Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

നോട്ട് പ്രതിസന്ധി ആഗസ്‌ററ് വരെ; കാരണങ്ങള്‍

15 DECEMBER 2016 11:13 AM IST
മലയാളി വാര്‍ത്ത

രാജ്യത്തെ കറന്‍സി നോട്ടുകളുടെ ക്ഷാമം പൂര്‍ണ്ണമായും പരിഹരിക്കണമെങ്കില്‍ 2017 ആഗസ്‌ററ് മാസം വരെയെങ്കിലും കാത്തിരിക്കേണ്ടി വരും. അസാധുവാക്കിയ നോട്ടുകള്‍ക്കു പകരം 14 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകള്‍ അച്ചടിച്ചു വിതരണം ചെയ്യാന്‍ ചുരുങ്ങിയത് എട്ട് മാസമെങ്കിലും എടുക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു.

1. റിസര്‍വ്വ് ബാങ്കിന് നാല് കറന്‍സി പ്രസുകളാണ് ആകെയുള്ളത്.

2. ഒരു വര്‍ഷം 2,670 കോടി രൂപയുടെ കറന്‍സികള്‍ മാത്രം അച്ചടിക്കാന്‍ മാത്രമേ ഈ പ്രസുകള്‍ക്കു കഴിയൂ എന്ന് റിസര്‍വ്വ് ബാങ്കിന്റെ ഈ വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

3. ഈ നാല് കറന്‍സി പ്രസ്സുകള്‍ക്കും കൂടി ഇതുവരെ പുറത്തിറക്കാന്‍ കഴിഞ്ഞതു 4.61 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ മാത്രമാണ്.

4. ഇതുവരെ ബാങ്കുകളില്‍ തിരിച്ചെത്തിയ 12.44 ലക്ഷം കോടി രൂപയ്ക്കു തുല്യമായ പുതിയ നോട്ടുകള്‍ ഏതായാലും അച്ചടിക്കേണ്ടി വരും. അസാധുവാക്കിയ നോട്ടുകള്‍ ഇനിയും കുറച്ചുകൂടി ബാങ്കുകളിലെത്തുകയാണെങ്കില്‍ 15.44 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകള്‍ ഇറക്കേണ്ടി വരും.

5. അഥവാ 12.44 ലക്ഷം കോടി നോട്ടുകളാണു പുറത്തിറക്കേണ്ടതെങ്കിലും ഇനിയും 7.83 ലക്ഷം കോടി നോട്ടുകള്‍ കൂടി അച്ചടിക്കണം.

6. അഞ്ഞൂറിന്റെ നോട്ടുകള്‍ വളരെ കുറച്ചേ അച്ചടിച്ചിട്ടുള്ളൂ. അതാണ് ഇപ്പോള്‍ അനുഭവപ്പെടുന്ന നോട്ട് ക്ഷാമത്തിനു മുഖ്യകാരണം.

7. രാജ്യത്തു 2.15 ലക്ഷം എടിഎമ്മുകളാണുള്ളത്. ഇവയില്‍ 1,38,626 എണ്ണവും നഗരങ്ങളിലാണ്. ഗ്രാമങ്ങളില്‍ 47,443 എണ്ണമേയുള്ളൂ. 2.15 ലക്ഷം എടിഎമ്മുകളില്‍ മുപ്പതിനായിരം എണ്ണം മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. ഇവ എല്ലാസമയവും പ്രവര്‍ത്തിക്കുന്നുമില്ല.

8. ഈ എടിഎമ്മുകള്‍ പ്രവര്‍ത്തനക്ഷമമാകണമെങ്കില്‍ 500 രൂപയുടെ നോട്ടുകള്‍ ആവശ്യത്തിനു ലഭിക്കണം. ഒപ്പം നൂറുരൂപ നോട്ടുകളും വേണം.

9. ഇതുവരെ പുതിയ 500 രൂപയുടെ 10 കോടി നോട്ടുകളേ പുറത്തിറക്കിയിട്ടുള്ളൂ എന്നാണു റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ പറയുന്നത്. എടിഎമ്മുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാനും ബാങ്കുകളില്‍ കറന്‍സി ക്ഷാമം അനുഭവപ്പെടാതിരിക്കാനും 681 കോടി എണ്ണം 500 രൂപ നോട്ടുകളാണു വേണ്ടത്.

10. രാജ്യത്തെ നാലു കറന്‍സി പ്രസ്സുകളും മൂന്നു ഷിഫ്റ്റ് വീതം പ്രവര്‍ത്തിച്ചാല്‍ തന്നെ ഒരുദിവസം 5.56 കോടി 500 രൂപ നോട്ടുകളേ പുറത്തിറക്കാന്‍ സാധിക്കുകയുള്ളൂ.

11. 681 കോടി 500 രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ കുറഞ്ഞതു 122 ദിവസമെങ്കിലും വേണ്ടിവരും. അതായത് 2017 ഏപ്രിലിനു മുന്‍പ് ഇത്രയും അച്ചടിച്ചു തീര്‍ക്കാനാവില്ല.

12. അസാധുവാക്കിയ മുഴുവന്‍ തുകയുടെയും (2000 നോട്ടുകളുടെ മൂല്യം കിഴിച്ചാല്‍) 500 രൂപ നോട്ടുകള്‍ പുറത്തിറക്കണമെങ്കില്‍ 1181 കോടി നോട്ടുകള്‍ അച്ചടിക്കണം. അതിനും ഇന്നത്തെ നിലയ്ക്കു 212 ദിവസം വേണ്ടിവരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (2 hours ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (2 hours ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (2 hours ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (2 hours ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (4 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (4 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (5 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (5 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (5 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (6 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (6 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (6 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (6 hours ago)

Malayali Vartha Recommends