ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ്; ട്രെയിന്‍ -വിമാന സര്‍വീസ് തടസപ്പെട്ടു

കനത്ത മൂടല്‍മഞ്ഞില്‍ പെട്ട് ഡല്‍ഹിയില്‍ ട്രെയില്‍ ഗതാഗതം താറുമാറായി. മഞ്ഞുമൂലം കാഴ്ച തടസപ്പെട്ടതിനാല്‍ മൂന്നു ട്രെയിനുകള്‍ റദ്ദാക്കി. 81 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. 21 ട്രെയിനുകളുടെ സമയം മാറ്റി. എട്ട് അന്താകരാഷ്ട്ര വിമാനങ്ങളും അഞ്ച് ആഭ്യന്തര വിമാനങ്ങളും വൈകിയാണ് സര്‍വ്വീസ് നടത്തുന്നത്. മൂന്നെണ്ണം വഴിതിരിച്ചു വിട്ടു.
https://www.facebook.com/Malayalivartha



























