Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭൂമി ചുട്ടുപൊള്ളും; ലക്ഷക്കണക്കിന് മരണം! വരുന്നു ഭീതിദമായ 'സൂപ്പർ എൽനിനോ...


ജസ്റ്റിസ് ബദറുദീന്റെ ബെഞ്ചിൽ പിണറായിക്ക് അഗ്നിപരീക്ഷ! ഇ.ഡിയുടെ രഹസ്യ നീക്കത്തിൽ വിയർത്ത് വിജിലൻസ്...


കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ .... സന്ദർശനത്തോടനുബന്ധിച്ച് കൊല്ലം ജില്ലയിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി


സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലാദ്യമായി, അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ച് ലോട്ടറി വകുപ്പ്....


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...

ഇന്റര്‍നെറ്റ് ഇഴയുന്നു... എല്ലാത്തിനും കാരണം ചുഴലിക്കാറ്റെന്ന് ഇന്റര്‍നെറ്റ് കമ്പനിക്കാര്‍; സമുദ്രാന്തര്‍ ഭാഗത്തെ കേബിള്‍ സംവിധാനം താറുമാറായി; സേവനങ്ങള്‍ പൂര്‍ണ സജ്ജമാകാന്‍ സമയമെടുക്കും

14 DECEMBER 2016 09:04 AM IST
മലയാളി വാര്‍ത്ത

More Stories...

' ഞങ്ങള്‍ എന്നും സ്വര്‍ണം വാങ്ങും, ലേഡി വ്ലോഗറുടെ ഹോം ടൂർ വീഡിയോ ഇട്ടതേ ഓർമ്മയുള്ളൂ യൂട്യൂബറിന്റെ ലോക്കർ കുത്തിത്തുറന്നു

കർണാടകയിൽ 'നന്ദിനി' പാൽ വിലയും അനുബന്ധ ഉൽപ്പന്നങ്ങളുടെ വിലയും വീണ്ടും വർദ്ധിച്ചേക്കുമെന്ന് സൂചന

ബീഹാർ, അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും എസ്.ഐ.ആർ. ഉത്തരവുകൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും തിരഞ്ഞെടുപ്പ് കമ്മിഷണർമാരും ഐകകണ്‌ഠ്യേനയാണ് അംഗീകരിച്ചതെന്ന് അറിയിച്ച് കമ്മിഷൻ വൃത്തങ്ങൾ

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!

ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും പാർട്ടിയുടെ പേരിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമായി വരില്ല; ബിജെപിയിൽ ഒരു മുരളീധരൻ മാത്രമല്ല ഉള്ളത്; തുറന്നടിച്ച് ബിജെപി എംഎൽഎ വി. മുരളീധരൻ

എല്ലായിടത്തും ഇന്റര്‍നെറ്റ് ഇഴയുന്നു. തമിഴ്‌നാട്ടില്‍ കനത്ത നാശനഷ്ടം വിതച്ച വര്‍ധ ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് രാജ്യത്തെ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ തകരാറിലായത്. പലയിടത്തും നെറ്റിന്റെ വേഗത തീരെകുറഞ്ഞു. ചുഴലിക്കാറ്റിന് പിന്നാലെ സമുദ്രാന്തര്‍ ഭാഗത്തെ കേബിള്‍ സംവിധാനത്തിലുണ്ടായ തകരാറുകള്‍ മൂലമാണ് ഇന്റര്‍നെറ്റ് സേവനങ്ങളുടെ വേഗത കുറഞ്ഞതെന്നാണ് ഇന്റര്‍നെറ്റ് സേവനദാതാക്കളുടെ വിശദീകരണം. 

തകരാര്‍ പരിഹരിക്കാന്‍ സാങ്കേതിക വിദഗ്ദര്‍ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും പറയുന്നു. സേവനങ്ങള്‍ പൂര്‍ണ സജ്ജമാകാന്‍ സമയമെടുക്കുമെന്നാണ് ഇവര്‍ നല്‍കുന്ന വിശദീരണം.

പ്രമുഖ ടെലികോം കമ്പനികളെല്ലാം ഇതു സംബന്ധിച്ച് വിശദീകരണം ഇറക്കിയിട്ടുണ്ട്. ചെന്നൈ തീരത്ത് വീശിയടിച്ച വര്‍ധ ചുഴലിക്കാറ്റ് മൂലം ഒപ്റ്റിക്കല്‍ ഫൈബര്‍ സംവിധാനത്തില്‍ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നും അതിനാല്‍ ഇന്റര്‍നെറ്റ് സേവനങ്ങളുടെ വേഗതയെ ഇത് ബാധിക്കുമെന്നുമാണ് കമ്പനികളുടെ വിശദീകരണ കുറിപ്പില്‍ പറയുന്നത്. 
ചെന്നൈയിലും മുബൈയിലുമാണ് രാജ്യത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിയന്ത്രിക്കുന്ന രണ്ട് പ്രധാന കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി ചുട്ടുപൊള്ളും; ലക്ഷക്കണക്കിന് മരണം! വരുന്നു ഭീതിദമായ 'സൂപ്പർ എൽനിനോ...  (9 minutes ago)

' ഞങ്ങള്‍ എന്നും സ്വര്‍ണം വാങ്ങും, ലേഡി വ്ലോഗറുടെ ഹോം ടൂർ വീഡിയോ ഇട്ടതേ ഓർമ്മയുള്ളൂ യൂട്യൂബറിന്റെ ലോക്കർ കുത്തിത്തുറന്നു  (22 minutes ago)

ജസ്റ്റിസ് ബദറുദീന്റെ ബെഞ്ചിൽ പിണറായിക്ക് അഗ്നിപരീക്ഷ! ഇ.ഡിയുടെ രഹസ്യ നീക്കത്തിൽ വിയർത്ത് വിജിലൻസ്...  (29 minutes ago)

കടലിൽ ആ പ്രതിഭാസം RED ALERT...അതീവ ജാഗ്രത മഴയിൽ ട്വിസ്റ്റ്..!എല്ലാം മാറിമറിയുന്നു...!  (33 minutes ago)

സർക്കാർ മാറിയത് വനം മേധാവി അറിഞ്ഞില്ല : ട്രീ കട്ടിംഗുകാർക്കായി ചരടുവലി കോടതി ഉത്തരവ് മന്ത്രി അറിഞ്ഞില്ല  (38 minutes ago)

സുല്‍ത്താന്‍ ബത്തേരി സ്‌റ്റേഷനില്‍ നിന്ന് മോഷണം പോയ തൊണ്ടിമുതല്‍ കണ്ടെത്തി  (48 minutes ago)

നിര്‍ണായകമായത് മലയാളി താരം മിന്നു മണിയുടെ കിടിലന്‍ ബാറ്റിങ്... ഓസ്‌ട്രേലിയ വനിതാ എ ടീമിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ വനിതാ എ ടീം...  (3 hours ago)

എക്സാലോജിക് വിഷയം... കേസെടുക്കണമെന്ന ശുപാർശയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് വൈകുന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഇഡി... കേസ് ഈ മാസം 29-ലേക്ക് മാറ്റി  (3 hours ago)

സൂപ്പർ ലീഗ് കേരള മൂന്നാം സീസൺ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ കണ്ണൂർ വാരിയേഴ്സിന് ജയം...  (3 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് എതിരായ ഹർജിയിൽ നിയമ വിഷയങ്ങൾ വിലയിരുത്തി കേന്ദ്ര സർക്കാർ.. ഹർജി അ‌ടുത്ത ആഴ്ച സുപ്രീം കോടതി പരി​ഗണനയിൽ  (3 hours ago)

  കേരള സാഹിത്യ അക്കാദമി ചെയർമാനായി കവിയും അധ്യാപകനുമായ കൽപ്പറ്റ നാരായണനെ നിയമിച്ചു...  (4 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ വേട്ട തുടരുന്നു... വനിതകളുടെ കബഡിയിൽ സ്വർണം നേടി ഇന്ത്യ  (4 hours ago)

കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ജാ​ഗ്ര​ത നി​ർ​ദേ​ശം... ക്വാ​റി​ക​ൾ, സാ​ഹ​സി​ക വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ, ട്ര​ക്കി​ങ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് കെഎസ്ഇബി  (5 hours ago)

കർണാടകയിൽ 'നന്ദിനി' പാൽ വിലയും അനുബന്ധ ഉൽപ്പന്നങ്ങളുടെ വിലയും വീണ്ടും വർദ്ധിച്ചേക്കുമെന്ന് സൂചന  (5 hours ago)

Malayali Vartha Recommends