പാവപെട്ടവര്‍ക്ക് സൗജന്യ ഭക്ഷണം ഡല്‍ഹി സര്‍ക്കാരിന്റെ വക

നോട്ട് പരിഷ്‌ക്കരണത്തെ തുടര്‍ന്ന് പാവപെട്ട ജനങ്ങള്‍ക്ക് ആശ്വാസമായി ഡല്‍ഹി സര്‍ക്കാരിന്റെ സൗജന്യ ഭക്ഷണം. ദിവസത്തില്‍ മൂന്ന് പ്രാവശ്യം പാവപ്പെട്ടവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാനാണ് തീരുമാനം.
ഡല്‍ഹിയിലെ 10 സ്ഥലങ്ങളിലാകും ഭക്ഷണം വിതരണം ചെയ്യുന്നത്. ക്ഷേത്രങ്ങളില്‍ നിന്നുള്ള ഭക്ഷണത്തെ ആശ്രയിക്കുന്ന ജനങ്ങള്‍ക്ക് സാഹചര്യത്തിലാണ് ആം ആദ്മി സര്‍ക്കാരിന്റെ പുതിയ നീക്കം. സൗജന്യ ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഡല്‍ഹി ഉപമുൃഖ്യമന്ത്രി മനീഷ് സിസോദിയ ട്വിറ്ററില്‍ കുറിച്ചു.
https://www.facebook.com/Malayalivartha


























