ആറു വയസുകാരിയെ പീഡിപ്പിച്ച പതിനഞ്ചുകാരന്‍ അറസ്റ്റില്‍

രാജസ്ഥാനിലെ ഭാരാത്പൂര്‍ ജില്ലയിലുള്ള രുദാവാള്‍ ഗ്രാമത്തില്‍ ആറു വയസുകാരിയെ പതിനഞ്ചുകാരന്‍ പീഡിപ്പിച്ചു. വീടിനടുത്തുള്ള പറമ്പില്‍ മലമൂത്രവിസര്‍ജ്ജനത്തിനായി പോയപ്പോഴാണ് കുട്ടി പീഡനത്തിന് ഇരയായത്. വിവരം കുട്ടിയെ മാതാപിതാക്കളെ അറിയിച്ചതോടെയാണ് പുറത്തായത്. തുടര്‍ന്ന് അവര്‍ പൊലീസിന് പരാതി നല്‍കി. സിംഗ്വാദാ സ്വദേശിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha



























