കശ്മീരില്‍ സൈനിക ഉദ്യോഗസ്ഥ സര്‍വീസ് പിസ്റ്റള്‍ കൊണ്ട് സ്വയം വെടിവെച്ച് മരിച്ചു

ജന്മു കശ്മീരില്‍ സൈനിക ഉദ്യോഗസ്ഥ ബാരി ബ്രാഹ്മണയിലെ ഔദ്യോഗിക വസതിയില്‍ വെച്ച് സര്‍വീസ് പിസ്റ്റള്‍ കൊണ്ട് സ്വയം വെടിവെച്ച് മരിച്ചു. 259 ഫീല്‍ഡ് സപ്ലൈ ഡിപ്പോയിലെ മേജര്‍ അനിത കുമാരി (36) യാണ് ആത്മഹത്യ ചെയ്ത്. ഹിമാചല്‍ പ്രദേശിലെ ചംബ സ്വദേശിയാണ് അനിത.
https://www.facebook.com/Malayalivartha


























