കനത്ത മൂടല്‍മഞ്ഞ്: ഡല്‍ഹിയില്‍ നിന്നുള്ള ട്രെയിനുകള്‍ വൈകുന്നു

ഉത്തരേന്ത്യയില്‍ മൂടല്‍മഞ്ഞില്‍ ഇന്നും ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.. 101 ട്രെയിനുകള്‍ ഇത്തരത്തില്‍ വൈകിയോടുമ്പോള്‍ 18 എണ്ണം പുനക്രമീകരിച്ചു 11 എണ്ണം റദ്ദാക്കി.
ഡല്‍ഹി വിമാനത്താവളത്തിലെ പല വിമാനങ്ങളും മൂടല്‍മഞ്ഞ് മൂലം വൈകുകയാണ്. ഉത്തര്‍പ്രദേശിലെ അലഹബാദ് റെയില്‍വേ സ്‌റ്റേഷനില്‍ പല ട്രെയിനുകള്‍ വൈകുകയാണ്.
https://www.facebook.com/Malayalivartha



























