Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

എസ് ബി ടി - എസ് ബി ഐ ലയനം: എസ് ബി ടി ബോര്‍ഡുകള്‍ മാറ്റി പകരം എസ് ബി ഐ എന്നാക്കാന്‍ നിര്‍ദേശം

11 DECEMBER 2016 02:29 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ എല്ലാ എസ് ബി ടി ശാഖകളുടെയും ബോര്‍ഡുകള്‍ മാറ്റി പകരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നു രേഖപ്പെടുത്താന്‍ എസ് ബി ഐക്കു നിര്‍ദേശം ലഭിച്ചു. എസ് ബി ടി - എസ് ബി ഐ ലയനം പ്രാബല്യത്തിലാക്കുന്നതിന്റെ ഭാഗമായാണ് എസ് ബി ടിയുടെ ഈ മാറ്റം. ഇരു ബാങ്കുകളിലെയും ഇടപാടുകാരുടെ അക്കൗണ്ട് നമ്ബറുകള്‍ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള പട്ടികയും തയാറായി. ഇനി ലയന വിജ്ഞാപനം എന്ന ഔദ്യോഗിക നടപടിക്രമം മാത്രമാണു ബാക്കി.

എസ് ബി ടി എന്നീ മൂന്നക്ഷരങ്ങളും ഇവയ്ക്കിടയില്‍ ഉയര്‍ന്നു നില്‍ക്കുന്ന തെങ്ങുമാണ് എസ് ബി ടിയുടെ ലോഗോ. ഇതു മാറ്റി, പകരം പീകോക് ബ്ലൂ എന്ന നിറത്തില്‍ എസ് ബി ഐ എന്ന മൂന്നക്ഷരങ്ങളാണു ബോര്‍ഡുകളില്‍ സ്ഥാനം പിടിക്കുക.

സംസ്ഥാനത്തെ 1700 എടിഎമ്മുകളിലെയും 1177 ശാഖകളിലെയും ബോര്‍ഡുകള്‍ മാറ്റുന്നതിനുള്ള ചുമതല കരാറുകാര്‍ക്കു വീതിച്ചു നല്‍കുന്ന നടപടിയാണു പുരോഗമിക്കുന്നത്. പലര്‍ക്കായി കരാര്‍ നല്‍കിയാല്‍ ബോര്‍ഡുകളെല്ലാം ഒറ്റയടിക്കു മാറ്റി പുതിയ മുഖച്ഛായ വരുത്താമെന്നാണ് എസ് ബി ഐയുടെ കണക്കുകൂട്ടല്‍.
ഇരു ബാങ്കുകളിലും അക്കൗണ്ടുള്ളവര്‍ക്ക് ഇവ വെവ്വേറെ അക്കൗണ്ടുകളായിത്തന്നെ സൂക്ഷിക്കാമെങ്കിലും ഒറ്റ കസ്റ്റമര്‍ ഐഡന്റിഫിക്കേഷന്‍ നമ്ബറിനു കീഴിലാക്കും. എന്നാല്‍, ചിലര്‍ക്ക് ഇരുബാങ്കുകളിലും ഒരേ അക്കൗണ്ട് നമ്ബറാണെന്നു പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത് എങ്ങനെ പരിഹരിക്കണമെന്ന ആലോചന നടക്കുകയാണ്. 2014ല്‍ കോര്‍ ബാങ്കിങ് സംവിധാനം വരുന്നതിനു മുന്‍പ് ബാങ്ക് മാസ്റ്റര്‍ എന്ന സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചായിരുന്നു എസ് ബി ടിയും എസ് ബി ഐയും ഇടപാടുകള്‍ നടത്തിയിരുന്നത്. അന്ന് രണ്ടു ബാങ്കുകളും ഇടപാടുകാര്‍ക്ക് ഒരേ അക്കൗണ്ട് നമ്ബര്‍ നല്‍കിയാല്‍ കണ്ടെത്താന്‍ മാര്‍ഗമില്ലായിരുന്നു. ഒരേ നമ്ബറുള്ളവര്‍ക്കു പുതിയ അക്കൗണ്ട് നമ്ബര്‍ നല്‍കിയേക്കുമെന്ന് എസ് ബി ഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (9 minutes ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (9 minutes ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (23 minutes ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (40 minutes ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (1 hour ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (3 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (4 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (4 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (5 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (5 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (5 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (5 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends