Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും .. മോഹന്‍ലാലിന്റെ ബ്ലോഗ് മോദിയെ താങ്ങുന്നതോ?

21 NOVEMBER 2016 04:50 PM IST
മലയാളി വാര്‍ത്ത



നോട്ട് നിരോധനവിഷയത്തില്‍ മോദി സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് നടന്‍ മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ്. നല്ല കാര്യത്തിനു വേണ്ടിയുള്ള തീരുമാനമാണ് നോട്ട് നിരോധനമെന്ന് മനസ്സിലാക്കുന്നുവെന്ന് മോഹന്‍ലാല്‍ എഴുതുന്നു. പലതരത്തില്‍ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി ഈ തീരുമാനം എന്നാണ് പല ഭാഗങ്ങളില്‍ നിന്നുള്ള വിമര്‍ശനം. മദ്യഷോപ്പിനും സിനിമാശാലകള്‍ക്കും മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്കും മുന്നില്‍ പരാതിയില്ലാതെ വരിനില്‍ക്കുന്ന നമ്മള്‍ നല്ല കാര്യത്തിന് വേണ്ടി അല്‍പ്പസമയം വരിനില്‍ക്കാന്‍ ശ്രമിക്കുന്നതില്‍ കുഴപ്പമന്നുമില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മോഹന്‍ലാല്‍ ബ്ലോഗില്‍ ചൂണ്ടി കാണിക്കുന്നു.

രാജസ്ഥാനില്‍ മേജര്‍ രവിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഇരിക്കുമ്‌ബോഴാണ് നോട്ടു നിരോധനത്തെപ്പറ്റിയുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം താന്‍ കേട്ടതെന്ന് മോഹന്‍ലാല്‍ പറയുന്നു. പ്രധാനമന്ത്രി ആത്മാര്‍ത്ഥമായി നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കായിരുന്നു നോട്ടു നിരോധനവും അതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളും. ഇന്ത്യയെ ഏറ്റവും സൂക്ഷ്മമായി പഠിച്ചതിന്റെ മുദ്രകള്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ ഉണ്ടായിരുന്നതായും മോഹന്‍ലാല്‍ പറയുന്നു.

'പാവപ്പെട്ടവനാണെങ്കിലും അഭിമാനിയായ ഇന്ത്യക്കാരനെ അദ്ദേഹം മുന്നില്‍ നിര്‍ത്തി. തന്റെ വാഹനത്തില്‍ പണമോ ആഭരണമോ വച്ചു മറന്നുപോയ ഓട്ടോ ഡ്രൈവറെ അദ്ദേഹം ഉദാഹരിച്ചു. അയാളുടെ സത്യസന്ധത, ഒന്നിനും വേണ്ടിയല്ലാത്ത സഹനം അത്തരത്തിലുള്ള കോടിക്കണക്കിന് മനുഷ്യര്‍ന്തന്ത മോഹന്‍ലാല്‍ ബ്ലോഗില്‍ പറയുന്നു. താന്‍ ഒരിക്കലും വ്യക്തി ആരാധകനല്ലെന്നും ആശയങ്ങളെയാണ് താന്‍ ആരാധിക്കുന്നതെന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ ചുണ്ടിക്കാട്ടുന്നു. നോട്ടു നിരോധനം പെട്ടെന്നുള്ള എല്ലാ ബുദ്ധിമുട്ടുകള്‍ക്കുമപ്പുറം ഒരു നല്ല ലക്ഷ്യത്തിനുവേണ്ടിയുള്ളതാണെന്ന് മനസ്സിലാക്കുന്നതായും മോഹന്‍ലാല്‍ പറയുന്നു.
'നോട്ടു നിരോധനം എല്ലാ വിഭാഗങ്ങളെയും പോലെ കേരളത്തില്‍ നിന്നും എത്രയോ ദൂരെ വന്ന് സിനിമ ഷൂട്ട് ചെയ്യുന്ന ഞങ്ങളെയും ബാധിച്ചിട്ടുണ്ട്. വലിയ പണച്ചെലവുള്ള സിനിമ മേഖലയില്‍ അത് വേഗം പ്രതിഫലിക്കുകയും ചെയ്യും. എന്നാല്‍ തങ്ങളത് സഹിക്കുന്നതായും മോഹന്‍ലാല്‍ ബ്ലോഗില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (6 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (6 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (6 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (7 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (7 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (7 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (7 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (7 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (7 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (8 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (8 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (9 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (10 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (10 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (10 hours ago)

Malayali Vartha Recommends