചു. അതിനുശേഷം 19982001 കാലയളവില്‍ ധനകാര്യമന്ത്രാലയത്തിന്റെ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കാനും ഊര്‍ജിതിനായി. ഇന്ത്യയിലേക്ക് സ്ഥലമാറ്റം ലഭിച്ചതിനു ശേഷം മാത്രമാണ് ഇദ്ദേഹം ഹിന്ദിയും ഗുജറാത്തിയും പഠിക്കുന്നത്. 2013ല്‍ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി നിയമിതനായി. തുടര്‍ന്ന് 2016 സെപ്റ്റംബര്‍നാലിന് ഇന്ത്യന്‍ റിസര്‍വ് ബാങ്കിന്റെ 24ാമത്തെ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടു. സുഹൃത്തുക്കള്‍ക്കിടയില്‍ സന്തോഷവാന്‍ എന്നു വിളിപ്പേരുള്ള ഇദ്ദേഹം അമ്മയ്‌ക്കൊപ്പം മുംബെയിലെ ഒരു ചെറിയ അപ്പാര്‍ട്ട്‌മെന്റിലാണ് താമസിക്കുന്നത്.
ഇതിനിടയില്‍ ഒരിടത്തും ഭാര്യയെക്കുറിച്ച് പറയുന്നില്ലയെന്നത് ശ്രദ്ധേയമാണ്. 20082009 കാലയളവില്‍ ഇദ്ദേഹം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ബിസിനസ് ഡെവലപ്‌മെന്റ് പ്രസിഡന്റായി ജോലി നോക്കിയിരുന്നു എന്ന കാര്യം മാത്രമാണ് വാസ്തവം. കൂടാതെ ഗുജറാത്ത് സ്‌റ്റേറ്റ് പെട്രോളിയം കോര്‍പ്പറേഷന്റെ ഡയറക്ടര്‍ സ്ഥാനവും വഹിച്ചിരിന്നു. ഇദ്ദേഹം ഗവര്‍ണറായ വേളയില്‍ ഈ വക കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള പ്രശസ്ത അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്റെ ട്വീറ്റ് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഊര്‍ജിതിന്റെ ഗവര്‍ണര്‍ സ്ഥാനത്തിനു പിന്നില്‍ മുകേഷ് അംബാനിയുടെ കൈകളുണ്ടോയെന്നും പലരും ചോദ്യങ്ങളുയര്‍ത്തിയിരുന്നു.
നിതാ അംബാനിയും സഹോദരിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് അധിപന്‍ മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനിക്ക് ഒരു സഹോദരി ഉണ്ടെന്നതു വാസ്തവം തന്നെ. എന്നാല്‍ നുണക്കഥ പടച്ചുവിട്ടയാളുടെ ഭാവന പോലെയല്ലെന്നു മാത്രം. മംമ്താ ദലാല്‍ എന്നാണ് നിതാ അംബാനിയുടെ സഹോദരിയുടെ പേര്. മുംബെയില്‍ ദീരുഭായ് അംബാനി സ്‌കൂളിലെ ഒരു അദ്ധ്യാപികയാണ് മംമ്ത. അവര്‍ക്ക് ഊര്‍ജിത് പട്ടേലുമായി യാതൊരു ബന്ധവുമില്ലതാനും. മാത്രമല്ല അവരുടെ ഭര്‍ത്താവിന്റെ പേരാകട്ടെ സഞ്ചയ് ദലാല്‍ എന്നുമാണ്. നിതയില്‍നിന്നു വ്യത്യസ്തമായി ലൈംലൈറ്റില്‍ നിന്നു മാറിയൊരു ജീവിതമാണ് അവര്‍ നയിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (8 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (8 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (8 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (9 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (9 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (9 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (9 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (9 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (10 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (10 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (11 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (15 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (15 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (15 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (15 hours ago)

Malayali Vartha Recommends